Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തോളില്‍ ചുമന്നു നടക്കാന്‍ പറ്റുന്ന ഇന്ത്യയുടെ വിമാനവേധമിസൈലുകള്‍; ഇനി ഇതുകൊണ്ട് താഴ്ന്ന് പറക്കുന്ന ക്രൂയിസ് മിസൈലുകളെയും വീഴ്‌ത്താം

ഒരാള്‍ക്ക് തോളില്‍ ചുമന്നു നടക്കാവുന്ന വിമാനവേധ മിസൈല്‍ ഇന്ത്യന്‍ കരസേനയുടെ ശക്തമായ ഒരു ആയുധമാണ്. സാധാരണ താഴ്ന്ന് പറക്കുന്ന യുദ്ധവിമാനങ്ങളെ വരെ ഇതുകൊണ്ട് വീഴ്‌ത്താം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 11:49 pm IST
inIndia, Defence
തോളില്‍ ചുമക്കാവുന്ന വിമാനവേധ മിസൈല്‍ ഉപയോഗിച്ച് സൈനികന്‍ പാഞ്ഞ് വരുന്ന ഒരു ക്രൂയിസ് മിസൈലിനെ തകര്‍ക്കുന്നു

തോളില്‍ ചുമക്കാവുന്ന വിമാനവേധ മിസൈല്‍ ഉപയോഗിച്ച് സൈനികന്‍ പാഞ്ഞ് വരുന്ന ഒരു ക്രൂയിസ് മിസൈലിനെ തകര്‍ക്കുന്നു

ന്യൂദല്‍ഹി: ഒരാള്‍ക്ക് തോളില്‍ ചുമന്നു നടക്കാവുന്ന വിമാനവേധ മിസൈല്‍ ഇന്ത്യന്‍ കരസേനയുടെ ശക്തമായ ഒരു ആയുധമാണ്. സാധാരണ താഴ്ന്ന് പറക്കുന്ന യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും വരെ ഇതുകൊണ്ട് വീഴ്‌ത്താം. പക്ഷെ ഇപ്പോള്‍ ഈ വിമാനവേധമിസൈലുകളെ ഇന്ത്യയുടെ പ്രതിരോധ ഗവേഷണസ്ഥാപനമായ ഡിആര്‍ഡിഒ ഒന്ന് കൂടി പരിഷ്കരിച്ചിരിക്കുകയാണ്. കണ്ണ് ചിമ്മും വേഗത്തില്‍, കുതിച്ചുപായുന്ന ക്രൂയിസ് മിസൈലുകളെയും ഈ വിമാനവേധ മിസൈലുകള്‍കൊണ്ട് വീഴ്‌ത്താന്‍ പറ്റുന്ന തരത്തില്‍ ഇതിലെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തിയിരിക്കുകയാണ് ഡിആര്‍ഡിഒ. ആറ് കിലോമീറ്റര്‍ അകലെയുള്ള ശത്രുവിന്റെ ലക്ഷ്യങ്ങള്‍ അടിച്ചിടാന്‍ ഡിആര്‍ഡിഒ നിര്‍മ്മിച്ച വിമാനവേധ മിസൈലിന് ആകും.

റ‍ഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ ഭൂമിനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെയാണ് ക്രൂയിസ് മിസൈലുകള്‍ പറന്നുവരിക. റഡാറുകളുടെ കണ്ണില്‍പ്പെടാത്തതിനാല്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഇത്തരം ക്രൂയിസ് മിസൈലുകളെ അടിച്ചിടാന്‍ കഴിയില്ല. അവിടെയാണ് ഈ തോളില്‍ ചുമക്കാവുന്ന തരത്തിലുള്ള വിമാനവേധ മിസൈല്‍ സംവിധാനം പ്രസക്തമാകുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യ റഷ്യന്‍ നിര്‍മ്മിതമായ ഇഗ്ല എം, ഇഗ്ല എസ് എന്നീ തോളില്‍ ചുമക്കാവുന്ന വിമാനവേധ മിസൈല്‍ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇത് കൊണ്ട് ഡ്രോണുകളെയും ചില ഹെലികോപ്റ്ററുകളെയും വീഴ്‌ത്താനായി. പക്ഷെ ഇതിനേക്കാള്‍ ശക്തമായ വിമാനവേധം മിസൈല്‍ സംവിധാനമാണ് ഇപ്പോള്‍ ഡിആര്‍ഡിഒ വികസിപ്പിച്ചിരിക്കുന്നത്.

