Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ണങ്ങള്‍ വാരിയെറിഞ്ഞ് കൊച്ചിയില്‍ ഹോളി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 10:24 am IST
inKerala
മട്ടാഞ്ചേരി പാലസ് റോഡിലെ നവനീത് കൃഷ്ണ മന്ദിരത്തിന് മുന്‍പില്‍ വെയില്‍സില്‍ നിന്നെത്തിയ എലിസബത്തും മുംബൈ സ്വദേശിയായ പവനും ഹോളി ആഘോഷിക്കുന്നു

മട്ടാഞ്ചേരി പാലസ് റോഡിലെ നവനീത് കൃഷ്ണ മന്ദിരത്തിന് മുന്‍പില്‍ വെയില്‍സില്‍ നിന്നെത്തിയ എലിസബത്തും മുംബൈ സ്വദേശിയായ പവനും ഹോളി ആഘോഷിക്കുന്നു

മട്ടാഞ്ചേരി: വര്‍ണപ്പൊടികളും നിറങ്ങള്‍ കലക്കിയ വെള്ളവും പരസ്പരം കോരിയെറിഞ്ഞുള്ള ‘ഹോളി’ ആഘോഷം കൊച്ചിയുടെ തെരുവീഥികളെ ആഹ്ലാദത്തിമിര്‍പ്പിലാക്കി. നഗര-ഗ്രാമ വ്യത്യാസമന്യെ ഉത്തരഭാരത സമൂഹത്തോടൊപ്പം മലയാളികളും വര്‍ണങ്ങളുടെ ആഘോഷത്തില്‍ പങ്കെടുത്തു. ഫാല്‍ഗുന മാസ പൗര്‍ണമി നാളില്‍ രാക്ഷസരൂപി ഹോളികയെ അഗ്നിക്കിരയാക്കുന്നതിന്റെ പ്രതീകമായുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് ഹോളി ആഘോഷം നടന്നത്.

അധര്‍മ്മിയായ ഹോളികയുടെ നാശവും ധര്‍മപ്രതീകമായ ഭക്തപ്രഹ്ലാദന്റെ വിജയവും ചേര്‍ത്തുള്ള ആഹ്ലാദോത്സവമാണ് ഹോളി. പരമ്പരാഗത അനുഷ്ഠാനങ്ങള്‍ക്കൊപ്പം ആധുനികതയുടെ സാമൂഹിക കൂട്ടായ്‌മയും പ്രകടമാക്കി ഹോളിയാഘോഷം ജനകീയമായിക്കഴിഞ്ഞു. ഉത്തരഭാരത സമൂഹം ഏറെയുള്ള കൊച്ചി, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് തുടങ്ങിയയിടങ്ങളിലാണ് വര്‍ണങ്ങളുടെ ആഘോഷം സജീവമാകുന്നത്.
പൈതൃക വാണിജ്യ നഗരികളിലെ ഹോളി ആഘോഷങ്ങളില്‍ ദേശ, ഭാഷാ, വ്യത്യാസമന്യേയുള്ള ജനകീയ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ഹോളിയില്‍ പങ്കെടുക്കുവാന്‍ അന്യദേശങ്ങളില്‍ നിന്നടക്കം ആളുകള്‍ നാട്ടിലെത്തുന്നു.

ഉത്തര ഭാരതീയരും കൊങ്കണി, കന്നഡ ദേശക്കാരും മലയാളി സമാജങ്ങളും ആഘോഷ ലഹരിയിലമരും. ഗുജറാത്തി റോഡ്, പാലസ് റോഡ്, ചെറളായി അമരാവതി, ദ്രോണാചാര്യ, മുണ്ടംവേലി, നേവല്‍ ബേസ്, കഠാരിബാഗ്, ടിഡി റോഡ് തുടങ്ങി വിവിധ കേന്ദ്രങ്ങളിലും അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലും ഹോളിയാഘോഷം വിപുലമായി കൊണ്ടാടി. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയിലെ ഹോളിയാഘോഷങ്ങളില്‍ വിദേശ വിനോദസഞ്ചാരികളും പങ്കെടുത്തു.

Tags: Holi FestivalHoli celebrations in Kochisplash of colors
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തരുണ്‍ കുമാറിന്‍റെ അച്ഛന്‍ കൈകള്‍കൂപ്പി സഹായമഭ്യര്‍ത്ഥിച്ച് കരയുന്നു (ഇടത്ത്) അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട 26കാരനായ തരുണ്‍ കുമാര്‍ (നടുവില്‍) അക്രമികളില്‍ ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ദല്‍ഹി കോര്‍പറേഷന്‍ പൊളിയ്ക്കുന്നു (വലത്ത്)
India

ദളിതനായ തരുണ്‍കുമാറിന്റെ അച്ഛന്റെ രോദനം കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയു പ്രിയങ്കയും ഈ വഴിയ്‌ക്ക് വരില്ല..എന്തുകൊണ്ടാണെന്നോ?

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

India

നിറങ്ങളോട് എതിർപ്പുള്ളവർ വീട്ടിൽ തന്നെ കഴിയണം, ഐക്യത്തിന്റെ സന്ദേശം ഹോളി നൽകുന്നു : ജാതി, മതം എന്നിവയ്‌ക്കപ്പുറം ഹോളി ആഘോഷിക്കണമെന്നും കേതകി സിംഗ്

India

ഹോളി ആഘോഷങ്ങൾ രണ്ട് മണിക്കൂർ നിർത്തുക, കാരണം നമസ്കാര സമയം മാറ്റാൻ കഴിയില്ല : മുസ്ലീം പ്രീണനവുമായി ദർഭംഗ മേയർ

India

സനാതൻ ധർമ്മം സഹവർത്തിത്വത്തിൽ വിശ്വസിക്കുന്നു , ലോകം ഒരു കുടുംബമാണ് : യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.