Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുതുച്ചേരിയെ കോണ്‍ഗ്രസ് കണ്ടത് ഒരു കുടുംബത്തിന്റെ ‘എടിഎം’ ആയി: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 06:27 am IST
inIndia
വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഇന്നലെ പുതുച്ചേരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രതിമ നല്‍കി മുഖ്യമന്ത്രി എന്‍. രങ്കസ്വാമി സ്വീകരിക്കുന്നു. ലെഫ്. ഗവര്‍ണ്ണര്‍ കെ. കൈലാസനാഥന്‍ നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്‍. ശെല്‍വം , പൊതുമരാമത്ത് മന്ത്രി ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ സമീപം

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഇന്നലെ പുതുച്ചേരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രതിമ നല്‍കി മുഖ്യമന്ത്രി എന്‍. രങ്കസ്വാമി സ്വീകരിക്കുന്നു. ലെഫ്. ഗവര്‍ണ്ണര്‍ കെ. കൈലാസനാഥന്‍ നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്‍. ശെല്‍വം , പൊതുമരാമത്ത് മന്ത്രി ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ സമീപം

പുതുച്ചേരി: ഭരണത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് പുതുച്ചേരിയെ ദല്‍ഹിയിലെ ഒരു കുടുംബത്തിനുള്ള ‘എടിഎം’ ആയിട്ടാണ് കണ്ടിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുച്ചേരിയില്‍ 2700 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതുച്ചേരി ഭരിച്ചിരുന്ന കോണ്‍ഗ്രസ് – ഡിഎംകെ സര്‍ക്കാരുകള്‍ പുതുച്ചേരിയുടെ വികസന യാത്രയിലെ ‘സ്പീഡ് ബ്രേക്കറുകള്‍’ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

പുതുച്ചേരിയിലെ ‘ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍’ കേന്ദ്രഭരണ പ്രദേശത്തിന്റെ വളര്‍ച്ചയ്‌ക്ക് കൂടുതല്‍ വേഗം പകരും. മഹാകവി സുബ്രഹ്‌മണ്യ ഭാരതി ദേശീയതയുടെ അഗ്നി പടര്‍ത്തിയതും, ശ്രീ അരവിന്ദോയും മദറും(മിറ അല്‍ഫാസ) ലോകത്തിന് ആത്മീയ ദര്‍ശനം നല്‍കിയതും ഈ മണ്ണില്‍ നിന്നാണെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്‌ക്ക് കീഴിലുള്ള 41 ഗ്രാമീണ റോഡുകള്‍, ഹെറിറ്റേജ് ടൗണ്‍ വികസനം, കണ്ടല്‍ക്കാടുകളുടെ പുനരുദ്ധാരണം, വൈദ്യുതി വിതരണ മേഖലയിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പുതുച്ചേരി നഗരത്തിലെ തിരക്ക് കുറയ്‌ക്കുന്നതിനായി 440 കോടി രൂപയുടെ ഫ്‌ളൈഓവര്‍ ഉള്‍പ്പെടെ 1,000 കോടി രൂപയുടെ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഈസ്റ്റ് കോസ്റ്റ് റോഡ് വഴി ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ട് മണിക്കൂറില്‍ താഴെയായി കുറയും. ഈ പദ്ധതികള്‍ പുതുച്ചേരിയെ ബെംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം, വ്യാപാരം, വ്യവസായം എന്നിവക്ക് കരുത്തേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ലഫ്റ്റനന്റ് ഗവര്‍ണര്‍ കെ. കൈലാസനാഥന്‍, മുഖ്യമന്ത്രി എന്‍. രംഗസാമി, നിയമസഭാ സ്പീക്കര്‍ ആര്‍. സെല്‍വം, മറ്റ് മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: congressNarendra ModiPuducherry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.