Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

''എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്.... ഫുള്‍ കഞ്ചാവടിക്കും".-സിപിഎമ്മിലെ  യുവനേതാവിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രാഥമികഅംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി പ്രസംഗിച്ചതാണിതെന്ന് യുവരാജ് ഗോകുല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 08:31 pm IST
inKerala
സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)

കൊച്ചി: ”എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…. ഫുള്‍ കഞ്ചാവടിക്കും”.-സിപിഎമ്മിലെ  യുവനേതാവിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രാഥമികഅംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട  നേതാവ് പി.കെ. ശശി പ്രസംഗിച്ച വാചകം പങ്കുവെച്ച് യുവരാജ് ഗോകുല്‍. സിപിഎം യുവനേതാവ് ആര്‍ഷോയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് യുവരാജ് ഗോകുല്‍  പി.കെ. ശശി പാലക്കാട് നടത്തിയ പ്രസംഗത്തിന്റെ ഭാഗം ഫെയ്സ്ബൂക്കില്‍ പങ്കുവെച്ചത്.

യുവരാജ് ഗോകുല്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ്:

സിപിഎം വ്യാഴാഴ്ച പി.കെ. ശശിയെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് യുവരാജ് ഗോകുല്‍ ഇക്കാര്യം പങ്കുവെച്ചത്. ഒരു കാലത്ത് വിഎസ് ഗ്രൂപ്പിനെ പാലക്കാട് ജില്ലയില്‍ വെട്ടിനിരത്തി പിണറായിയെ സംരക്ഷിച്ച നേതാവാണ് പി.കെ. ശശി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ പി.കെ. ശശിയും പാര്‍ട്ടിയിലെ പുത്തന്‍ ദുഷ്പ്രവണതകള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കെ യുവരാജ് ഗോകുലിന്റെ ഈ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാണ്.

ആര്‍ഷോയെപ്പറ്റി പി.കെ. ശശി പ്രസംഗിച്ച മറ്റൊരു വാചകം കൂടി യുവരാജ് ഗോകുല്‍ പങ്കുവെച്ചിട്ടുണ്ട്. … “ചാരാതെ നിന്നാല്‍ താഴെ വീഴും…. അതുകൊണ്ട് ആരെയെങ്കിലും ചാരി നിന്നേ പ്രസംഗിക്കൂ…. ”- ആര്‍ഷോയെക്കുറിച്ച് പി.കെ. ശശി പറഞ്ഞ ഈ വാചകവും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പാര്‍ട്ടിയുമായി കുറച്ചുകാലമായി ഉടക്കി നില്‍ക്കുന്ന പി.കെ. ശശി ഈയിടെയാണ് സിപിഎം തന്നെ നല‍്കിയ കെടി‍ഡിസി ചെയര്‍മാന്‍ പദവി രാജിവെച്ചത്. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും സിപിഎമ്മിനെതിരെ മത്സരിക്കുമെന്നും ഉള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് പി.കെ. ശശി പാലക്കാട് നടന്ന വിമതകണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഇതോടെയാണ് പി.കെ. ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ പിണറായി ഇപ്പോഴും മൗനം പാലിക്കുകയാണ്.

Tags: Latest infoYuvaraj GokularshoPK SasicpimDYFI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.