Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വലിയ ഞെട്ടലാണ് ഉണ്ടാക്കിയത് ‘ ദുബായി സ്‌ഫോടനം നടക്കുന്ന സമയത്ത് എയര്‍പോര്‍ട്ടിലുണ്ടായിരുന്ന പി.വി. സിന്ധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 06:09 am IST
in India, Sports

ദുബായി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ സമയത്ത് ദുബായിലും ആക്രമണങ്ങളുണ്ടായ സമയത്ത് ഏതാനും മീറ്ററുകള്‍ക്കകലെ ഭാരത ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഉണ്ടായിരുന്നു. സിന്ധുവും കോച്ചിങ് സ്റ്റാഫുകളുമടക്കം ദൂബായ്‌യില്‍ നിന്ന് മടങ്ങുന്നതിനായി എയര്‍പോര്‍ട്ടില്‍ കാത്ത് നില്‍ക്കുമ്പോഴാണ് സമീപത്ത് സ്‌ഫോടനമുണ്ടായത്. എന്നാല്‍ താരവും കോച്ചും ഒപ്പമുള്ള മറ്റുള്ളവരും നിലവില്‍ സുരക്ഷിത സ്ഥാനത്താണെങ്കിലും വ്യോമഗതാഗതം നിശ്ചലമായ സാഹചര്യത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

ദുബായ്‌യില്‍ സ്‌ഫോടനം നടക്കുമ്പോള്‍ ഞങ്ങള്‍ വിമാനത്താവളത്തിലുണ്ടായിരുന്നു. പുകപടലങ്ങള്‍ ഉയരുന്ന ഭാഗത്ത് നിന്ന് എന്റെ കോച്ച് ഓടി മാറുന്ന കാഴ്‌ച്ച ഞെട്ടലോടെയാണ് കണ്ടത്. ദുബായി വമാനത്താവള അധികൃതരുടെയും ജീവനക്കാരുടെയും പ്രവര്‍ത്തന ഫലമായി ഞങ്ങള്‍ക്ക് സുരക്ഷിതമാകാന്‍ സാധിച്ചു. ഇവിടെയുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പിന്തുണയോടെ കൂടുതല്‍ സുരക്ഷിതമായൊരു ഇടത്ത് തങ്ങാന്‍ സാധിച്ചു. വളരെ മികച്ച ഇടപെടലാണ് ഹൈകമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇപ്പോള്‍ പേടിക്കേണ്ട സാഹചര്യമൊന്നുമില്ല- പി.വി. സിന്ധു സമൂഹ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചു.

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍ ശനിയാഴ്‌ച്ചയാണ് ദുബായി ഉള്‍പ്പെടുന്ന യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്കും ആക്രമണം ഉണ്ടായത്. ഗള്‍ഫ് മേഖലയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന നിരവധി ഭാരതീയരാണ് കുടുങ്ങിയിരിക്കുന്നത്.

Tags: pv sindhuDubai blast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Badminton

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

Badminton

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.