Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തോല്‍വിയോടു തോല്‍വി; ബ്ലാസ്‌റ്റേഴ്‌സ് ഇന്റര്‍ കാശിയോട് കീഴടങ്ങിയത് 2-1ന്

വൈഷ്ണവി ഡി. മംഗലം by വൈഷ്ണവി ഡി. മംഗലം
Mar 1, 2026, 08:14 am IST
in Football
കേരള ബ്ലാസ്‌റ്റേഴ്‌സ്-ഇന്റര്‍ കാശി പോരാട്ടത്തില്‍ നിന്ന്‌

കേരള ബ്ലാസ്‌റ്റേഴ്‌സ്-ഇന്റര്‍ കാശി പോരാട്ടത്തില്‍ നിന്ന്‌

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോളിന്റെ നിലവിലെ സീസണില്‍ പച്ചതൊടാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും പരാജയപ്പെട്ടു. ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ ആകെ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഇന്റര്‍ കാശിക്ക് മുന്നില്‍ കീഴടങ്ങിയത് 2-1ന്. രണ്ട് പകുതികളിലായി ഇന്റര്‍ കാശി രണ്ട് ഗോളുകള്‍ നേടിയ ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളെങ്കിലും തിരിച്ചടിച്ചത്.

അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഇന്റര്‍ കാശി മധ്യനിരയില്‍ കൃത്യമായ പാസിങ് ഗെയിം നിലനിര്‍ത്തിപോന്നു. ചിട്ടയായ മുന്നേറ്റത്തിനിടെ 34-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് നെഞ്ചകത്ത് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഇന്റര്‍ കാശിക്കായി നൗറിസ് പെറ്റ്‌കെവിച്യുസ് ആണ് ഗോള്‍ നേടിയത്. ഇതോടെ ടീം 1-0ന്
മുന്നിലെത്തി. പ്രതിരോധത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

രണ്ടാം പകുതിയില്‍ കേരളം കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും അവസരങ്ങള്‍ ഗോള്‍ ആക്കാന്‍ കഴിയാതെ പോയി. മറുവശത്ത്, 78-ആം മിനിറ്റില്‍ ആല്‍ഫ്രഡ് പ്ലാനസ് നേടിയ ഗോളോടെ കാശി ലീഡ് 2-0 ആക്കി ഉയര്‍ത്തി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരം കൈവിട്ടപോലെ തോന്നി. 84-ാം മിനിറ്റില്‍ വിക്ടര്‍ ബെര്‍ട്ടോമിയോ നേടിയ ഗോളോടെ ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു. പിന്നീട് തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചെങ്കിലും സ്‌കോര്‍ നിലയില്‍ പ്രതിഫലിച്ചില്ല. കാശിയുടെ പ്രതിരോധം കരുത്തോടെ ഉറച്ചു നിന്നതും ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങളുടെ മുനയൊടിച്ചു.

Tags: Inter KashiKerala Blasters FCIndian Super League (ISL)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്‍ തിരിച്ചു വരുന്നു, പഴയ രീതിയില്‍

Football

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

കേരള ബ്ലാസ്റ്റേഴ്‌സ്-മുഹമ്മദന്‍സ് ഐഎസ്എല്‍ പോരാട്ടത്തില്‍ നിന്ന്‌
Football

ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ്

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം
Football

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍
Football

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.