Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓരോ വീടും മദ്രസയാക്കി മാറ്റി ഇസ്ലാം വ്യാപിപ്പിക്കണം : വിലക്കുകൾ ലംഘിച്ച് വീട് മദ്രസയാക്കി മാറ്റി കൂട്ട നിസ്ക്കാരം : കേസെടുത്ത് പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 05:24 pm IST
inIndia

ലക്നൗ : വിലക്കുകൾ ലംഘിച്ച് വീട് മദ്രസയാക്കി മാറ്റി നിസ്കാരം അടക്കമുള്ള പ്രാർത്ഥനകൾ സംഘടിപ്പിച്ചവർക്കെതിരെ കേസ് . ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ മുഹമ്മദ്ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ഗ്രാമത്തിൽ , ഒരു വീടിനുള്ളിൽ കൂട്ട പ്രാർത്ഥനകൾ നടത്തുകയായിരുന്നു.

സമാധാന ലംഘനം ആരോപിച്ച് പോലീസ് കേസെടുത്തിട്ടുണ്ട് . ഗ്രാമത്തിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പോലീസും ഭരണസംവിധാനവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഗ്രാമത്തിൽ നിലവിൽ സമാധാനം നിലനിൽക്കുന്നുണ്ടെന്നും എസ്പി (സൗത്ത്) അൻഷിക വർമ്മ പറഞ്ഞു

ജനുവരി 17 ന് ഹസീൻ മിയാന്റെ വീട് അനധികൃത മദ്രസയാക്കി മാറ്റിയ ശേഷം ചിലർ നമസ്‌കാരം നടത്തുന്നതായി കണ്ടെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. മുസ്ലീം സമൂഹം പുതിയൊരു ആചാരം ആരംഭിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.ഓരോ വീടും മദ്രസകൾക്ക് തുല്യമാക്കി മാറ്റി ഇസ്ലാം മതം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

എന്നാൽ തങ്ങളുടെ വീടുകളിൽ വർഷങ്ങളായി നിമസ്‌കാരം നടത്തുന്നുണ്ടെന്നും അത് തങ്ങളുടെ അവകാശമാണെന്നും ആണ് ഇസ്ലാമിസ്റ്റുകൾ പറയുന്നത്. ഇവിടെ ഒരു ക്ഷേത്രമോ പള്ളിയോ നിർമ്മിക്കില്ലെന്ന് ഈ ഗ്രാമത്തിൽ പതിറ്റാണ്ടുകളായി ഒരു കരാർ നിലവിലുണ്ട് . നിലവിൽ, കേസ് കോടതിയിലാണ്.

Tags: Namaz
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)
India

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

Kerala

ഏത് സ്ഥലത്തും പ്രാർത്ഥന നടത്തുന്നത് മതപരമായ അവകാശമല്ല, ലോകത്തെങ്ങും അങ്ങനെയില്ല: ഹൈക്കോടതി

News

വിമാനത്താവളത്തിൽ നമാസ്: ആവശ്യം മുംബൈ ഹൈക്കോടതി തള്ളി; സുരക്ഷ മുഖ്യം

India

കാമ്പസിനുള്ളിൽ ടാർപോളിൻ വിരിച്ച് അനധികൃത നിസ്ക്കാരം : 13 മുസ്ലീം വിദ്യാർത്ഥികൾക്ക്  നല്ല നടപ്പ് ശിക്ഷ ; 1 ലക്ഷം വീതം ബോണ്ട് നൽകണമെന്ന് ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.