Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 10:44 am IST
in Kerala, Alappuzha

ആലപ്പുഴ: ജില്ലയിലെ എസ്ഡിപിഐയുടെ അപകടകരമായ വളർച്ചയെക്കുറിച്ച് മുൻമന്ത്രിയും സിപിഎമ്മിന്റെ തലമുതിർന്ന നേതാവുമായ ജി സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവകരമാണെന്ന് ബിജെപി നേതാവ് എൻ.ഹരി. ആലപ്പുഴയിൽ ദേശവിരുദ്ധ ശക്തികൾ കരുത്താർജിക്കുന്നുവെന്ന് തങ്ങൾ നേരത്തെ തന്നെ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. രഞ്ജിത് ശ്രീനിവാസന്റെ നിഷ്ഠൂര കൊലപാതകം മുതൽ നിരവധി സംഭവപരമ്പരകളാണ് അവിടെ അരങ്ങേറിയത്. പക്ഷേ ഭരണകക്ഷിയുടെ തണലിൽ സംരക്ഷണച്ചിറകിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇക്കൂട്ടരെയെന്നും ഹരി പറഞ്ഞു.

പാർട്ടിയോട് ലാൽസലാം പറയുമ്പോഴെങ്കിലും ആലപ്പുഴയെ കാർന്നുതിന്നുന്ന മതഭീകര സംഘടനയെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ സഖാവ് സുധാകരൻ തയ്യാറായത് സ്വാഗതാർഹമാണ്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ആലപ്പുഴയുടെ മണ്ണിൽ ഇനി വർഗീയതയുടെ ചോരച്ചാലുകൾ സൃഷ്ടിക്കരുത്. ഇക്കാര്യത്തിൽ ജാഗ്രതയോടുള്ള സമീപനമാണ് വേണ്ടത്.

അന്ധമായ രാഷ്‌ട്രീയ വിരോധം കാരണം കേരളത്തിലെ ഭരണ നേതൃത്വം വർഗീയശക്തികൾക്ക് കീഴടങ്ങുകയാണ്. അവരെ എല്ലാ അർത്ഥത്തിലും പ്രോത്സാഹിപ്പിക്കുന്നു.

സ്ത്രീകൾക്ക് പള്ളിയിലെ നിസ്കാരസ്വാതന്ത്ര്യം വിലക്കുമ്പോഴും രാഷ്‌ട്രീയ സമുദായിക നേതൃത്വങ്ങൾക്ക് മിണ്ടാട്ടമില്ല. സ്ത്രീകൾ പ്രാർത്ഥിക്കാൻ പള്ളിയിൽ എത്തേണ്ടെന്ന് മതപുരോഹിതർ അടുത്തയിടെ വീണ്ടും നിർദ്ദേശം നൽകുന്നത് കേരളം കണ്ടതാണ്. പൊതു ഇടങ്ങളിലെ പരിപാടികൾക്ക് പോലും പുരോഹിതർ പരോക്ഷമായി വിലക്ക് കൽപ്പിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. നവോത്ഥാന മതിൽ പണിത ഇടതു സർക്കാർ കേരളത്തിൽ ഭരിക്കുമ്പോഴാണ് ഇതെല്ലാം.
ക്ഷേത്രങ്ങളിൽ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും കടന്നുകയറി വിവാദമാക്കുന്ന സഖാക്കളുടെ നാവും ഇവിടെ പണയം വെച്ചിരിക്കുകയാണ്.

മോണാലിസയ്‌ക്ക് കേരളത്തിൽ വിവാഹം കഴിക്കാൻ അവസരം നൽകിയതിനെയും സഖാക്കൾ വാഴ്‌ത്തിപ്പാടുന്നു.

ആലപ്പുഴയുടെ മണ്ണിൽ തീവ്രവാദ പ്രസ്ഥാനങ്ങളെ തഴച്ചുവളരാൻ ഒരു കാരണവശാലും അനുവദിക്കരുത്. ഇക്കാര്യത്തിൽ ജി സുധാകരന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി ദേശരക്ഷയ്‌ക്കുള്ള തുടർനടപടികൾ എടുക്കണം. അതിന് ഭരണഘടനാപരമായ ചുമതലയുണ്ട് സംസ്ഥാന സർക്കാരിനെന്നും ഹരി പറഞ്ഞു.

Tags: sdpiG.SudhakaranN.HariAlapuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.