Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘ മോദി സർക്കാർ ഇല്ലായിരുന്നെങ്കിൽ ഞങ്ങളെങ്ങനെ തിരിച്ചു വരുമായിരുന്നു ‘ ; അള്ളാഹുവിനും , മോദിയ്‌ക്കും നന്ദി പറഞ്ഞ് സൗദിയിൽ നിന്ന് മടങ്ങിയെത്തിയവർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 08:05 pm IST
inIndia

ന്യൂഡൽഹി : മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ കുടുങ്ങിയ ഹജ്ജ് തീർത്ഥാടകരെ അടക്കം സുരക്ഷിതമായി നാട്ടിലെത്തിച്ച് മോദി സർക്കാർ . കേന്ദ്ര സർക്കാർ പ്രത്യേക ഇൻഡിഗോ വിമാനം ക്രമീകരിച്ചാണ് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി അഹമ്മദാബാദിൽ എത്തിച്ചത്.

മോദി സർക്കാർ ഇല്ലായിരുന്നെങ്കിൽ , പ്രത്യേക വിമാനം ക്രമീകരിച്ചില്ലായിരുന്നുവെങ്കിൽ, മടക്ക യാത്ര വളരെ ബുദ്ധിമുട്ടാകുമായിരുന്നുവെന്ന് മടങ്ങിയെത്തിയ യാത്രക്കാരിൽ ഒരാൾ പറഞ്ഞു. യാത്രയിലുടനീളം അവരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കിയതിന് മോദി സർക്കാരിനും , വിമാനക്കമ്പനിയ്‌ക്കും ജീവനക്കാർക്കും യാത്രക്കാർ നന്ദി പറഞ്ഞു. ദുഷ്‌കരമായ സമയത്ത് ഇന്ത്യൻ എംബസി യാത്രക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തി. ഉദ്യോഗസ്ഥർ അവരെ ആശ്വസിപ്പിക്കുകയും ആവശ്യമായ എല്ലാ വിവരങ്ങളും പങ്കുവെക്കുകയും ചെയ്തുവെന്നും യാത്രക്കാർ പറയുന്നു.

എങ്ങനെ വീട്ടിലേക്ക് മടങ്ങുമെന്ന് ആശങ്കാകുലരായിരുന്നു. വിമാനങ്ങൾ റദ്ദാക്കിയിരുന്നു, ഭാവി അനിശ്ചിതത്വത്തിലായി. ഇത്ര വേഗത്തിലും സുരക്ഷിതമായും ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് പല യാത്രക്കാരും ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ഹജ്ജ് തീർത്ഥാടക സംഘാംഗങ്ങൾ പറയുന്നത്.

അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് മടങ്ങുന്ന നിരവധി യാത്രക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും പരസ്യമായി നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഇടപെടൽ മൂലമാണ് തങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമായതെന്നും ഇവർ പറഞ്ഞു.

വിമാനത്താവളത്തിൽ “ഭാരത് മാതാ കീ ജയ്” വിളിച്ചാണ് മടങ്ങിയെത്തിയവരെ സ്വീകരിച്ചത് . പല യാത്രക്കാരുടെയും കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ തങ്ങളെ കൈവിടാതിരുന്നതിന് അല്ലാഹുവിനോടും ഇന്ത്യൻ സർക്കാരിനോടും നന്ദിയുള്ളവരാണെന്ന് ഹജ്ജ് തീർത്ഥാടകൻ പറഞ്ഞു. “അവിടെ യുദ്ധസമാനമായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഞങ്ങൾ സുരക്ഷിതമായി മടങ്ങി. സർക്കാർ ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി. വിമാനത്താവളം 2-3 ദിവസത്തേക്ക് അടച്ചിരുന്നു. ഞാൻ സർക്കാരിനോട് നന്ദി പറയുന്നു.” എന്നാണ് യാത്രക്കാരിലൊരാളായ ഫൈസാൻ പറയുന്നത്.

Tags: modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.