Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലവ് ജിഹാദിന് ഇരയായ ഇന്ത്യയിലെ 26 സ്ത്രീകളെ വാര്‍ത്താസമ്മേനത്തില്‍ കൊണ്ടുവന്ന് കേരള സ്റ്റോറി 2ന്റെ സംവിധായകനും നിര്‍മ്മാതാവും

കേരളസ്റ്റോറി ഒന്നാം ഭാഗം കേരളത്തെക്കുറിച്ചായിരുന്നെങ്കില്‍ കേരള സ്റ്റോറി 2 ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നും ലവ് ജിഹാദിന് ഇരയായവരുടെ കഥയാണെന്ന് സംവിധായകന്‍. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ ലവ് ജിഹാദിന് ഇരയായ ഇന്ത്യയിലെ പല ഭാഗത്തുനിന്നുള്ളവരെ സംവിധായകന്‍ കാമാഖ്യ നാരായണ്‍ വേദിയിലെത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 10:32 pm IST
inKerala, Mollywood, India, Entertainment
ലവ് ജിഹാദിന് ഇരയായ ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 26 യുവതികള്‍ (വലത്ത്)

ലവ് ജിഹാദിന് ഇരയായ ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 26 യുവതികള്‍ (വലത്ത്)

ന്യൂദല്‍ഹി: ലവ് ജിഹാദിന് ഇരയാക്കപ്പെട്ട ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 സ്ത്രീകളെ അണിനിരത്തി കേരള സ്റ്റോറി 2ന്റെ സംവിധായകനും നിര്‍മ്മാതാവും. ഇവരുടെ കഥകള്‍ക്കപ്പുറം ലവ് ജിഹാദ് ഉണ്ടെന്നതിനെ വേറെ തെളിവുകള്‍ വേണോയെന്നാണ് സംവിധായകന്‍ കാമാഖ്യ നാരായണും നിര്‍മ്മാതാവ് വിപുല്‍ ഷാ അമൃത് ലാലും ചോദിച്ചത്.

പക്ഷെ വാര്‍ത്താസമ്മേളനത്തില്‍ മലയാളികളായ മാധ്യമപ്രവര്‍ത്തകര്‍ വല്ലാതെ ധാര്‍ഷ്ട്യത്തോടെ സംവിധായകന്‍ കാമാഖ്യ നാരായണിനെയും നിര്‍മ്മാതാവ് വിപുല്‍ ഷാ അമൃത് ലാലിനെയും ചോദ്യം ചെയ്തെങ്കിലും ശക്തമായ മറുപടി നല്‍കി അവര്‍ മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിച്ചു. കേരളസ്റ്റോറി ഒന്നാം ഭാഗം കേരളത്തെക്കുറിച്ചായിരുന്നെങ്കില്‍ കേരള സ്റ്റോറി 2 ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നും ലവ് ജിഹാദിന് ഇരയായവരുടെ കഥയാണെന്ന് സംവിധായകന്‍. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ ലവ് ജിഹാദിന് ഇരയായ ഇന്ത്യയിലെ പല ഭാഗത്തുനിന്നുള്ളവരെ സംവിധായകന്‍ കാമാഖ്യ നാരായണ്‍ വേദിയിലെത്തിച്ചു.

കേരള സ്റ്റോറി 2 കേരളത്തിന്റെ കഥയല്ലെന്ന കാര്യം നിര്‍മ്മാതാവ് വിപുല്‍ഷാ അമൃത് ലാല്‍ പറഞ്ഞു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലവ് ജിഹാദിന് ഇരയായ സ്ത്രീകള്‍ അവരുടെ ദുരനുഭവങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചു. കേരള സ്റ്റോറി 2ല്‍ ബീഫ് ഒരു പെണ്‍കുട്ടിയുടെ വായില്‍ കുത്തിനിറച്ച യഥാര്‍ത്ഥ സംഭവം നടന്നത് മധ്യപ്രദേശില്‍ നടന്നതാണ്. ഇതിന്റെ പേരില്‍ കഥയറിയാതെ കേരളത്തിലെ ഇടത് -ജിഹാദി-ലിബറല്‍ ഗ്യാങ്ങുകള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ബഹളമാണ് നടത്തിയിരുന്നത്.

കേരളവുമായി ഈ സിനിമയക്ക് എന്താണ് ബന്ധമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഇക്കാര്യം സംവിധായകന്‍ കാമാഖ്യ നാരായണനും സംവിധായകന്‍ വിപുല്‍ ഷാ അമൃത്ലാലും വിശദീകരിച്ചത്. കേരളസ്റ്റോറി ഒന്നാം ഭാഗം കേരളത്തെക്കുറിച്ചായിരുന്നെന്നും അന്ന് ലവ് ജിഹാദിന് ഇരയായ 26 പേരെ നേരിട്ട് ഹാജരാക്കിയിരുന്നെന്നും നിര്‍മ്മാതാവ് വിപുല്‍ ഷാ അമൃതലാല്‍ പറഞ്ഞു.

 

 

 

 

Tags: Kerala Story 2Vipul Shah AmritlalKamakhya Narayan Singhcinemakerala storyLove JihadLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.