Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Jun 29, 2026, 08:05 am IST
inKerala

കൊല്ലം: കേന്ദ്രസര്‍ക്കാര്‍ നിലവിലുള്ള തൊഴിലുറപ്പ് പദ്ധതിക്ക് പകരം നടപ്പിലാക്കുന്ന വികസിത ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ് ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ഗ്രാമീണ്‍ (വിബി ജി റാം ജി) പദ്ധതി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍. പദ്ധതിക്ക് സുതാര്യത, പൊതുജന പങ്കാളിത്തം, ഫലപ്രദമായ പരാതി പരിഹാര സംവിധാനം എന്നിവയ്‌ക്ക് പ്രത്യേക പ്രാധാന്യം നല്‍കും.

നിലവിലുള്ള 100 ദിവസത്തിന് പകരം 125 തൊഴില്‍ ദിനങ്ങളാകും ലഭിക്കുക. ഗ്രാമീണ ജനവിഭാഗങ്ങള്‍ക്ക് തൊഴിലും കൂലിയും ഉറപ്പാക്കുന്നതിനൊപ്പം ദീര്‍ഘകാലം നിലനില്‍ക്കുന്ന ദേശീയ പ്രാധാന്യമുള്ള ആസ്തി സൃഷ്ടിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദുര്‍ബല വിഭാഗങ്ങള്‍ക്കും പ്രാന്തവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും അവരുടെ തൊഴില്‍ ആവശ്യകതകള്‍ മുന്‍കൂട്ടി പരിശോധിച്ച് അവര്‍ക്കും കൂടി ജോലി നല്‍കാന്‍ പാകത്തിലുള്ള പദ്ധതികളാണ് ഗ്രാമപഞ്ചായത്തുകള്‍ തയാറാക്കേണ്ടത്. തൊഴിലാളികള്‍ക്ക് തൊഴിലിനുള്ള അപേക്ഷ വാക്കാലോ രേഖാമൂലമോ നല്‍കാം. പഞ്ചായത്തിലെ സെക്രട്ടറിക്കോ വാര്‍ഡ് അംഗത്തിനോ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ക്കോ പദ്ധതിയില്‍ അധികാരപ്പെടുത്തിയ ഏത് ഉദ്യോഗസ്ഥനോടും തൊഴില്‍ ആവശ്യപ്പെടാം. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ജോലിക്കുള്ള അപേക്ഷ കൂട്ടമായും നല്‍കാം. എല്ലാ അപേക്ഷകളും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുകയും തീയതിയുള്ള കൈപ്പറ്റ് രസീത് നല്‍കുകയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തുകയും വേണം.

സുതാര്യതയ്‌ക്കാണ് ഏറ്റവും ഊന്നല്‍. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. സ്വമേധയാ തന്നെ പദ്ധതിയുടെ എല്ലാ വിവരങ്ങളും വാര്‍ഡ് തലം മുതല്‍ മുകള്‍ത്തട്ട് വരെ വെളിപ്പെടുത്തണം. ഗുണഭോക്തൃ തെരഞ്ഞെടുപ്പ്, പ്രവൃത്തികളുടെ രൂപീകരണം, നിര്‍വഹണം, ധനവിനിയോഗം, വേതന വിതരണം, പദ്ധതി മോണിറ്ററിങ് എന്നിവയില്‍ പരമാവധി സുതാര്യത ഉറപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനോടൊപ്പം, തൊഴിലാളികള്‍ക്കും ഗുണഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പദ്ധതിയെ സംബന്ധിച്ചും നിയമം നല്‍കുന്ന അവകാശങ്ങളുടെ ലംഘനം സംബന്ധിച്ചും പരാതികള്‍ എളുപ്പത്തില്‍ സമര്‍പ്പിക്കാനും അവ നിശ്ചിത സമയപരിധിക്കുള്ളില്‍ പരിശോധിച്ച് തീര്‍പ്പാക്കാനും പ്രത്യേക പരാതി പരിഹാരസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരാതികളുടെ രജിസ്‌ട്രേഷന്‍, അന്വേഷണം, നടപടി, അപ്പീല്‍ എന്നിവ വ്യക്തമായ നടപടിക്രമങ്ങള്‍ പാലിച്ചാകും

പദ്ധതി രൂപീകരണ നിര്‍വഹണത്തില്‍ താഴെത്തട്ട് മുതല്‍ കേന്ദ്രസര്‍ക്കാര്‍ തലം വരെ മോണിറ്റര്‍ ചെയ്യുന്ന തരത്തില്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ മോഡിലായതിനാല്‍ മുന്‍കാലങ്ങളിലെ പോലെ പരാതികളും അഴിമതികളും ഒതുക്കി തീര്‍ക്കാനും കണ്ടില്ലെന്ന് നടിക്കാനും പഴുതുണ്ടാകില്ല. സാമൂഹിക ഓഡിറ്റ്, പൊതുജന പരിശോധന, വിവരാവകാശം, സംസ്ഥാന ജില്ലാ തലങ്ങളില്‍ ഓംബുഡ്‌സ്മാന്‍, ഡിജിറ്റല്‍ നിരീക്ഷണം എന്നിവയിലൂടെ പദ്ധതിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഉത്തരവാദിത്തപരവും ജനകീയവുമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

 

Tags: employment guarantee schemeVB-G Ram G projectgrievance redressal system
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Editorial

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

സിഎജി റിപ്പോര്‍ട്ട്; തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഗുരുതര വീഴ്ച

Kerala

‘തൊഴിലുറപ്പ് പദ്ധതിയില്‍ 1000 കോടിയുടെ ക്രമക്കേട്’ ; അഴിമതി നടക്കില്ല, കോണ്‍ഗ്രസും സിപിഎമ്മും വിബിജി റാം പദ്ധതിയെ എതിര്‍ക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.