Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജെട്ടിബനിയന്‍ ഗ്യാങ്ങിന്റെ നേതാവായി രാഹുല്‍ ഗാന്ധി അധപതിച്ചുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ അയ്യര്‍

എഐ ഉച്ചകോടിയില്‍ അര്‍ധനഗ്നനരായി കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതുവഴി രാഹുല്‍ ഗാന്ധി ജെട്ടി ബനിയന്‍ ഗ്യാങ്ങിന്റെ നേതാവായി അധപതിച്ചുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ അയ്യര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 06:09 pm IST
inIndia
രാഹുല്‍ ഗാന്ധിയുടെ പുതിയ ജെട്ടിബനിയന്‍ ഗ്യാങ്ങ് എഐ ഉച്ചകോടിയില്‍ സമരം ചെയ്യുന്നു (ഇടത്ത്) ദല്‍ഹിയില്‍ ഉള്‍പ്പെടെ പണ്ട് മോഷണം നടത്തിയിരുന്ന ജെട്ടി ബനിയന്‍ ഗ്യാങ്ങ് (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ പുതിയ ജെട്ടിബനിയന്‍ ഗ്യാങ്ങ് എഐ ഉച്ചകോടിയില്‍ സമരം ചെയ്യുന്നു (ഇടത്ത്) ദല്‍ഹിയില്‍ ഉള്‍പ്പെടെ പണ്ട് മോഷണം നടത്തിയിരുന്ന ജെട്ടി ബനിയന്‍ ഗ്യാങ്ങ് (വലത്ത്)

ന്യൂദല്‍ഹി: എഐ ഉച്ചകോടിയില്‍ അര്‍ധനഗ്നനരായി യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതുവഴി രാഹുല്‍ ഗാന്ധി ജെട്ടി ബനിയന്‍ ഗ്യാങ്ങിന്റെ നേതാവായി അധപതിച്ചുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ അയ്യര്‍. ജെട്ടി ബനിയന്‍ ഗ്യാങ്ങ് എന്നത് 1987ല്‍ പണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വിറപ്പിച്ച ഒരു അധോലോകസംഘമായിരുന്നു.

“ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന, ദല്‍ഹി, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ ഈ ജെട്ടിബനിയന്‍ ഗ്യാങ്ങിന്റെ വിഹാരകേന്ദ്രമായിരുന്നു. രാത്രി ദേഹത്ത് മുഴുവന്‍ എണ്ണ പുരട്ടി ജെട്ടി മാത്രം ഇട്ടാണ് ഇവര്‍ ഇറങ്ങുക. കയ്യില്‍ വടിയുണ്ടായിരിക്കും. ലക്ഷ്യം മോഷണം. പകല്‍ സമയത്ത് ഇവര്‍ ഭിക്ഷക്കാരെപ്പോലെ നഗരത്തില്‍ കറങ്ങും. വീടുകള്‍ നോക്കിവെയ്‌ക്കും. രാത്രിയില്‍ അവര്‍ അഞ്ച് പത്ത് പേരുടെ സംഘമായി വന്ന് മോഷ്ടിക്കും. എതിര്‍ക്കുന്നവരുടെ തലയ്‌ക്കടിക്കും.” – ശേഖര്‍ അയ്യര്‍ പറഞ്ഞു.

“ഇതുപോലെ ഒരു ജെട്ടി ബനിയന്‍ ഗ്യാങ്ങായി രാഹുല്‍ഗാന്ധിയും കൂട്ടരും അധിപതിച്ചിരിക്കുന്നു എഐ ഉച്ചകോടി പോലെ ഏറെ സാധ്യതകളുള്ള ഒരു ആഗോളസംഗമത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ജെട്ടി ബനിയന്‍ ഗ്യാങ്ങ് കുഴപ്പമുണ്ടാക്കാന്‍ എത്തിയത്.”- അദ്ദേഹം പരിഹസിച്ചു.

Tags: Rahul GandhiLatest newsAI SummitChaddi Bainyan GangYouth Congress protest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.