Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് നാടകം; തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 11:24 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ രക്ഷിക്കാനാണെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍. ഡിസംബര്‍ 27ന് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത് വെറും നാടകം മാത്രമായിരുന്നു എന്നും വ്യക്തം.

കടകംപള്ളിയുടെ ബാങ്ക് അക്കൗണ്ടുകള്‍, ഫോണുകള്‍ എന്നിവ പരിശോധിച്ചില്ല, വീട് റെയ്ഡ് ചെയ്തില്ല. സംശയം തോന്നിയാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് എസ്‌ഐടി പറഞ്ഞത് കടകംപള്ളിയെ വെള്ളപൂശാനുള്ള തന്ത്രമായിരുന്നുവെന്നും തെളിയുന്നു. തന്ത്രിയെ പെരുംകള്ളന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്ഥാവന സര്‍ക്കാരിനും പാര്‍ട്ടിക്കും തന്ത്രിയുടെ മേലുള്ള പക സൂചിപ്പിക്കുന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

മുന്‍ മന്ത്രി കടകംപള്ളിക്ക് സ്വര്‍ണപാളി കേസില്‍ പങ്കുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് പ്രധാന പ്രതിയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എ. പത്മകുമാറാണ്. ശ്രീകോവില്‍ പാളികളില്‍ സ്വര്‍ണം പൂശുന്നതിന് സ്‌പോണ്‍സറാകാന്‍ തന്നെ അനുവദിക്കണമെന്ന് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് അപേക്ഷ നല്കിയിരുന്നു എന്നതാണ് ആദ്യ വെളിപ്പെടുത്തല്‍. ഇക്കാര്യം പോറ്റിയും ശരിവച്ചതായാണ് സൂചന. പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തു വിടാനുള്ള തീരുമാനം സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയായിരുന്നു എന്നാണ് പത്മകുമാര്‍ രണ്ടാമത് പറഞ്ഞത്. ഇത് മുഖവിലയ്‌ക്കെടുക്കാന്‍ എസ്‌ഐടി തയാറാകാത്തത് ദുരൂഹത ഉയര്‍ത്തുന്നു. പോറ്റിയെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അടുത്ത ബന്ധം ഇല്ലെന്നുമാണ് കടകംപള്ളി ആദ്യം പറഞ്ഞത്. ബെംഗളൂരു വിമാനത്താവളത്തില്‍ ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന ചിത്രവും വിവിധ ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തതായി തെളിയിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നപ്പോള്‍ മന്ത്രി നിലപാട് തിരുത്തി. പോറ്റിയുടെ വീട്ടില്‍ പോയി എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ കടകംപള്ളിയുടെ കള്ളങ്ങള്‍ അടിമുടി പൊളിഞ്ഞു. എന്നിട്ടും എസ്‌ഐടി മന്ത്രിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.

എന്നാല്‍ യാതൊരു തെളിവുമില്ലാതെ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത എസ്‌ഐടി അദ്ദേഹത്തിന്റെ ഫോണുകള്‍ പിടിച്ചെടുത്തു. വീട് റെയ്ഡ് ചെയ്തു. ബാങ്ക് രേഖകള്‍ പരിശോധിച്ചു. അന്വേഷണ പരിധിയില്‍ വരാത്ത വാജി വാഹനം പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ തന്ത്രിക്ക് മുഖ്യ പങ്കുണ്ടെന്ന് പ്രസ്താവന ഇറക്കി. ഒടുവില്‍ തെളിവിന്റെ ഒരു കണിക പോലും ഇല്ലെന്ന് പറഞ്ഞ് കൊല്ലം വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചപ്പോള്‍ മേല്‍ കോടതിയെ സമീപിക്കാന്‍ തുടങ്ങിയ എസ്‌ഐടി ഒടുവില്‍ നിലപാട് മാറ്റിയതിന് പിന്നിലും സര്‍ക്കാര്‍ സമ്മര്‍ദം ഉണ്ടെന്നാണ് സൂചന. ഹൈക്കോടതി നിയന്ത്രണത്തെ മറികടന്ന് മുഖ്യമന്തിയുടെ ഓഫീസ് എസ്‌ഐടിക്ക് മേല്‍ സമര്‍ദം ചെലുത്തിയതാണ് തന്ത്രിയുടെ അറസ്റ്റിന് കാരണമെന്നും തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Kadakampalli Surendranതന്ത്രി കണ്ഠര് രാജീവര്#UnnikrishnanPottyമുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.