Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘500 വര്‍ഷം ഭരിച്ച മുസ്ലിങ്ങള്‍ക്കോ 200 വര്‍ഷത്തെ മുസ്ലിങ്ങള്‍ക്കോ ഇന്ത്യയെ ക്രിസ്തുരാജ്യമോ മുസ്ലിംരാജ്യമോ ആക്കാന്‍ കഴിഞ്ഞില്ല’

ഇരുന്നൂറ് വര്‍ഷം ഇന്ത്യയില്‍ ഈസ്റ്റിന്ത്യാ കമ്പനിയെന്ന ക്രിസ്തന്‍ സംഘം ഭരിച്ചുവെങ്കിലും 500 വര്‍ഷത്തോളം മുഗളന്‍മാരുള്‍പ്പെടെ മുസ്ലിങ്ങള്‍ ഭരിച്ചുവെങ്കിലും ഇന്ത്യയെ ഒരു ക്രിസ്തുരാജ്യമോ മുസ്ലിം രാജ്യമോ ആക്കിമാറ്റാന്‍ കഴിഞ്ഞില്ലെന്നത് നിസ്സാരകാര്യമല്ലെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 08:10 pm IST
in India

തിരുവനന്തപുരം: ഇരുന്നൂറ് വര്‍ഷം ഇന്ത്യയില്‍ ഈസ്റ്റിന്ത്യാ കമ്പനിയെന്ന ക്രിസ്തന്‍ സംഘം ഭരിച്ചുവെങ്കിലും 500 വര്‍ഷത്തോളം മുഗളന്‍മാരുള്‍പ്പെടെ മുസ്ലിങ്ങള്‍ ഭരിച്ചുവെങ്കിലും ഇന്ത്യയെ ഒരു ക്രിസ്തുരാജ്യമോ മുസ്ലിം രാജ്യമോ ആക്കിമാറ്റാന്‍ കഴിഞ്ഞില്ലെന്നത് നിസ്സാരകാര്യമല്ലെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി. എത്ര പടയോട്ടങ്ങള്‍ നടന്നിട്ടും അതിനെയൊക്കെ തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. അതായത് ഇന്ത്യയെ സംരക്ഷിച്ച് നിര്‍ത്തുന്ന എന്തോ ഒരു നിഗൂഢശക്തി ഉണ്ടെന്നാണ് കരുതുന്നതെന്ന് ഫക്രുദ്ദീന്‍ അലി. പറയുന്നു.

ഇന്ത്യയുടെ നിഗൂഢശക്തിക്ക് പിന്നില്‍ ഹിമാലയമാണെന്ന് പറയാറുണ്ട്. ഇന്ത്യന്‍ പ്ലേറ്റ് യൂറേഷ്യന്‍പ്ലേറ്റുമായി കൂട്ടിയിടിച്ചപ്പോള്‍ ഉണ്ടായതാണ് ഹിമാലയം പര്‍വ്വതനിരകള്‍. ചൈന പോലും ആയുധമെടുത്ത് ബ്രിട്ടീഷുകാരെ ഓടിച്ചപ്പോള്‍ ഇന്ത്യ അഹിംസയിലൂടെയാണ് ബ്രിട്ടീഷുകാരെ ഓടിച്ചത്. ഇതിനര്‍ത്ഥം ഇന്ത്യയ്‌ക്ക് എന്തോ ഒരു നിഗൂഢശക്തിയുണ്ട്. പുറം ലോകങ്ങള്‍ എല്ലാം പേടിക്കുന്ന ഒരു നിഗൂഢശക്തി. – ഫക്രുദ്ദീന്‍ പറയുന്നു.

ഇന്ത്യയെ എന്നും അമേരിക്ക ഭയപ്പെടുന്നുണ്ട്. ഇന്ത്യ വലിയൊരു ആണവശക്തിയാകുന്നതിനെ തടയിടാന്‍ അവര്‍ ശ്രമിച്ചു. അതേ സമയം പാകിസ്ഥാനെ ആണവശക്തിയാകുന്നതിനെ അവര്‍ തടഞ്ഞില്ല. അവരുടെ ലക്ഷ്യം പാകിസ്ഥാനിലൂടെ ഇന്ത്യയ്‌ക്ക് ചെക്ക് വെയ്‌ക്കലായിരുന്നു. ഇവിടെ ഖലിസ്ഥാന്‍ തീവ്രവാദം,ബോഡോലാന്‍റ് തീവ്രവാദം എന്നിവയെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷെ അതിനെയെല്ലാം ഇന്ത്യ അതിജീവിച്ചു. ഇന്ത്യയെ പൂട്ടാന്‍ വേണ്ടിയാണ് അമേരിക്ക എപ്പോഴും പാകിസ്ഥാനെ സഹായിക്കുന്നത്. ഇന്ത്യയെ ഒരു ലോകശക്തിയായി മാറുന്നത് തടയാനാണ്

