Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട് by കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Feb 28, 2026, 10:27 am IST
in Kerala

ഹരിപ്പാട്: വിവാഹിതയായ യുവതിയെ ഭര്‍ത്താവ് അറിയാതെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ചിങ്ങോലി സൂരജ്ഭവനത്തില്‍ സൂരജിന്റെ ഭാര്യ സൂര്യയാണ് ഇസ്ലാം മതത്തിലേക്ക് മാറിയത്. നാഗപട്ടണം തിരുവാവുര്‍ സ്വദേശി അമീര്‍ ഫൈസലാണ് സൂര്യയെ പ്രലോഭിപ്പിച്ച് മതംമാറ്റിയത്. ഫാത്തിമ അമീര്‍ എന്ന് പേരും നല്‍കി. യുവതിയുടെ കുടുംബത്തിന് പണം നല്‍കിയാണ് മതംമാറ്റിയതെന്ന് ഭര്‍തൃവീട്ടുകാരുടെ ആരോപിച്ചു. വിവാഹമോചനം ചെയ്യാത്ത തന്റെ ഭാര്യയെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് സൂരജ് കരീലക്കുളങ്ങര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇടപെട്ട് നാഗപട്ടണത്ത് നിന്ന് യുവതിയെ തിരികെ എത്തിച്ചെങ്കിലും സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് സൂര്യയുടെ വീട്ടില്‍ അപരിചിതരായ ചില മുസ്ലിം പണ്ഡിതന്മാരെത്തി മതപരിവര്‍ത്തനത്തിന്റെ മുന്നോടിയായിട്ടുള്ള പ്രാര്‍ത്ഥനകളും മറ്റും നടത്തിയിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇതിന് ശേഷം യുവതിയെ പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തിലെത്തിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. ദരിദ്ര കുടുംബത്തില്‍പ്പെട്ട സൂര്യയുടെ വിവാഹം നടത്തിയത് നാട്ടുകാര്‍ ചേര്‍ന്നായിരുന്നു. എന്നാല്‍ അടുത്ത സമയത്തായി സൂര്യയും സൂരജും തമ്മില്‍ പിണക്കത്തിലായിരുന്നു. സമുദായ സംഘടനാ നേതാക്കന്മാര്‍ ഇടപെട്ട് ഇരുവരെയും യോജിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. രേഖാമൂലം വിവാഹം വേര്‍പെടുത്താത്ത യുവതിയെ പണം നല്‍കി മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് കുറ്റകരമായ നടപടിയാണ്.

എന്നാല്‍ കരീലക്കുളങ്ങര പോലീസ് അമീര്‍ ഫൈസലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തി കോടതി മുന്‍പാകെ ഹാജരാക്കേണ്ടതാണ്. എന്നാല്‍ കരീലക്കുളങ്ങര പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. ഐപിസി 494 വകുപ്പ് അനുസരിച്ച് സൂരജിന് ഇനി കോടതിയെ സമീപിച്ച് മേല്‍നടപടികള്‍ സ്വീകരിക്കാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഇതിനിടെ ചിങ്ങോലി, പാനൂര്‍ ഭാഗങ്ങളില്‍ നിരവധി ഹിന്ദു കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതായും അറിയുന്നു. മതപരിവര്‍ത്തനത്തിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്.

Tags: Harippadislam conversionconverts young woman to Islamഹൈന്ദവ സംഘടനമതപരിവര്‍ത്തനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

Kerala

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

World

തന്റെ പൂർവ്വികർ ഹിന്ദുക്കളായിരുന്നുവെന്ന് സമ്മതിച്ച് മുൻ പാക് ക്രിക്കറ്റ് താരം സഖ്‌ലൈൻ മുഷ്താഖ് : ഇൻസമാം-ഉൾ-ഹഖിന്റെ വളർത്ത് പുത്രിയുടെ പേര് പുഷ്പ

Kerala

ബസില്‍ തിക്കും തിരക്കുമുണ്ടാക്കി മാല പൊട്ടിച്ചു; ഹരിപ്പാട് മൂന്ന് കര്‍ണാടക സ്വദേശിനികള്‍ പിടിയില്‍

Kerala

ഈ കള്ളന്‍ മാന്യനാണ്; 4 കുപ്പി കള്ളും ടച്ചിംഗ്‌സും മാത്രം, പിന്നെ പണപ്പെട്ടി അത് വേണ്ട…

പുതിയ വാര്‍ത്തകള്‍

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.