പന്തിരുകുല കഥയുടെ പെണ്ണരങ്ങ്
വിക്രമാദിത്യ സദസ്സിന് രത്നശോഭ പകര്ന്ന പണ്ഡിതന്, വരമായതിലെല്ലാം രുചിയുള്ളവന് വരരുചി. ബ്രാഹ്മണന് പറയിപ്പെണ്ണ് പത്നിയായി വരുമെന്ന വനദേവതാ വചനത്തെ വിഫലമാക്കാന് പരിശ്രമിച്ചെങ്കിലും പാഴായിപ്പോയി. വിവാഹശേഷം തനിക്കുണ്ടായ ഓരോ...





















