Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

"നമ്മുടെ സഹോദരന്മാരെ അടിവസ്ത്രം ഊരി മതം നോക്കി വെടിവെച്ച് കൊന്നുപ്പോള്‍ രാത്രിയില്‍ തന്നെ അതിന് പകരം വീട്ടി തിരിച്ചടിച്ചപ്പോള്‍ നരേന്ദ്രമോദി പാകിസ്ഥാനോട് പറഞ്ഞതെന്താണെന്നോ ഇത് പഴയ ഇന്ത്യയല്ല, കോണ്‍ഗ്രസ് ഭരിച്ച ഇന്ത്യയല്ല എന്നാണ്." - നരേന്ദ്രമോദിയെ വേദിയിലിരുത്തി സാബു ജേക്കബ്ബ് നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 08:25 pm IST
inKerala

കൊച്ചി: “നമ്മുടെ സഹോദരന്മാരെ അടിവസ്ത്രം ഊരി മതം നോക്കി വെടിവെച്ച് കൊന്നുപ്പോള്‍ രാത്രിയില്‍ തന്നെ അതിന് പകരം വീട്ടി തിരിച്ചടിച്ചപ്പോള്‍ നരേന്ദ്രമോദി പാകിസ്ഥാനോട് പറഞ്ഞതെന്താണെന്നോ ഇത് പഴയ ഇന്ത്യയല്ല, കോണ്‍ഗ്രസ് ഭരിച്ച ഇന്ത്യയല്ല എന്നാണ്.” – നരേന്ദ്രമോദിയെ വേദിയിലിരുത്തി സാബു ജേക്കബ്ബ് നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലാണ്.

“അമേരിക്ക താരിഫു കൊണ്ട് ഇന്ത്യയെ ശ്വാസം മുട്ടിച്ചപ്പോള്‍ അതിന് പകരം ചോദിക്കാതെ നിശ്ശബ്ദമായി നിന്ന് 18 വര്‍ഷമായി പൊടിപിടിച്ച് കിടന്ന യൂറോപ്യന്‍ യൂണിയന്റെ കരാറില്‍ ഒപ്പുവെച്ച് അമേരിക്കയെ ഇന്ത്യയ്‌ക്ക് മുന്നില്‍ മുട്ടുകുത്തിച്ച നരേന്ദ്രമോദിജി പറഞ്ഞതെന്താണെന്നറിയാമോ? ഇത് പഴയ ഇന്ത്യയല്ല, ആരുടെയും മുന്നില്‍ മുട്ടുമടക്കുന്ന ഇന്ത്യയല്ല എന്നാണ്.മോദിയുടെ കീഴില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഡിജിറ്റല്‍ ഇക്കോണമിയില്‍ ഇന്ത്യ അമേരിക്കയ്‌ക്കും ചൈനയ്‌ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി” – സാബു ജേക്കബ്ബ് പറഞ്ഞു.

“പണ്ട് ഞാന്‍ ലോകം മുഴുവന്‍ സന്ദര്‍ശിക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ എന്ന് പറയുമ്പോള്‍ തലകുനിച്ച് നില്‍ക്കേണ്ട സ്ഥിതിയായിരുന്നു. 12 വര്‍ഷത്തെ മോദിയുടെ ഭരണം കഴിഞ്ഞപ്പോള്‍ ഇന്ത്യ മാറി. ഇന്ത്യക്കാരന് തലയുയര്‍ത്തി നില്‍ക്കാനാവുന്ന ഒരു രാജ്യമായി ഇന്ത്യ മാറി. മോദിയ്‌ക്ക് ഇന്‍സ്റ്റഗ്രാമില്‍ 100 മില്യണ്‍ ഫോളോവേഴ്സ് ഉള്ളപ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്ന ട്രംപിനുള്ളത് വെറും 45 മില്യണ്‍ ഫോളോവേഴ്സ് മാത്രമാണ്.”- സാബു ജേക്കബ് പറഞ്ഞു.

“ഈ കഴിഞ്ഞ രണ്ടാഴ്ചക്കാലം മുന്‍പ് നമുക്കറിയാം കേരളത്തിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സഭാതര്‍ക്കം. അതുമായി ബന്ധപ്പെട്ട നരേന്ദ്രമോദിജിയെ കാണാന്‍ ഇടയുണ്ടായി. ഇതില്‍ എനിക്കുറപ്പുണ്ട് കഴിഞ്ഞ 114 വര്‍ഷമായി നടക്കുന്ന നമ്മുടെ സഭാതര്‍ക്കത്തിന് ഒരു പരിഹാരം അദ്ദേഹത്തിന് ഉണ്ടാക്കാന്‍ പറ്റുമെന്ന്. അതില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.” – സാബു ജേക്കബ്ബ് പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും അറബിക്കടലില്‍ എറിയണം. അതിന് ഒരേയൊരാള്‍ക്കേ സാധിക്കൂ, നമ്മുടെ നരേന്ദ്രമോദിജിയ്‌ക്ക് എന്ന് സാബു ജേക്കബ് പറഞ്ഞുനിര്‍ത്തിയപ്പോള്‍ വലിയ കയ്യടിയാണ് സദസ്സില്‍ നിന്നും ഉയര്‍ന്നത്.

സാബു ജേക്കബ്ബിന്റെ പ്രസംഗം മോദിയ്‌ക്ക് ഇഷ്ടമായി. അദ്ദേഹം പ്രസംഗം കഴിഞ്ഞ് സീറ്റിലേക്ക് മടങ്ങുന്ന സാബു ജേക്കബ്ബിന് കൈകൊടുക്കുകയും ചെയ്തു.

Tags: modikochisabu jacobLatest newsBJP meeting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.