Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിഎജി റിപ്പോര്‍ട്ട്; തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഗുരുതര വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 10:31 am IST
inKerala

ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്രസര്‍ക്കാരിന്റെ ഗുണകരമായ പരിഷ്‌കാരങ്ങളെ പോലും തൊഴിലാളികളുടെ പേര് പറഞ്ഞ് എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. 2024 മാര്‍ച്ച് അവസാനിച്ച കാലയളവിലെ റിപ്പോര്‍ട്ടിലാണ് പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിട്ടുള്ളത്. എംജിഎന്‍ആര്‍ഇജിഎയുടെ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങളില്‍ അനുശാസിച്ചിരിക്കുന്നതില്‍ പ്രധാനപ്പെട്ട ബേസ്‌ലൈന്‍ സര്‍വേ പോലും നടത്തിയിട്ടില്ല.

സര്‍വേയുടെ അഭാവത്തില്‍ പ്രതീക്ഷിക്കുന്ന തൊഴില്‍ ആവശ്യകത, നടപ്പാക്കേണ്ട ജോലികളുടെ തരം, സ്വഭാവം, തൊഴിലിന് ആവശ്യമായ സമയം എന്നിവ നിര്‍ണയിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കഴിഞ്ഞില്ല. ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഷിക പദ്ധതിയും ലേബര്‍ ബജറ്റും തയാറാക്കുന്നതില്‍ താഴെത്തട്ടില്‍ നിന്ന് മുകളിലേക്ക് എന്ന സമീപനം പാലിച്ചില്ല.
കമ്പോസ്റ്റ് കുഴികള്‍, സോക്ക് പിറ്റുകള്‍, വര്‍ക്ക് ഷെഡ്, കോഴിക്കൂട് തുടങ്ങിയ വ്യക്തിഗത ആസ്തികള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാന മിഷന്‍ അധിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു. ഇത് ഗുണഭോക്താക്കളെ തിരിച്ചറിയാതെ വ്യക്തിഗത ഗുണഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും ഗുണഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തികളില്‍ 88.73 ശതമാനം നടപ്പാക്കാതിരിക്കുന്നതിനും കാരണമായി. കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികള്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പാക്കിയെങ്കിലും തൊഴിലുറപ്പുമായി സംയോജിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി. മേറ്റ് അല്ലെങ്കില്‍ വര്‍ക്ക്സൈറ്റ് സൂപ്പര്‍വൈസറെ ഗ്രാമപഞ്ചായത്തുകള്‍ നിയമിച്ചില്ല. പകരം മസ്റ്റര്‍ റോളില്‍ ഉള്‍പ്പെട്ട ഒരു തൊഴിലാളിയെ പ്രവര്‍ത്തിയുടെ അളവുകള്‍ രേഖപ്പെടുത്തല്‍, ദൈനംദിന മാര്‍ക്ക് ഔട്ടുകള്‍ നല്‍കല്‍ തുടങ്ങിയ മേറ്റിന്റെ ചുമതലകള്‍ ഏല്‍പ്പിച്ചു. പ്രവര്‍ത്തി നടത്തിയ വ്യക്തി തന്നെ അളുവകള്‍ രേഖപ്പെടുത്തുന്നത് സുതാര്യതയേയും, ഉത്തവാദിത്വത്തെയും ബാധിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതില്‍ എട്ട് ദിവസം മുതല്‍ നാല് മാസം വരെ കാലതാമസം ഉണ്ടായി. ഇത് വിദഗ്‌ദ്ധ, അവിദഗ്ധ തൊഴില്‍ വേതനവും, സാധന സാമഗ്രകിളുടെ ചെലവുകളും അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കി. മസ്റ്റര്‍ റോള്‍ ക്ലോസ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരുന്നതെങ്കിലും 22 മാസം വരെ കാലതാമസം ഉണ്ടായി. വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ എംജിഎന്‍ആര്‍ഇജി നിയമത്തിലുണ്ട്. എന്നാല്‍ അതും നടപ്പായില്ല. കാലതാമസത്തിനുള്ള 99 ശതമാനം അപേക്ഷകളും നിരസിച്ചു. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ജോബ് കാര്‍ഡുകള്‍ നല്‍കേണ്ടതാണ്. എന്നാല്‍ 264 ദിവസം വരെ കാലതാമസം ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.

വാര്‍ഷിക പദ്ധതികള്‍ തയാറാക്കുമ്പോള്‍ സുസ്ഥിരമായ ആസ്തികള്‍ സൃഷ്ടിക്കുക എന്നതും ഗ്രാമപഞ്ചായത്തുകള്‍ അവഗണിച്ചു. 2021 ജനുവരിയില്‍ രൂപീകരിച്ച സംസ്ഥാന വിജിലന്‍സ് സെല്‍ ശാക്തീകരിച്ചിട്ടില്ല, ജില്ലാ ഓംബുഡ്സ് പേഴ്സണ്‍മാരുടെ അവലോകന റിപ്പോര്‍ട്ടുകളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച കാട്ടി. ഫലപ്രദമായ ട്രാക്കിങ് സംവിധാനവും ഉണ്ടായിരുന്നില്ല. നിരീക്ഷണ, പരാതിപരിഹാര സംവിധാനങ്ങളിലും പരാജയം സംഭവിച്ചു.

Tags: തൊഴിലുറപ്പ് പദ്ധതിKerala State governmentCAG Reportsemployment guarantee scheme
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

Kerala

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.