Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളാക്കും, സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 08:27 pm IST
in Education

തിരുവനന്തപുരം: നാലു വര്‍ഷ ബിരുദ കോഴ്സുകളെ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളായി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു.
സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരാത്തവിധം, നിലവിലുള്ള അധ്യാപകരുടെ വൈദഗ്ധ്യവും അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് വിഭവങ്ങളും കൂടുതലായി പ്രയോജനപ്പെടുത്തി കോളേജുകള്‍ ഇത് നടപ്പിലാക്കണമെന്ന് മന്ത്രി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ പ്രോഗ്രാമുകള്‍ സംബന്ധിച്ച പ്രൊപ്പോസലുകള്‍ കോളേജുകള്‍ക്ക് സര്‍വ്വകലാശാലകള്‍ക്ക് സമര്‍പ്പിക്കാം. ഇതെല്ലം പരിശോധിച്ച ശേഷമായിരിക്കും സര്‍വ്വകലാശാലകള്‍ പുതിയ കോഴ്സുകള്‍ക്ക് അനുമതി നല്‍കുക. നിലവിലുള്ള വര്‍ക്ക് ലോഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിവിധ വകുപ്പുകളിലെ അധ്യാപകരുടെ സേവനം സംയോജിപ്പിച്ച് അന്തര്‍വൈജ്ഞാനിക കോഴ്സുകള്‍ നടപ്പിലാക്കാം. വ്യത്യസ്ത ഡിപ്പാര്‍ട്മെന്റുകളിലെ അധ്യാപകര്‍ ഒരു കോഴ്സ് ഒന്നിച്ചു തയ്യാറാക്കി പഠിപ്പിക്കുന്നത് പുതിയൊരു അക്കാഡമിക് സംസ്‌കാരത്തിന് തുടക്കം കുറിക്കും. ഇതുമായി ബന്ധപ്പെട്ട് ഇംപ്ലിമെന്റേഷന്‍ സെല്‍ തയ്യാറാക്കിയ വിശദമായ മാതൃകാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലകള്‍ക്ക് കൈമാറുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഉദാഹരണമായി, നിലവിലെ ബി.എ. ഇക്കണോമിക്സിനെ ബി.എ. ഇക്കണോമിക്സ് ആന്‍ഡ് ഡാറ്റ അനലിറ്റിക്സ് എന്നും, ബി.എസ്സി ഫിസിക്സിനെ ബി.എസ്സി അപ്ലൈഡ് ഫിസിക്സ് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി എന്നും, ബി.കോമിനെ ബി.കോം ഇന്‍ ഫിന്‍ടെക് ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് എന്നും, ബി.എസ്സി മാത്തമാറ്റിക്സിനെ ബി.എസ്സി മാത്തമാറ്റിക്കല്‍ സയന്‍സസ് ആന്‍ഡ് ക്രിപ്റ്റോഗ്രഫി എന്നും മാറ്റി പുനഃസംഘടിപ്പിക്കാം.

 

Tags: Beargovernmentfinancial burdenfour yeargraduate coursesmultidisciplinary programs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

Kerala

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

Kerala

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

പുതിയ വാര്‍ത്തകള്‍

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.