നമ്മുടെ ഭൂതകാലത്തിലെ മിസ്റ്റിക് ആയ ശക്തികളെ അമേരിക്ക ഭയപ്പെടുന്നു. നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും വെറും കെട്ടുകഥകളല്ല. ഇന്ത്യ എപ്പോഴും ധാര്‍മ്മികത പുലര്‍ത്തിയിരുന്ന രാജ്യമാണ്. യുദ്ധത്തില്‍ വരെ ഇന്ത്യ ധാര്‍മ്മികത പുലര്‍ത്തിയിരുന്നു. കാലാള്‍ കാലാളിനോടും കുതിരസൈന്യം കുതിരസൈന്യത്തോടും മാത്രമേ നമ്മള്‍ ഏറ്റുമുട്ടിയിരുന്നു. യൂറോപ്പിനോ അമേരിക്കയ്‌ക്കോ ഈ ധാര്‍മ്മികത ഇല്ല. ഇതിനെ അവര്‍ പേടിക്കുന്നു. അതുകൊണ്ടാണ് അവര്‍ എപ്പോഴും ഇന്ത്യയ്‌ക്കെതിരെ ചെക്ക് വെയ്‌ക്കുന്നത്. – ഫക്രുദ്ദീന്‍ പറയുന്നു.

തുര്‍ക്കികള്‍ വന്നിട്ടും ഇന്ത്യയെ സാംസ്കാരികമായി മാറ്റാന്‍ കഴിഞ്ഞില്ല. അലക്സാണ്ടര്‍ക്ക് ഇങ്ങോട്ട് വരാന്‍ കഴിഞ്ഞില്ല ഇപ്പോളത്തെ പാകിസ്ഥാന്‍ വരെ മാത്രമേ വരാന്‍ കഴിഞ്ഞുള്ളൂ. ചെങ്കിസ് ഖാന് ഇന്ത്യയിലേക്ക് വരാന്‍ കഴിഞ്ഞില്ല. ഇവരെയൊക്കെ തടഞ്ഞുനിര്‍ത്തിയ എന്തോ ഒരു നിഗൂഢതയുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ പ്രബലരായ വ്യക്തികള്‍ ഇന്ത്യയില്‍ വന്ന് കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുമുണ്ട്. ഉദാഹരണത്തിന് ഹിറ്റ്ലര്‍ ഹിമാലയത്തില്‍ പഠനത്തിന് വന്നിട്ടുണ്ട്. അവിടെ ശംഭാല എന്ന സ്ഥലമുണ്ടെന്ന് ഹിറ്റ് ലര്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ ഹിറ്റ്ലര്‍ പണ്ട് കുലഗുണമുള്ള ആര്യന്‍ സ്ത്രീകളെ ഗര്‍ഭം ധരിപ്പിയ്‌ക്കാനായി ഹിമാലയത്തിലെ ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചതായി കേട്ടിട്ടുണ്ട്. പിന്നീട് ഈ കുഞ്ഞുങ്ങളെ ആര്യന്‍ വംശീയത വളര്‍ത്താന്‍ ലോകത്തിലെ പല ഭാഗങ്ങളിലേക്ക് അയയ്‌ക്കുക എന്നതായിരുന്നു ഹിറ്റ്ലറുടെ പദ്ധതി. ഹിമാലയത്തിലെ കൈലാസം ദുരൂഹമാണ്. കൈലാസത്തിന് മുകളിലൂടെ ഇപ്പോഴും ഫ്ലൈറ്റുകള്‍ക്ക് പറക്കാന്‍ കൃത്യമായി റൂട്ട് ഇല്ല. കാരണം ഹിമാലയത്തിലെ മര്‍ദ്ദവ്യതിയാനം കാരണം അതിന് മുകളിലൂടെ വിമാനങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ല എന്നാണ് പറയുന്നതെങ്കിലും അതിനുമപ്പുറം ഹിമാലയത്തിലും കൈലാസത്തിലും എന്തൊക്കെയോ നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. പക്ഷെ ഇന്ത്യയിലെ ഈ നിഗൂഢശക്തി എന്തെന്ന് നമുക്ക് മനസ്സിലാക്കാനും സാധിക്കുന്നില്ല. പക്ഷെ പാശ്ചാത്യര്‍ക്ക് അതിനെക്കുറിച്ച് കൃത്യമായി അറിയാം- ഫക്രുദ്ദീന്‍ പറയുന്നു.

Tags: spiritual forceIndian moralityhimalayaFakruddin AliLatest newsIndian PuranaIndian mythologyIndian Ithihasa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.