Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആയത്തൊള്ള ഖമേനിയെ വധിച്ചെങ്കിലും ഈ യുദ്ധം ട്രംപിന് എളുപ്പമാകില്ലെന്ന് ലോറ ബ്ലുമെന്‍ഫെല്‍ഡ്; ട്രംപ് ആഗോള സമ്പദ്ഘടനയെ തകര്‍ത്തു

ആയത്തൊള്ള ഖമേനിയെ വധിക്കുകയും ഇറാന്റെ മേല്‍ ശക്തമായ ആക്രമണം നടത്തുകയും നാവിക, വ്യോമ മേഖലകളില്‍ ആധിപത്യം ചെലുത്തുകയും ചെയ്തെങ്കിലും ട്രംപിന് ഇറാനുമായുള്ള ഈ യുദ്ധം എളുപ്പമാകില്ലെന്ന് വാഷിംഗ്ടണിലെ ജോണ്‍ ഹോപ് കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ലോറ ബ്ലൂമെന്‍ഫെല്‍ഡ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2026, 12:11 am IST
inIndia, World

വാഷിംഗ്ടണ്‍: ആയത്തൊള്ള ഖമേനിയെ വധിക്കുകയും ഇറാന്റെ മേല്‍ ശക്തമായ ആക്രമണം നടത്തുകയും നാവിക, വ്യോമ മേഖലകളില്‍ ആധിപത്യം ചെലുത്തുകയും ചെയ്തെങ്കിലും ട്രംപിന് ഇറാനുമായുള്ള ഈ യുദ്ധം എളുപ്പമാകില്ലെന്ന് വാഷിംഗ്ടണിലെ ജോണ്‍ ഹോപ് കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ലോറ ബ്ലൂമെന്‍ഫെല്‍ഡ് പറയുന്നു. ഇറാനില്‍ ഭരണമാറ്റം സാധിച്ചാല്‍ പോലും ഇത് ട്രംപിന് ഉദ്ദേശിച്ചതുപോലെ മധ്യേഷ്യയില്‍ ഒരു ഭൗമരാഷ്‌ട്രീയവിജയമായി മാറില്ലെന്നും ലോറ ബ്ലൂമെന്‍ഫെല്‍ഡ് പ്രവചിക്കുന്നു.

“ഇറാന്‍ കൃത്യമായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതും ദീര്‍ഘകാലം യുദ്ധം ചെയ്യാന്‍ ശേഷിയുള്ള സൈന്യം നിലനില്‍ക്കുന്നതുമായ രാജ്യമാണ്. ഈ യുദ്ധത്തിലൂടെ ട്രംപ് ആഗോള സമ്പദ്ഘടന നശിപ്പിച്ചു. മധ്യേഷ്യയിലെ പ്രാദേശിക സുസ്ഥിരത നശിപ്പിച്ചു. ഇത് അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും”.- ലോറ കണക്കുകൂട്ടുന്നു.

ട്രംപിന്റെ നിയന്തണത്തിനും അപ്പുറത്തുള്ള ഫലങ്ങള്‍ കൊണ്ടുവന്നേയ്‌ക്കാവുന്ന ദീര്‍ഘനാളേക്ക് നീളുന്ന ഒരു യുദ്ധമായിരിക്കും ഇതെന്നും ലോറ പറയുന്നു. വൈറ്റ് ഹൗസില്‍ രണ്ട് തവണ പ്രസിഡന്‍റായിരിക്കുമ്പോഴും ഇത്തരം യുദ്ധങ്ങള്‍ ഒഴിവാക്കിയിരുന്ന പ്രസിഡന്‍റായിരുന്നു ട്രംപ്. ഇപ്പോള്‍ ട്രംപിന് അബദ്ധം പറ്റിയെന്നും ലോറ കൂട്ടിച്ചേര്‍ക്കുന്നു.

 

Tags: Latest newsIran US warIran warMiddle East warKhamenaiLaura BlumenfeldTrump
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.