Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ പരിവര്‍ത്തന്‍ യാത്രയ്‌ക്ക് നിതിന്‍ നബിന്‍ തുടക്കമിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15 ന് കൊല്‍ക്കത്തയില്‍ എത്തും. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബിജെപി പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുക്കുന്നതിനാണ് മോദിയുടെ സന്ദര്‍ശനം. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ മെഗാറാലിയെ മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. പരിവര്‍ത്തന്‍ യാത്രയുടെ സമാപനവും ഈ റാലിയോടെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 06:41 am IST
inIndia

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പരിവര്‍ത്തന്‍ യാത്രയ്‌ക്ക് തുടക്കമായി. കൂച്ച് ബെഹാറിലെ റാസ് മേള മൈതാനിയില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ മാറ്റത്തിനുള്ള തുടക്കമാണ് പരിവര്‍ത്തന്‍ യാത്രയിലൂടെ കുറിക്കുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുമെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

ബംഗാളിലെ വോട്ടര്‍പട്ടികയില്‍ 50 ലക്ഷത്തിലധികം നുഴഞ്ഞുകയറ്റക്കാര്‍ കടന്നുകൂടിയിരുന്നു. എസ്‌ഐആറില്‍ ഇവരെയെല്ലാം കണ്ടെത്തി ഒഴിവാക്കി. സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള സമയം കഴിഞ്ഞു. യഥാര്‍ത്ഥ പൗരന്മാര്‍ക്കുള്ള സര്‍ക്കാര്‍ ജോലികളും ക്ഷേമ ആനുകൂല്യങ്ങളും തട്ടിയെടുത്തുകൊണ്ടാണ് അവര്‍ ബംഗാളില്‍ കഴിഞ്ഞിരുന്നത്. ഇനി അത് അനുവദിച്ച് തരില്ല. ഈ നുഴഞ്ഞുകയറ്റക്കാര്‍ നിയമാനുസൃത പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുക മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്തു, നിതിന്‍ നബിന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അന്നപൂര്‍ണ്ണ ദേവി, മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ പങ്കെടുത്തു. നാദിയയിലെ കൃഷ്ണനഗറിലും നബദ്വിപ്പിലും നടന്ന പരിവര്‍ത്തന്‍ യാത്രയില്‍ കേന്ദ്രമന്ത്രിയും മുന്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷനുമായ ജെ. പി. നഡ്ഡ, കേന്ദ്രമന്ത്രി സുകാന്ത മജുംദാര്‍, മുന്‍ കേന്ദ്ര സെക്രട്ടറി രാഹുല്‍ സിന്‍ഹ എന്നിവര്‍ പങ്കെടുത്തു. ഓരോ ജില്ലകളിലും ബിജെപി നേതാക്കള്‍ യാത്രയുടെ ഭാഗമാകും. അതേസമയം ഡോല്‍ യാത്ര, ഹോളി എന്നിവ പ്രമാണിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പരിവര്‍ത്തന്‍ യാത്രയുണ്ടാകില്ലെന്ന് ബിജെപി അറിയിച്ചു.

 

Tags: Nitin NabinParivartan Yatra in Bengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സേവാ സങ്കല്‍പ് അഭിയാന്‍’: മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണം – നിതിന്‍ നബീന്‍

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

India

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.