Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയ്‌ക്ക് സ്വന്തമായി ഒന്നുമില്ലെന്ന് സാം പിട്രോഡ ; ലഷ്‌കർ-ഇ-കോൺഗ്രസിന്റെ മുഖ്യ ഉപദേഷ്ടാവ് ഇന്ത്യയെ നാണം കെടുത്താൻ വീണ്ടുമെത്തിയെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 07:51 pm IST
inIndia

ന്യൂഡൽഹി : ഇന്ത്യ മറ്റുള്ളവരെ സേവിക്കാൻ അസംസ്കൃത പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ടെന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിട്രോഡയുടെ പ്രസ്താവന വിവാദമാകുന്നു . ഇന്ത്യയ്‌ക്ക് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം ഇല്ലെന്നും, അത് നാണക്കേടാണെന്നുമാണ് സാം പിട്രോഡയുടെ പ്രസ്താവന .

ഇന്ത്യയിൽ യുവ പ്രതിഭകളുടെ ഒരു അസംസ്‌കൃത അടിത്തറ നമ്മൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സാം പിട്രോഡ പറഞ്ഞു. “നമ്മൾ ധാരാളം പ്രതിഭകളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്, പക്ഷേ അവർ അസംസ്‌കൃതരാണ്. ഈ പ്രതിഭകളിൽ ഭൂരിഭാഗവും പ്രോഗ്രാമിംഗ്, ബാങ്കിംഗ്, നിയമവ്യവസ്ഥകൾ, വ്യവസായം, നിർമ്മാണം, ലോജിസ്റ്റിക്സ് എന്നിവയിൽ ലോകമെമ്പാടുമുള്ള ബഹുരാഷ്‌ട്ര കമ്പനികളെ സഹായിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യ സ്വന്തം ഉൽപ്പന്നങ്ങൾ സൃഷ്ടിച്ചിട്ടില്ല, മറിച്ച് മറ്റുള്ളവരെ സേവിക്കാൻ അവരുടെ കഴിവുകൾ ഉപയോഗിച്ചു.

നമ്മൾ സ്വന്തമായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചിട്ടില്ല. മൈക്രോസോഫ്റ്റ് പോലെ വലിയൊരു കമ്പനി ആരംഭിച്ചിട്ടില്ല. സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിച്ചിട്ടില്ല. 1.5 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യത്തിന് സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഇല്ല എന്നത് ലജ്ജാകരമാണ്. മൊബൈൽ ഫോണുകൾക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പോലും നമ്മൾ വികസിപ്പിച്ചിട്ടില്ല. മറ്റുള്ളവരെ സേവിക്കാൻ മാത്രം നമ്മൾ നമ്മുടെ കഴിവുകൾ യഥാർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്.“ എന്നാണ് സാം പിട്രോഡയുടെ പ്രസ്താവന .

അതേസമയം സാം പിട്രോഡയുടെ പ്രസ്താവനയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ലഷ്‌കർ-ഇ-കോൺഗ്രസിന്റെ മുഖ്യ ഉപദേഷ്ടാവ് വീണ്ടും കള്ളം പറഞ്ഞുകൊണ്ട് ഇന്ത്യയെ പരിഹസിച്ചതായി പാർട്ടി വക്താവ് ഷഹ്‌സാദ് പൂനാവാല പറഞ്ഞു. ‘ കോൺഗ്രസ് പാർട്ടിയുടെ ടോപ്‌ലെസ് പ്രവൃത്തിക്ക് പിന്നാലെ, ലഷ്‌കർ-ഇ-കോൺഗ്രസിന്റെ മുഖ്യ ഉപദേഷ്ടാവ് സാം പിത്രോഡ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണയും ഇന്ത്യയെ അപകീർത്തിപ്പെടുത്തുക എന്നതാണ് അദ്ദേഹത്തിന്റെ അജണ്ട. നുണ പറഞ്ഞുകൊണ്ട് സാം ഇന്ത്യയെ പരിഹസിക്കുന്നു. ഇന്ത്യ ലജ്ജിക്കണമെന്ന് അദ്ദേഹം പറയുന്നു. നുണകൾ പറഞ്ഞുകൊണ്ട് ഇന്ത്യയെ അപകീർത്തിപ്പെടുത്തുക എന്നതാണ് കോൺഗ്രസിന്റെ ഏക ലക്ഷ്യമെന്നും“ ഷഹ്‌സാദ് പൂനാവാല പറഞ്ഞു.

മാത്രമല്ല BOSS Linux, Maya OS, PrimeOS, BharOS, Indus OS, NxtQuantum OS എന്നിവയുൾപ്പെടെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒരു പട്ടികയും പൂനാവാല പുറത്തിറക്കി. UPI, വാക്സിൻ വികസനം, സമീപകാല സാമ്പത്തിക വളർച്ച എന്നിവയെക്കുറിച്ചുള്ള ഡാറ്റയും അദ്ദേഹം പുറത്തുവിട്ടു .

Tags: bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.