Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഖിൽ മാരാർ പറയുന്നു; ഞാൻ നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമയല്ലായിരുന്നു…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 08:27 pm IST
inKerala, News

തിരുവനന്തപുരം: ട്വന്റി20 യിലൂടെ എൻഡിഎയിലെത്തിയ സെലിബ്രിറ്റി അഖിൽ മാരാർ പറയുന്നു, കോൺഗ്രസ് വച്ചുനീട്ടുന്നത് വാങ്ങി അവരുടെ അടിമയായി നാടിനെ തള്ളിപ്പറയാൻ തയ്യാറില്ലാത്തതുകൊണ്ടാണ് എൻഡിഎ യിൽ എത്തിയതെന്ന്. രാജ്യത്തിന്റെ വികസനം ആഗ്രഹിക്കുന്നവർക്ക് അതാണ് ശരിയായ വഴി, എതിർക്കുന്നവർ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവരാണ്, അതേക്കുറിച്ച് കണക്കിലെടുക്കുന്നില്ല എന്നും ഫേസ്ബുക് പോസ്റ്റിലൂടെ അഖിൽ മാരാർ എഴുതുന്നു: എഫ്ബി പോസ്റ്റ്് ഇങ്ങനെ:

”എട്ടുവർഷമായി സ്വതന്ത്ര കാഴ്ചപ്പാട് പുലർത്തുന്ന ഞാൻ പാർട്ടി മാറി മറ്റൊരു രാഷ്‌ട്രീയം സ്വീകരിച്ചതല്ല എനിക്ക് പ്രവർത്തിക്കാൻ ഏറ്റവും കംഫർട്ട് ആകുന്ന അതിനേക്കാളുപരി നാടിന്റെ വികസനവും ജനങളുടെ നന്മയും ലക്ഷ്യം വെയ്‌ക്കുന്ന ഒരു രാഷ്‌ട്രീയ പാർട്ടിക്കൊപ്പം ചേരുക ഇന്ന് രാജ്യത്തും നടക്കുന്ന വികസനങ്ങൾ കേരളത്തിൽ ഉണ്ടാവണമെങ്കിൽ NDA യുടെ ഒപ്പം സഞ്ചരിക്കുക.. പല വിഷയങ്ങളിൽ ഞാൻ അഭിപ്രായം പറഞ്ഞപ്പോൾ കോൺഗ്രെസ്സിനുള്ളിലെ സുഡാപ്പികൾ എന്നെ ആക്രമിച്ചിരുന്നു..
1. ഗണപതി മിത്തു വിഷയത്തിൽ എന്റെ അഭിപ്രായം
2.മീഡിയ വൺ നിലപാടുകൾ എതിർത്തത്
3.എമ്പുരാൻ നാട്ടിൽ കലാപം ഉണ്ടാക്കാൻ സൃഷ്ട്ടിച്ച സിനിമ എന്ന് ഞാൻ പറഞ്ഞു..
4. ഇസ്രായേലിനെ അനുകൂലിച്ചു..
5. സവർക്കറെ അനുകൂലിച്ചു
6.ജമാ അതെ ഇസ്ലാമിയെ തള്ളി പറഞ്ഞു..
പറയാൻ ഉള്ളത് പറഞ്ഞുതന്നെയാണ് ഇന്നലെ വരെ ജീവിച്ചത് അല്ലാതെ കോൺഗ്രസ്സ് വെച്ചുനീട്ടുന്ന സീറ്റിന് വേണ്ടി നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമ ആയിരുന്നില്ല..
ഇതേ സമയം നാടിന്റെ മതേതര മൂല്യം തകർക്കുന്ന ഒരു വരിയോ വാക്കോ ഞാൻ നാളിതുവരെ പറഞ്ഞിട്ടില്ല.. ഒരു നല്ല മുസൽമാനും വേദന ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടും ഇല്ല..
ജയ സാധ്യത കുറവുള്ള ഒരു മുന്നണിയിൽ ഞാൻ മത്സരിക്കുന്നത് എന്തെങ്കിലും അധികാരം മോഹം കൊണ്ടെന്നാണോ നിങ്ങൾ കരുതുന്നത്…?
