Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

കഴിഞ്ഞ ദിവസം യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച ജമാ അത്തെ ഇസ്ലാമിക്കാരനായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവിനെ ദല്‍ഹി വിമാനത്താവളത്തില്‍ പിടികൂടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2026, 06:42 pm IST
inIndia
ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)

ന്യൂദല്‍ഹി: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൊല്ലുകയും പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ഭരണം അട്ടിമറിക്കാനും ശ്രമിച്ച ജമാ അത്തെ ഇസ്ലാമിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശില്‍ രക്ഷയില്ല. അവര്‍ രക്ഷപ്പെടാന്‍ ബംഗ്ലാദേശില്‍ നിന്നും ചിതറിയോടുകയാണ്.

കഴിഞ്ഞ ദിവസം യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച ജമാ അത്തെ ഇസ്ലാമിക്കാരനായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവിനെ ദല്‍ഹി വിമാനത്താവളത്തില്‍ പിടികൂടി. ജമാ അത്തെ ഇസ്ലാമി വിഭാഗം വിദ്യാര്‍ത്ഥികളുടെ കലാപകാലത്ത് ബംഗ്ലാദേശിലെ ഹിന്ദുവായ പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരിയെ 2024 ആഗസ്ത് അഞ്ചിന് വധിച്ച വിദ്യാര്‍ത്ഥി നേതാവായ അഹമ്മദ് റാസ ഹസനെയാണ് വിമാനത്താവളത്തില്‍ പിടികൂടിയത്.

ജമാ അത്തേ ഇസ്ലാമി വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചപ്പോഴാണ് ഹിന്ദുവായ എസ് ഐ സന്തോഷ് ചൗധരിയെ അടിച്ചു കൊന്നത്. തെരഞ്ഞെടുപ്പിന് ശേഷം ബംഗ്ലാദേശില്‍ ബിഎന്‍പി നേതാവ് താരിഖ് റഹ്മാന്‍ അധികാരത്തില്‍ വന്നതോടെ ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ നെട്ടോട്ടത്തിലാണ്. കാരണം ഇസ്ലാമിക തീവ്രവാദത്തിന് എതിരെ കര്‍ശന നിലപാടുള്ള പാര്‍ട്ടിയാണ് ബിഎന്‍പി. അതുകൊണ്ട് തന്നെ കലാപകാലത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പിടിക്കപ്പെടുമോ എന്ന ഭയാശങ്കയിലാണ്. അക്കൂട്ടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍ യൂറോപ്പിലേക്ക് രക്ഷപ്പെടാന്‍ ഇന്ത്യയില്‍ എത്തുകയായിരുന്നു.

എന്നാല്‍ ദല്‍ഹിയിലെ വിമാനത്താവളത്തില്‍വെച്ച് തന്നെ അഹമ്മദ് റാസ ഹസനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉടനെ ഈ വിദ്യാര്‍ത്ഥി നേതാവിനെ ബംഗ്ലാദേശിലേക്ക് തന്നെ തിരിച്ചയച്ചു. ഫെബ്രുവരി 19നാണ് അഹമ്മദ് റാസ ഹസനെ ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്.

2024 ആഗസ്തില്‍ ആരംഭിച്ച ജമാ അത്തെ ഇസ്ലാമിയുടെ നിഗൂഢ പിന്തുണയോടെ ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ത്ഥികലാപം 2026 ഫെബ്രുവരി 17ന് പുതിയ പ്രധാനമന്ത്രിയായ ബിഎന്‍പി പാര്‍ട്ടി നേതാവ് താരിഖ് റഹ്മാന്‍ അധികാരമെല്‍ക്കുന്നതുവരെ തുടര്‍ന്നിരുന്നു. ഇക്കാലയളവില്‍ നിരവധി ഹിന്ദുപെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. നിരവധി ഹിന്ദുവിദ്യാര്‍ത്ഥികളെ കാണാതായിട്ടുണ്ട്. പക്ഷെ താരിഖ് റഹ്മാന്‍ അധികാരമേറ്റതുമുതല്‍ ഇന്ത്യയുമായി സഹകരിക്കുന്ന നിലപാടാണ് എടത്തുകൊണ്ടിരിക്കുന്നത്. മാത്രമല്ല, ജമാ അത്തെ ഇസ്ലാമിയുടെ മതമൗലിക നിലപാടിനോടും താരിഖ് റഹ്മാന് എതിര്‍പ്പുണ്ട്.  മാത്രമല്ല, ഹിന്ദുക്കളെകൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ സമൂഹത്തെ മാറ്റുമെന്നും താരിഖ് റഹ്മാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

Tags: BangladeshPolice inspectorLatest newsBangladeshi student leaderJammat e IslamiAhmed Raza HassanSanthosh Chaudhury
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.