Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മക്കള്‍ക്ക് ഭാഗ്യമുണ്ടാകാനും സന്താനലബ്ധിയ്‌ക്കും ‘ഇടവെട്ടി തിരുവോണ ഊട്ട്

ബാലപീഡകള്‍ അകറ്റി കുട്ടികളെ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഉള്ള സവിശേഷമായ ഒരു വഴിപാടാണ് തൊടുപുഴയിലെ ഇടവെട്ടിയിലുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ‘തിരുവോണ ഊട്ട്’.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 06:12 pm IST
inKerala, Astrology

തിരുവനന്തപുരം: ബാലപീഡകള്‍ അകറ്റി കുട്ടികളെ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഉള്ള സവിശേഷമായ ഒരു വഴിപാടാണ് തൊടുപുഴയിലെ ഇടവെട്ടിയിലുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ‘തിരുവോണ ഊട്ട്’. സാക്ഷാല്‍ വൈകുണ്ഠനാഥന്‍ അരുളിചെയ്തതാണ് ഈ വഴിപാടെന്നാണ് വിശ്വാസം. നിരവധി ദമ്പതികളാണ് ഇവിടെ ഈ വഴിപാടിനെത്തുന്നത്.

ഐതിഹ്യവും വിശ്വാസവും
5000 വര്‍ഷങ്ങള്‍ക്കപ്പുറം ദ്വാപരയുഗത്തില്‍ ആണ് ഇവിടെ പ്രതിഷ്ഠ നടന്നതത്രെ. ദേവവൈദ്യന്മാരായി അറിയപ്പെടുന്നു അശ്വിനീദേവന്മാരുടെ പുത്രന്‍ നകുലന്‍ ആണ് തൊടുപുഴയിലെ ഇടിവെട്ടിയിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്. പ്രതിഷ്ഠയ്‌ക്ക് ശേഷം നകുലന്‍ ആദ്യമായി ഭഗവാന് നിവേദ്യം നല്‍കി പ്രാര്‍ത്ഥിച്ചത് ഒരു തിരുവോണ നാളിലാണെന്നും വിശ്വാസമുണ്ട്.

പിന്നീട് പുനപ്രതിഷ്ഠ നടത്തിയത് വടക്കുംകൂര്‍ രാജാവ്
ഈ ക്ഷേത്രം പിന്നീട് പുനപ്രതിഷ്ഠ നടത്തിയത് വടക്കുംകൂര്‍ രാജാവാണ്. അദ്ദേഹം സന്താനഭാഗ്യമില്ലാത്തതിനാല്‍ ദുഃഖിതനായിരുന്നു. സ്വപ്നത്തില്‍ ദര്‍ശനം നല്‍കിയ ഭഗവാന്‍, തനിക്ക് പ്രിയപ്പെട്ട ‘തിരുവോണ ഊട്ട്’ നടത്താന്‍ അരുളിചെയ്തു. വഴിപാട് നടത്തിയ രാജാവിന് ഭഗവാന്‍ സല്‍സന്തതികളെ നല്‍കി അനുഗ്രഹിക്കുകയും, ആ കുട്ടികള്‍ ബാലപീഡകള്‍ ഒഴിഞ്ഞവരും കര്‍മ്മമണ്ഡലങ്ങളില്‍ ശോഭിക്കുന്നവരുമായി മാറി.

എല്ലാ മാസവും തിരുവോണനാളില്‍ നടത്തുന്ന ഈ വഴിപാട് ഇന്ന് ആയിരക്കണക്കിന് ഭക്തരുടെ ആശ്രയമാണ്. സല്‍സന്താന ലബ്ധി: കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് അനുഗ്രഹമായും ഈ വഴിപാട് മാറുന്നു.

 

Tags: Latest newsSanthanaOottuThiruvonaoottuThodupuzha idivettu templeThodupuzha idivettu Srikrishnaswamy temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.