നാല് പേരറിയാൻ എനിക്ക് 30 ദിവസം ആള് കളിക്കണോ..?
Share മാർക്കറ്റ്, റിയൽ എസ്റ്റേറ്റ്, സോഷ്യൽ മീഡിയ വരുമാനം, പരസ്യങ്ങൾ, പൊതു പരിപാടികൾ ഇവയിലൂടെ ലഭിക്കുന്ന ലക്ഷങ്ങൾ വരുമാനം..
കേരളത്തിന്റെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയ കെസിഎല്ലിൽ സഞ്ജു സാംസൺ കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡർ..
ചെറുതെങ്കിലും സിനിമയിൽ ലഭിക്കാൻ സാധ്യത ഉള്ള അവസരങ്ങൾ (അഭിനയം, സംവിധാനം ) ഇത്തരത്തിൽ സജീവമായി നിൽക്കുന്ന ഞാൻ ഇതൊക്കെ വിട്ട് വരുന്നത് പണം ലക്ഷ്യമാക്കിയാണോ…?)
എന്റെ കർമം അതല്ല എന്ന തിരിച്ചറിവും എനിക്ക് എന്റെ നാടിനു വേണ്ടി നിശബ്ദർ ആക്കപ്പെട്ട ജനതക്ക് വേണ്ടി രാഷ്‌ട്രീയ കോമരങ്ങളുടെ ഇന്നലെകളിലെ വിവരക്കേടിൽ ഭാവി അടഞ്ഞു പോയ ഒരു തലമുറയ്‌ക്ക് വേണ്ടി
രാഷ്‌ട്രീയ അടിമകൾ ആക്കപ്പെട്ട ഒരു വിഭാഗം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹം..
എന്റെ രാഷ്‌ട്രീയ പ്രവേശനത്തെ ഉൾകൊള്ളാൻ കഴിയാത്തത് ഏത് വിഭാഗത്തിനാണ് എന്നത് കമന്റ് ബോക്്‌സുകൾ വ്യക്തമാക്കും..
അന്തം കമ്മികളും സുഡാപ്പികളും ഭ്രാന്ത് പിടിച്ചു നടക്കുവാണ്..
രാജ്യത്തെ ചേർത്ത് പിടിച്ചും, ഭാരതീയ സംസ്‌കാരത്തിൽ അഭിമാനിച്ചും, രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദ ശക്തികളെ എതിർത്തും കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ പ്രവർത്തിക്കാൻ ഞാൻ തയ്യാർ ആയിരുന്നു.. പക്ഷെ ആ എന്നെ കോൺഗ്രസ്സ് സ്വീകരിക്കും എന്ന് നിങ്ങൾ ആരെങ്കിലും കരുതുന്നെങ്കിൽ അതൊരു വിഡ്ഢിത്തരം ആണെന്ന് കാലം തെളിയിക്കും..
രാജീവ് ചന്ദ്ര ശേഖർ എന്ന കാഴ്ചപ്പാടുള്ള മനുഷ്യൻ ആണ് ബിജെപി പ്രസിഡന്റ് അവർ ഒപ്പം കൂട്ടിയത് ക്രിസ്ത്യാനിയായ സാബു ജേക്കബ് നയിക്കുന്ന ട്വന്റി 20 യും എൻഡിഎയും ലക്ഷ്യം വെക്കുന്നത് വികസനം അല്ലാതെ മറ്റെന്താണ്…
അതെ സമയം സമുദായത്തിന് വേണ്ടി അധികാരം പിടിക്കണം എന്ന് പറഞ്ഞ ലീഗും.. മതരാഷ്‌ട്ര വാദം പറയുന്ന ജമാ അതെ ഇസ്ലാമിയും ആണ് യുഡിഫിനൊപ്പം. ആരാണ് സത്യത്തിൽ നാടിനെ പിന്നോട്ട് കൊണ്ട് പോകുന്നത് എന്ന് ബോധമുള്ള ജനത ചിന്തിക്കട്ടെ..
ജയ് ഹിന്ദ്. ”

 

Tags: bjpNDA@MohanlalPoliticsTwenty20AkhilMarar#Election2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.