Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Food

കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും അസിഡിറ്റിയും പുളിച്ചുതികട്ടലും കുറയ്‌ക്കാനും പതിവാക്കാം അടുക്കളയിലെ ഈ ഭക്ഷണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2026, 08:02 pm IST
in Food, Health

കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ദിനവും കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം, അത് കൂടാതെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം, കൂടുതല്‍ അറിയുന്നതിന് വേണ്ടി ചില കാര്യങ്ങൾ താഴെ പറയുന്നു.

ആപ്പിള്‍ ആരോഗ്യത്തിന് വേണ്ടി ദിനവും ഒരു ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും. അത് മാത്രമല്ല ആപ്പിളിലുള്ള ‘പെക്റ്റിന്‍’ എന്ന ലയിക്കുന്ന നാരുകള്‍ കുടലിലെ നല്ല ബാക്ടീരിയകള്‍ക്ക് പോഷണം നല്‍കുന്നു. അത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. സ്ഥിരമായി ഒരു ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പഴം പഴം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും. അത് മാത്രമല്ല കുടലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പഴം നല്‍കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. ഇതിലെ ‘റെസിസ്റ്റന്റ് സ്റ്റാര്‍ച്ച്’ പ്രീബയോട്ടിക്കായി പ്രവര്‍ത്തിച്ച് ദഹനത്തെ പിന്തുണയ്‌ക്കുന്നു. ഇത് വയറിന് അസ്വസ്ഥതകളും അസിഡിറ്റിയും കുറയ്‌ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ്. എല്ലാ ദിവസവും കഴിക്കുന്നതിന് ശ്രദ്ധിക്കണം.

ഇലക്കറികള്‍ പല ആരോഗ്യ പ്രശ്‌നങ്ങളേയും പ്രതിരോധിക്കുന്നതാണ് ഇലക്കറികള്‍. കാരണം ധാരാളം നാരുകളും മഗ്‌നീഷ്യവും ഇലക്കറികളില്‍ ധാരാളമുണ്ട്. മഗ്‌നീഷ്യം ദഹനനാളത്തിലെ പേശികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും അത് വഴി നിങ്ങള്‍ക്ക് കുടലിലെ വീക്കം കുറയ്‌ക്കുന്നതിനും സഹായിക്കും. കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ച് നില്‍ക്കും.മധുരക്കിഴങ്ങ് ആരോഗ്യത്തിന്റെ കാര്യത്തില്‍ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. പ്രത്യേകിച്ച് മികച്ച ദഹനത്തിനും ഇത് സഹായിക്കും. അതിന് സഹായിക്കുന്നതാകട്ടെ ഇതിലെ ബീറ്റാ കരോട്ടിന്‍ ആണ്. ഇത് നിങ്ങളുടെ കുടലിന്റെ ഭിത്തികളെ സംരക്ഷിക്കുകയും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം.

കാരറ്റ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് കാരറ്റ്. നാരുകള്‍ ഇത് കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. മലബന്ധം ഒഴിവാക്കുന്നതിനും അത് വഴി കുടലിന്റെ അണുബാധകളെ ചെറുക്കുന്നതിനും സഹായിക്കുന്നു കാരറ്റ്. ഇത് പച്ചയായോ അല്ലെങ്കില്‍ പാകം ചെയ്‌തോ കഴിക്കാവുന്നതാണ്. ആവോക്കാഡോ ആരോഗ്യത്തെ സംരക്ഷിക്കുന്നതാണ് ആവക്കോേേഡാ. ഇതിലുള്ള കൊഴുപ്പുകള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല അത് വഴി നിങ്ങള്‍ക്ക് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാവുന്നതാണ്.

വീക്കം കുറയ്‌ക്കുന്നതിനും അത് വഴി ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് ആവോക്കാഡോ. കുടലിന്റെ ഭിത്തികളുടെ ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Tags: healthfoodIntestine health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

Health

അൽപ്പം പാലും മുട്ടയും ഒരു പഴവും ഉണ്ടെങ്കിൽ രുചിയൂറുന്ന ഈ പ്രഭാത ഭക്ഷണം റെഡി

Kerala

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.