Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ശബരിമല: മികച്ച തീരുമാനം; കൂടുതൽ സുവ്യക്തമായ തീരുമാനങ്ങൾ വരും- എസ്.ജെ.ആർ. കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 12:29 pm IST
in News, Kerala, India

തിരുവനന്തപുരം: ശബരിമലയിലെ ആചാരക്കേസിൽ അഞ്ചംഗബഞ്ചിന്റെ വിധിയിൽ കിട്ടിയത് വിശ്വാസികൾക്കനുകൂലമായ മികച്ച വിധിയാണെന്നും പുതിയ ഒമ്പതംഗ ബഞ്ചിൽനിന്ന് പ്രതീക്ഷിക്കുന്നത് കൂടുതൽ വ്യക്തമായ തീരുമാനങ്ങളായിരിക്കുമെന്ന് ശബരിമല കർമ്മസമിതി ദേശീയ കൺവീനർ എസ്.ജെ.ആർ. കുമാർ പ്രതികരിച്ചു.
2018ൽ അയ്യപ്പ ധർമ്മ സംരക്ഷണത്തിന് വിശ്വാസികൾ നൽകിയ റിട്ട് ഹർജിയിലാണ് ശബരിമലയിൽ യുവതീ പ്രവേശനം തടഞ്ഞുകൊണ്ട് അഞ്ചംഗ ബഞ്ചിന്റെ ഉത്തരവുണ്ടായത്. ഈ വിഷയത്തിൽ കേസിന്റെയും കോടതി നടപടികളുടെയും കൃത്യമായ വിശകലനം നടത്തിയാൽ കാര്യങ്ങൾ ബോധ്യമാകും. അഞ്ചംഗ ബഞ്ചിന്റെ വിധി പഠിക്കണം. ആ ബഞ്ചിൽ അന്ന് ഹിന്ദു സംഘടനകൾ ആവാദിച്ച ഏഴു കാര്യങ്ങളിൽ ഞങ്ങൾക്ക് അനുകൂലമായ വിധി കിട്ടി. ഒമ്പതംഗ വിശാലബഞ്ച് ഈ കേസ് കേൾക്കണമെന്ന ആവശ്യം പോലും അഞ്ചംഗ ബഞ്ചിന്റെ വിധിയാണ്. അഞ്ചംഗ ബഞ്ചിന്റെ വിധികളെക്കുറിച്ച് എന്തെങ്കിലും പുനപ്പരിശോധനയ്‌ക്ക് രൂപീകരിക്കാൻ പോകുന്ന ബഞ്ച് പരിശോധിക്കില്ല. മറിച്ച് അഞ്ചംഗ ബഞ്ചിനു മുന്നിൽ സമർപ്പിച്ച നിലപാടുകൾതന്നെയാണോ ഹർജിക്കാർക്ക്, അതോ പുതിയ നിലപാടുകൾ ഉണ്ടോ എന്നതാണ് പരിശോധനയ്‌ക്ക് വരുന്നത്. പഴയ നിലപാടുകളിൽ ഹിന്ദു സംഘടനകൾക്ക് മാറ്റമില്ല. എന്നാൽ ആവശ്യമെങ്കിൽ പുതിയ കാര്യങ്ങൾ രേഖാമൂലം സമർപ്പിക്കും.
ഒരു കാര്യം വ്യക്തമാകുകയാണ്, ശബരിമലയിലെ അയ്യപ്പധർമ്മം പുലർത്താൻ നിന്നപ്പോൾ ഞങ്ങളെ ഏതൊക്കെ തരത്തിൽ ഉപദ്രവിച്ചോ അവരൊക്കെ ഇന്ന് ജയിലിലും കേസുകളിലുമാണ്. പുതിയ വിശാല ബഞ്ചിന്റെ വിധി വരട്ടെ, കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും, എസ്.ജെ.ആർ. കുമാർ പറഞ്ഞു.

Tags: SabarimalaKarmaSamithiSabarimal#SJRKumar#WomenEntrysupremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭ: സുപ്രീം കോടതി ഇടപെട്ടില്ല, മധ്യപ്രദേശിലെ മൂന്നു സീറ്റും ബിജെപിക്ക്

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

India

എസ്ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അനിവാര്യം; നിയമസാധുത ശരിവച്ച് സുപ്രീംകോടതി

News

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

പുതിയ വാര്‍ത്തകള്‍

രാജ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ 12 വര്‍ഷങ്ങള്‍

നീതി ആയോഗിൽ ചരിത്ര നേട്ടം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്തു

തിരുവനന്തപുരത്തെ പോലീസ് ഭീകരത

കേരളത്തിന്റെ സ്വന്തം പരസ്യക്കാരന്‍; അന്തരിച്ച ടി.ഒ. ഫിലിപ്പിനെക്കുറിച്ചുള്ള ഓര്‍മകള്‍

കേരള പൊലീസിന്റെ ഉന്നതതലത്തിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി വിജയന്, എ.പി.ഷൗക്കത്തലി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഫിഫ ലോകകപ്പ് 2026: വേദികള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമാണ്

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

ചൂടാശങ്ക; ലോകകപ്പ് വേദികളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കേരളത്തിൽ മഴക്കെടുതി തുടരുന്നു: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്ത് കടലാക്രമണ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.