Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഴരശനിദോഷം…പരിഹാരമെന്തൊക്കെ?

ജ്യോതിഷമനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഗ്രഹങ്ങള്‍ക്ക് പ്രത്യേക സ്വാധീനമുണ്ട്. ജ്യോതിഷത്തില്‍ ആകെ 9 ഗ്രഹങ്ങളെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, നിഴല്‍ ഗ്രഹങ്ങളായ രാഹു-കേതു എന്നിവയാണ് നവഗ്രഹങ്ങളായി കണക്കാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 08:34 pm IST
in Kerala, Astrology
ശനിദേവന്‍

ശനിദേവന്‍

തിരുവനന്തപുരം: ജ്യോതിഷമനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഗ്രഹങ്ങള്‍ക്ക് പ്രത്യേക സ്വാധീനമുണ്ട്. ജ്യോതിഷത്തില്‍ ആകെ 9 ഗ്രഹങ്ങളെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, നിഴല്‍ ഗ്രഹങ്ങളായ രാഹു-കേതു എന്നിവയാണ് നവഗ്രഹങ്ങളായി കണക്കാക്കുന്നത്. ഈ ഗ്രഹങ്ങള്‍ക്കെല്ലാം ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം, സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നു. ഈ ഗ്രഹങ്ങളുടെ സംക്രമണത്തെ രാശിമാറ്റം എന്നും വിളിക്കുന്നു. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി.

ശനി ഒരു രാശിയിൽ ശരാശരി രണ്ടര വർഷം സഞ്ചരിക്കും. അങ്ങനെ പന്ത്രണ്ട് രാശികൾ അടങ്ങുന്ന രാശിചക്രത്തെ ഒരു വട്ടം ഭ്രമണം ചെയ്തു വരാൻ ശനി, ശരാശരി 30 വർഷമെടുക്കുന്നു. (രണ്ടര വർഷം x പന്ത്രണ്ടു രാശികൾ = മുപ്പത് വർഷം). ഇതിൽ ജനിച്ച കൂറിന്റെ അഥവാ ചന്ദ്രരാശിയുടെ (ജന്മരാശി എന്നും പറയും) പന്ത്രണ്ടിൽ സഞ്ചരിക്കുന്ന രണ്ടര വർഷം, തുടർന്ന് ജന്മരാശിയിൽ സഞ്ചരിക്കുന്ന രണ്ടര വർഷം, പിന്നീട് രണ്ടാം രാശിയിൽ സഞ്ചരിക്കുന്ന രണ്ടര വർഷം എന്നിങ്ങനെ തുടർച്ചയായ ഏഴര വർഷങ്ങളെയാണ് ‘ഏഴരശനിക്കാലം’ എന്ന് വിശേഷിപ്പിക്കുന്നത്. (രണ്ടര വർഷം x മൂന്ന് രാശി = ഏഴര വർഷം).

ഏതു രാശിയിൽ ജനിച്ചാലും അഥവാ കൂറ് ഏതായിരുന്നാലും ഒരു വ്യക്തി ഓരോ മുപ്പത് വർഷത്തിനുള്ളിലും ഓരോ ഏഴരശനിക്കാലത്തെ അഭിമുഖീകരിക്കും. മുപ്പത് വയസ്സിനുള്ളിൽ ആദ്യത്തേയും അറുപത് വയസ്സിനുള്ളിൽ രണ്ടാമത്തേയും തൊണ്ണൂറ് വയസ്സിനുള്ളിൽ മൂന്നാമത്തെയും നൂറ്റിയിരുപത് വയസ്സിനുള്ളിൽ നാലാമത്തേയും ഏഴര ശനിക്കാലത്തിലൂടെ ഓരോ മനുഷ്യനും കടന്നു പോകും. ഈ നിയമത്തെ അങ്ങനെയും വ്യാഖ്യാനിക്കാവുന്നതാണ്. ഇതാണ് ഏഴരശനിയെക്കുറിക്കുന്ന ജ്യോതിഷസങ്കല്പം.

 ഹനുമാന്‍സേവ

ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ കുറക്കാനായി ദിവസവും ഹനുമാനെ ആരാധിക്കുന്നത് നല്ലതാണ്. ഹനുമാന്‍ സ്വാമിയുടെ കൃപയാല്‍ നിങ്ങള്‍ക്ക് എല്ലാത്തരം ദോഷഫലങ്ങളില്‍ നിന്നും മോചനം ലഭിക്കും. പതിവായി ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക. ഇതോടൊപ്പം ചൊവ്വാഴ്ച ദിവസം കഴിയുമെങ്കില്‍ രാമായണം വായിക്കുക. ചൊവ്വാഴ്ച ദിവസം ജാസ്മിന്‍ ഓയിലും കുങ്കുമവും ചാലിച്ച് പുരട്ടുക. ഇത് ശനി ദേവന്റെ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ ഉപകരിക്കും.

ആല്‍മരത്തിന് ജലസമര്‍പ്പണം

ജ്യോതിഷ പ്രകാരം ശനിയാഴ്ച ദിവസം രാവിലെ കുളി കഴിഞ്ഞ് ആല്‍മരത്തിന് വെള്ളം സമര്‍പ്പിക്കുക. ഇതോടൊപ്പം 7 തവണ പ്രദക്ഷിണം ചെയ്യുക. വൈകുന്നേരം കടുക് എണ്ണ വിളക്ക് കത്തിക്കുക. ജ്യോതിഷപ്രകാരം ശനിയാഴ്ച ദിവസം ശനി ഭഗവാന് കടുകെണ്ണ സമര്‍പ്പിക്കുകയും കടുകെണ്ണ വിളക്ക് കത്തിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് ശനിദോഷം കുറയ്‌ക്കാന്‍ സാധിക്കും.

ശനി മന്ത്രജപം

ജാതകത്തില്‍ നിന്ന് ശനിദോഷം, ഏഴരശനി, കണ്ടകശനി എന്നിവയുടെ ഫലം കുറയ്‌ക്കാന്‍, ഓം ശന്‍ ശനൈശ്ചരായ നമഃ എന്ന മന്ത്രം രുദ്രാക്ഷത്തിന്റെ ജപമാല ഉപയോഗിച്ച് 108 തവണ ജപിക്കണം. ഇത് ശനിദേവന്റെ പ്രീതി നല്‍കും ഈ വസ്തുക്കള്‍ ദാനം ചെയ്യുക ശനിയാഴ്ച ദിവസം കറുത്ത വസ്ത്രങ്ങള്‍, കറുത്ത എള്ള്, പുതപ്പ്, ഇരുമ്പ് പാത്രങ്ങള്‍ മുതലായവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ശനിദേവന്‍ സംതൃപ്തനാകുന്നു.

 

 

 

Tags: Latest infoShani doshaShaniShani devaShani remediesEzhara shaniHanuman seva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

Kerala

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

India

19 കേന്ദ്ര പരീക്ഷകളില്‍ വിജയം നേടിയ ചാരു പാണ്ഡെ; നിത്യാഭ്യാസി ആനയെ എടുക്കും

Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

India

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.