Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവാഹം കഴിക്കും മുമ്പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം-എംവി ഗോവിന്ദന്‍,സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് രൂപം നല്‍കി സി പി എം

 മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്റെ അതൃപ്തി മാറ്റണമെന്ന് സംസ്ഥാന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 08:11 pm IST
inKerala

തിരുവനന്തപുരം: തളിപ്പറമ്പ് മണ്ഡലത്തില്‍ പികെ ശ്യാമള മത്സരിക്കുന്നതില്‍ മുറുമുറുപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. താന്‍ വിവാഹം കഴിക്കും മുമ്പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നും തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെയെന്നും സംസ്ഥാന സമിതിയില്‍ അദ്ദേഹം ചോദിച്ചു.

ശ്യാമളയെ സ്ഥാനാര്‍ഥിയാക്കാനുളള നീക്കത്തില്‍ സൈബര്‍ രംഗത്തെ വിമര്‍ശനങ്ങള്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ചതിനായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ എന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു.തളിപ്പറമ്പില്‍ പുനരാലോചനയില്ല.

മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്റെ അതൃപ്തി മാറ്റണമെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചു.ഇതിനായി നേതൃതലത്തില്‍ ഇടപെടല്‍ തുടരും.

അതേസമയം,നിയമസഭാ തിരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് അന്തിമരൂപമായി. നിലവിലെ എംഎല്‍എമാരാണ് നല്ലൊരു ശതമാനവും.പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പിണറായി വിജയന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് കെ.കെ.ശൈലജ, ടി.പി രാമകൃഷ്ണന്‍, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരും സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് വി.എന്‍.വാസവനും സജി ചെറിയാനും പി.എ
മുഹമ്മദ് റിയാസും മത്സരിക്കും. കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ സി.എച്ച് കുഞ്ഞമ്പു ജനവിധി തേടും.തൃക്കരിപ്പൂരില്‍ വിപിപി മുസ്തഫ മത്സരിക്കും.തളിപ്പറമ്പില്‍ പി.കെ.ശ്യാമളയും തലശേരിയില്‍ കാരായി രാജനും മത്സരിക്കും. മട്ടന്നൂരില്‍ വി.കെ.സനോജാണ് സ്ഥാനാര്‍ത്ഥി.പേരാവൂരില്‍ കെ.കെ ശൈലജ, വയനാട് മാനന്തവാടിയില്‍ ഒ.ആര്‍.കേളു, ബത്തേരിയില്‍ വിശ്വനാഥന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണനാണ് മത്സരിക്കുക.ബേപ്പൂരില്‍ മുഹമ്മദ് റിയാസും കൊയിലാണ്ടിയില്‍ കെ.ദാസനും സ്ഥാനാര്‍ത്ഥിയാകും. കൊടുവളളിയില്‍ സ്വതന്ത്രനെ പരീക്ഷിക്കും.

മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ എം.കെ.സക്കീര്‍ സ്ഥാനാര്‍ത്ഥിയാകും.തവനൂരില്‍ കെ.ടി.ജലീലും മത്സരിക്കും. പെരിന്തല്‍മണ്ണ, മങ്കട നിലമ്പൂര്‍ സീറ്റുകളില്‍ പൊതു സ്വതന്ത്രനെ തേടുന്നു. പാലക്കാട് ജില്ലയിലെ തൃത്താലയില്‍ മന്ത്രി എം.ബി.രാജേഷ് വീണ്ടും ജനവിധി തേടും.ഷൊര്‍ണൂരില്‍ പി മമ്മിക്കുട്ടിയും ഒറ്റപ്പാലത്ത് പ്രേംകുമാറും മലമ്പുഴയില്‍ എ.പ്രഭാകരനും തുടരും.നെന്മാറയില്‍ കെ.പ്രേമന്‍ സ്ഥാനാര്‍ത്ഥിയാകും.ആലത്തൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. ശശി മത്സരിക്കും.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞശേഷമാകും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക. തൃശൂര്‍ കുന്ദംകുളത്ത് എ.സി.മൊയ്തീനാകും മത്സരിക്കുക.വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പളളി ഇറങ്ങുമ്പോള്‍ ഇരിങ്ങാലക്കുടയില്‍ ആര്‍.ബിന്ദുവും പുതുക്കാട് രാമചന്ദ്രനും തന്നെയാകും മത്സരിക്കുക.മണലൂരില്‍ മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് ഇറങ്ങും.

 

Tags: mv govindancpmelectioncandidatePK Syamala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

പുതിയ വാര്‍ത്തകള്‍

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.