Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദളിതനായ തരുണ്‍കുമാറിന്റെ അച്ഛന്റെ രോദനം കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയു പ്രിയങ്കയും ഈ വഴിയ്‌ക്ക് വരില്ല..എന്തുകൊണ്ടാണെന്നോ?

എവിടെ ദളിതര്‍ക്ക് പ്രശ്നമുണ്ടായാലും രാഷ്‌ട്രീയമുതലെടുപ്പിന് ഓടിയെത്തുന്ന രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ദല്‍ഹിയിലെ ഉത്തംനഗറില്‍ കണ്ടില്ല. അവര്‍ വരില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 08:22 pm IST
inIndia
തരുണ്‍ കുമാറിന്‍റെ അച്ഛന്‍ കൈകള്‍കൂപ്പി സഹായമഭ്യര്‍ത്ഥിച്ച് കരയുന്നു (ഇടത്ത്) അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട 26കാരനായ തരുണ്‍ കുമാര്‍ (നടുവില്‍) അക്രമികളില്‍ ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ദല്‍ഹി കോര്‍പറേഷന്‍ പൊളിയ്ക്കുന്നു (വലത്ത്)

തരുണ്‍ കുമാറിന്‍റെ അച്ഛന്‍ കൈകള്‍കൂപ്പി സഹായമഭ്യര്‍ത്ഥിച്ച് കരയുന്നു (ഇടത്ത്) അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട 26കാരനായ തരുണ്‍ കുമാര്‍ (നടുവില്‍) അക്രമികളില്‍ ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ദല്‍ഹി കോര്‍പറേഷന്‍ പൊളിയ്ക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ദൽഹിയിലെ ഉത്തംനഗറിൽ ഒരു സംഘം നടത്തിയ അതിക്രൂരമായ ആക്രമണത്തില്‍ 26 കാരനായ തരുണ്‍ കുമാര്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ സഹായത്തിന് അപേക്ഷിച്ച് കേണു കരയുന്ന രംഗം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എവിടെ ദളിതര്‍ക്ക് പ്രശ്നമുണ്ടായാലും രാഷ്‌ട്രീയമുതലെടുപ്പിന് ഓടിയെത്തുന്ന രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ദല്‍ഹിയിലെ ഉത്തംനഗറില്‍ കണ്ടില്ല. അവര്‍ വരില്ല. കാരണം അറിയണമെങ്കില്‍ ഈ കഥ മുഴുവന്‍ അറിയണം.

ദൽഹിയിലെ ഉത്തംനഗറിൽ ഒരു ഹോളി ആഘോഷത്തിനിടയിലാണ് ഈ അനിഷ്ടസംഭവം ഉണ്ടായത്. ഒരു കൊച്ചുകുട്ടിയുടെ കൈകളിൽ നിന്ന് അപ്രതീക്ഷിതമായി അന്യമതവിഭാഗത്തിലുള്ള സ്ത്രീയുടെ നേർക്ക് ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ നിറങ്ങൾ നിറച്ച വെള്ളം വീണു. ആ സ്ത്രീ പ്രശ്നമുണ്ടാക്കി. പെൺകുട്ടിയുടെ വീട്ടുകാർ ക്ഷമ ചോദിച്ചു.

ഏതാനും നിമിഷങ്ങൾക്കുശേഷം ആ ഹിന്ദു കുടുംബം കണ്ടത് മുപ്പതുപേരടങ്ങുന്ന ആൾക്കൂട്ടത്തെയാണ്. തെക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ ജെജെ കോളിനിയിലാണ് ഹോളി ആഘോഷത്തോടനുബന്ധിച്ച് സംഘര്‍ഷം നടന്നത്. ഒരു കൊച്ചുകുഞ്ഞിന്റെ അബദ്ധത്തിന്റെ പേരിൽ ആ ആൾക്കൂട്ടം ഹിന്ദു കുടുംബത്തെ ആക്രമിച്ചു. കുടുംബത്തിന്റെ പ്രിയപ്പെട്ട മകൻ, ഇരുപത്തിയാറുകാരനായ തരുൺ കുമാർ ആ മർദനത്തിൽ കൊല്ലപ്പെട്ടു.
ശ്വാസം നിലച്ചുവെന്ന് ഉറപ്പായിട്ടും ചലനമറ്റ അവന്റെ ശരീരത്തെ അവർ വെറുതെ വിട്ടില്ല എന്നറിയുന്നു. അതിന് ശേഷം തരുണ്‍ കുമാറിന്റെ അച്ഛന്‍ വിലപിച്ച് സഹായത്തിനായി കേഴുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആക്രമണത്തില്‍ പ്രധാനപ്രതികളായ ഉമറുദ്ദീൻ, കമറുദ്ദീൻ, ജുമാദീൻ, മുഷ്താഖ്, മുസഫർ, താഹിർ എന്നിവരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പതിനെട്ട് തികയാത്ത ഒരാൾ കൂടിയുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന ഒരു കാര്യമുണ്ട്. മതം പ്രായഭേദമന്യേ എങ്ങനെ ലഹരിയാകുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം.

തരുൺ കുമാർ ഹിന്ദുവാണ്, ദളിത് വിഭാഗത്തിൽനിന്നുള്ള ഹിന്ദു. ആൾക്കൂട്ട വിചാരണയുടെ കൈകളിൽ പൊലിഞ്ഞ ജീവൻ. അവന്റെ മരണത്തിൽ ചോദിക്കാനോ കുടുംബത്തിന് ആശ്വാസമേകാനോ ഭീം ആർമിയോ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മതേതരത്വം പറയുന്നവരോ ആരും വന്നില്ല.കാരണം വ്യക്തമാണ്.

തരുണിന്റെ ബന്ധു മാൻ സിംഗ് മാധ്യമങ്ങൾക്കും പോലീസിനും മുന്നിൽ കരഞ്ഞ് പറഞ്ഞത് ഒന്നേയുള്ളൂ, “യോഗിയുടെ ബുൾഡോസർ രാജ് ദല്‍ഹിയിലും വേണം, അനധികൃതമായി നിൽക്കുന്ന ആ വീട് തകർക്കണം.”. തരുണ്‍ കുമറാിനെ ആക്രമിച്ചവരുടെ വീടുകൾ ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ വഴി ഇടിച്ചുനിരത്തി.

 

Tags: Latest newslynchingUttam nager DelhiTarunkumarCommunal violenceNew Delhibulldozer justiceHoli Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.