മാന്‍ പോര്‍ട്ടബിള്‍ വ്യോമപ്രതിരോധ സംവിധാനം എന്ന നിലയില്‍ മാന്‍പാഡ് സ് എന്നാണ് ഇവയെ ഇംഗ്ലീഷില്‍ വിശേഷിപ്പിക്കുന്നത്. ഒരു മനുഷ്യന് തോളില്‍ ചുമന്ന് നടക്കാവുന്ന ഭാരമേ ഇതിനുണ്ടാകൂ. ഏകദേശം 25 കിലോഗ്രാമേ ഭാരം കാണൂ. പക്ഷെ ഇതിന്റെ ഉപയോഗം ചില്ലറയല്ല. കാലാള്‍പ്പടയ്‌ക്ക് ആകാശത്ത് നിന്നുണ്ടായേക്കാവുന്ന ഭീഷണികളെ ഇല്ലാതാക്കാന്‍ ഇത് കൊണ്ട് സാധിക്കും. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ ഇന്‍ഫ്രാറെഡ് രശ്മികളുടെ സഹായത്തോടെയാണ് ശത്രു വിമാനത്തില്‍ ചെന്ന് പതിക്കുക. അങ്ങേയറ്റം കൃത്യതയോടെ ഈ മിസൈലുകള്‍ ശത്രുവിമാനത്തെ തകര്‍ക്കും. ഇപ്പോള്‍ ഭൂമിയുടെ നിരപ്പില്‍ നിന്നും താഴ്ന്നു പറക്കുന്ന ക്രൂയിസ് മിസൈലുകളെ ഇല്ലാതാക്കാനും ഈ വിമാനവേധ മിസൈല്‍ സംവിധാനത്തിന് സാധിക്കും.

സാധാരണ യുദ്ധത്തിന്റെ മുന്നണിയില്‍ ഒരു വ്യോമപ്രതിരോധസംവിധാനം പോലെ പട്ടാളക്കാര്‍ക്ക് ഈ വിമാനവേധ മിസൈല്‍ സംവിധാനം ഉപയോഗിക്കാം. സൈന്യം തന്നെ ക്രൂയിസ് മിസൈലുകളെ എങ്ങിനെ ഈ സംവിധാനം ഉപയോഗിച്ച് തകര്‍ക്കാമെന്നതിന് പരിശീലനം കൊടുക്കും. ഇതോടൊപ്പം ഈ വിമാനവേധ മിസൈല്‍ സംവിധാനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ശക്തിപ്പെടുത്താനും ശ്രമങ്ങള്‍ നടക്കുന്നു.

ശക്തമായ വ്യോമപ്രതിരോധസംവിധാനം ഇല്ലാത്ത പ്രദേശങ്ങളില്‍ ശത്രുക്കള്‍ ക്രൂയിസ് മിസൈലുകള്‍ അയയ്‌ക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരം പ്രദേശങ്ങളില്‍ സൈന്യത്തിന്റെ കാലാള്‍പ്പടയ്‌ക്ക് തന്നെ അവയെ തീര്‍ക്കാനാവുന്ന രീതിയിലാണ് ഈ വിമാനവേധമിസൈല്‍ സംവിധാനത്തെ ഡിആര്‍ഡിഒ കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ചുമന്നു നടക്കുന്ന റഡാര്‍ സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്. ഈ റഡാര്‍ സംവിധാനത്തോടൊപ്പം ഈ വിമാനവേധ മിസൈല്‍ കൂടി ഉണ്ടായാല്‍ ദൂരേ നിന്നു തന്നെ ക്രൂയിസ് മിസൈലുകളെ തിരിച്ചറിയാനും അവയെ അതിവേഗം ഇല്ലാതാക്കാനും വിമാനവേധ മിസൈല്‍ കൊണ്ട് സാധിക്കും.

Tags: Man portable air defence systemCruise missileLatest newsOperation SindoorIndia Pak warinfantryMANPADS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.