Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശരത് പവാറിന്റെ കുബുദ്ധി? അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രസ്താവന നടത്തി, പിന്നെ ചെറുമകന്‍ പവാറിനെ ഇറക്കി ദുരൂഹത ഉണ്ടാക്കുന്നോ?

ശരത് പവാറിന്റെ മരുമകനായ രാജേന്ദ്ര പവാറിന്റെ മകനായ രോഹിത് പവാര് വിമാനാപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 09:07 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ മരണപ്പെട്ട ഉടന്‍ എല്ലാവരും വിമാനാപകടത്തില്‍ ദുരൂഹത ആരോപിച്ചപ്പോള്‍ എന്‍സിപി നേതാവ് ശരത് പവാറാണ് അപകടത്തില്‍ ദുരൂഹതയില്ലെന്ന് പരസ്യമായി പ്രസ്താവിച്ചത്. അതോടെ വിമാനാപകടത്തിലെ ദുരൂഹതയെക്കുറിച്ചുള്ള ചര്‍ച്ച കെട്ടടങ്ങിയിരുന്നു. വിമാനാപകടം ഉണ്ടായ ഉടന്‍ മോദിയും ശരത് പവാറിനെ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നു.

ഇപ്പോഴിതാ ശരത് പവാറിന്റെ മരുമകനായ രാജേന്ദ്ര പവാറിന്റെ മകനായ രോഹിത് പവാര് വിമാനാപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. അജിത് പവാറിന്റെ സഹോദരനാണ് രോഹിത് പവാറിന്റെ അച്ഛനായ രാജേന്ദ്ര പവാര്‍. വിമാനാപകടത്തിലെ ദുരൂഹതയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസിന് മുന്‍പില്‍ ഉയര്‍ത്താന്‍ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെക്കൊണ്ട് പ്രേരിപ്പിച്ചതിന് പിന്നിലും രോഹിത് പവാറുണ്ട്. ശരത് പവാര്‍ വിഭാഗം എന്‍സിപിയിലെ ഉന്നതനേതാവ് രോഹിത് പവാര്‍. രോഹിത് പവാറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ശരത് പവാറിന്റെ ബുദ്ധിയാണെന്ന് കരുതുന്നു. എന്തായാലും ദേവേന്ദ്ര ഫഡ് നാവിസ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതിനിടെ രാജ്യസഭാംഗമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശരത് പവാര്‍ സുനേത്ര പവാറിനെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്. കാരണം സുനേത്ര പവാറിന്റെ എന്‍സിപി കൂടി പിന്തുണച്ചാലേ പവാറിന് രാജ്യസഭയില്‍ എത്താന്‍ സാധിക്കൂ. എല്ലാവിധ ചാണക്യതന്ത്രങ്ങളും ശരത് പവാര്‍ പുറത്തെടുക്കുകയാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

അജിത് പവാറിന്റെ മരണത്തെതുടര്‍ന്നുള്ള വികാരം മുതലെടുത്ത് എന്‍സിപി ലയനം ഒപ്പിച്ച് ഇപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിലെ കൊല്ലപ്പെട്ട അജിത് പവാറിന് അവകാശപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ കയ്യടക്കാനും ശരത് പവാര്‍ വിഭാഗം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞ സുനേത്ര പവാര്‍ ഭര്‍ത്താവിന്റെ മരണത്തിന്റെ മൂന്നാം നാള്‍ തന്നെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ഭര്‍ത്താവിന്റെ വകുപ്പുകള്‍ ഏറ്റെടുക്കുകയുമായിരുന്നു. ഇത് ശരത് പവാറിനെ ഞെട്ടിച്ചിരുന്നു.

എങ്കിലും പല രീതിയിലും സുനേത്ര പവാറിന്റെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്‍ ശരത് പവാര്‍ കളിക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു. അജിത് പവാറിന്റെ മരണം സംബന്ധിച്ച് മാധ്യമങ്ങളില്‍ ഒട്ടേറെ കള്ളക്കഥകളും പ്രചരിപ്പിക്കുകയാണ് രോഹിത് പവാര്‍.

Tags: Sharad PawarPlane crashAjith pawarSunetra PawarLatest newsRohit Pawar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.