Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാതപസ് എല്ലാവര്‍ക്കും ആനന്ദത്തിന്: ഔസേപ്പച്ചന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2026, 07:11 am IST
inKerala
തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച കലാസാധകസംഗമത്തില്‍ സംഗീത പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് സംഗീത
സംവിധായകന്‍ ഔസേപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച കലാസാധകസംഗമത്തില്‍ സംഗീത പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: കലയുടെയും സാഹിത്യത്തിന്റെയും രംഗത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെല്ലാം ചെയ്യുന്നത് തപസാണെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. എല്ലാവര്‍ക്കും ആനന്ദം ഉണ്ടാകണം എന്നതാണ് ആ തപസിന്റെ ലക്ഷ്യം. എന്നാല്‍ പലപ്പോഴും അത് മനസിലാക്കപ്പെടാതെ പോകുന്നുവെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച കലാസാധകസംഗമത്തില്‍ സംഗീതപ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, വീണ വിദ്വാന്‍ എ. അനന്തപത്മനാഭന്‍, ഗായകന്‍ പ്രദീപ് സോമസുന്ദരം, മൃദംഗവിദ്വാന്‍ തൃശൂര്‍ എച്ച്. ഗണേഷ്, സോപാന സംഗീതജ്ഞന്‍ ജ്യോതിദാസ് ഗുരുവായൂര്‍, ഇലഞ്ഞിത്തറമേളം പ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാര്‍, കുറുങ്കുഴല്‍ വിദ്വാന്‍ വെളപ്പായ നന്ദന്‍, തിരുനല്ലൂര്‍ മോഹനന്‍ എന്നിവരെ വേദിയില്‍ ആദരിച്ചു. തൃശ്ശിവപുരം മോഹനചന്ദ്രന്‍ അധ്യക്ഷനായി. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, സംസ്ഥാന സെക്രട്ടറി മണി എടപ്പാള്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ചന്ദ്രമോഹന്‍ കുമ്പളങ്ങാട് സ്വാഗതവും ഡോ. അഞ്ജലി മേനോന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് യുദ്ധക്കെടുതികളുടെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ തമിഴ് നാടകം യാക്കൈകളരി അരങ്ങേറി. ദേശീയ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും ഇന്ന് തിരശ്ശീല വീഴും. പ്രശസ്ത റഷ്യന്‍ നാടകകൃത്ത് ആന്റണ്‍ ചെക്കോവിന്റെ ചെറിത്തോട്ടമാണ് ഇന്ന് അരങ്ങേറുന്ന നാടകം. മേള കലാരംഗത്തെ പ്രതിഭകളായ പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പരയ്‌ക്കാട് തങ്കപ്പന്‍ മാരാര്‍, പെരുവനം സതീശന്‍ മാരാര്‍, ശങ്കരംകുളങ്ങര രാധാകൃഷ്ണന്‍, തിരുവില്വാമല ഹരി എന്നിവരെ ഇന്ന് ആദരിക്കും. കലാമണ്ഡലം വിവേക് ചന്ദ്രന്‍ നയിക്കുന്ന പഞ്ചതായമ്പക വൈകിട്ട് 5ന് നടക്കും.

 

Tags: Ouseppachan#Tapasya50തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലിTapasya Kalasahityavedi Golden Jubilee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

Kerala

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

Kerala

തപസ്യ സുവർണ ജൂബിലി 15ന് തൃശൂരിൽ; നാല് ദിവസം നാടോകത്സവം, കലാസാധക സംഗമം

Kerala

കേരളത്തില്‍ കൂടുതല്‍ പേരെ ആകര്‍ഷിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.