Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

മാംസം വേണ്ട, സസ്യാഹാരവും മുട്ടയും മാത്രം കഴിച്ച് വളന്ന ആഫ്രിക്കൻ പെൺസിംഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 11:08 pm IST
inEnvironment

മൃഗങ്ങൾക്ക് പ്രകൃതിപരമായ ഭക്ഷണക്രമമുണ്ട്. എന്നാൽ അപൂർവമായി ചില മൃഗങ്ങൾ തങ്ങളുടെ സ്വാഭാവിക ഭക്ഷണക്രമത്തിൽ നിന്നും തീർത്തും വിഭിന്നമായ ഭക്ഷണരീതി അവലംബിക്കാറുണ്ട് . അത്തരത്തിലൊരു വെജിറ്റേറിയൻ സിംഹമായിരുന്നു ലിറ്റിൽ ടൈക്കി.

ടൈക്കിയുടെ സംരക്ഷകനായ ജോർജസ് വെസ്റ്റ്ബ്യൂ എഴുതിയ ലിറ്റിൽ ടൈക്കി: ദ് ട്രൂ സ്‌റ്റോറി ഓഫ് എ വെജിറ്റേറിയൻ ലയണസ് എന്ന പുസ്തകത്തിലാണ് ലിറ്റിൽ ടൈക്കിയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ടൈക്കി ഒരു വെജിറ്റേറിയൻ സിംഹമായിരുന്നെന്ന അവകാശവാദം ജോർജസ് ഉന്നയിച്ചതും ഈ പുസ്തകത്തിലാണ്. ഏറെത്താമസിയാതെ അമേരിക്കയിലെമ്പാടും ലിറ്റിൽ ടൈക്കിയുടെ പ്രശസ്തി വ്യാപിച്ചു.

ലിറ്റിൽ ടൈക്കിക്ക് മാസങ്ങൾ പ്രായമുള്ളപ്പോൾ, അവൾക്ക് ഖരരൂപത്തിലുള്ള ഭക്ഷണം കൊടുക്കേണ്ട സമയമെത്തി. എന്നാൽ മാംസാഹാരം സ്വീകരിക്കാൻ ലിറ്റിൽ ടൈക്കി മടികാട്ടിയെന്ന് ജോർജസ് പുസ്തകത്തിൽ പറയുന്നു. സിംഹങ്ങൾക്കും മറ്റും മാംസാഹാരം പ്രധാനമാണെന്നും ടോറിൻ എന്ന പ്രധാനപ്പെട്ട പോഷണം ഇവയ്‌ക്ക് മാംസത്തിൽ നിന്നാണു ലഭിക്കുന്നതെന്നും ജോർജസിനും കുടുംബത്തിനും അറിയാമായിരുന്നു. അതിനാൽ തന്നെ ലിറ്റിൽ ടൈക്കിയെ മാംസം കഴിപ്പിക്കാൻ ഇവർ ശ്രമങ്ങൾ തുടർന്നു. എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായതെന്ന് ജോർജസ് പുസ്തകത്തിൽ പറയുന്നു.

പാലിൽ രക്തം കലർത്തിക്കൊടുക്കാൻ ന്യൂയോർക്ക് മൃഗശാലയിലെ ഒരു വിദഗ്ധൻ പറഞ്ഞതനുസരിച്ച് ജോർജസ് അങ്ങനെ ചെയ്തു നോക്കി. എന്നാൽ ടൈക്കി ഈ പാൽ കുടിക്കാൻ കൂട്ടാക്കിയില്ലെന്ന് ജോർജസ് പറയുന്നു. പല ശ്രമങ്ങളും പാളിയതോടെ ഈ ശ്രമങ്ങൾ ജോർജസും മാർഗരറ്റും ഉപേക്ഷിച്ചു. പിന്നീട് സസ്യാഹാരമായിരുന്നു ടൈക്കിയുടെ പ്രധാനഭക്ഷണം. കുതിർത്തതും പാകം ചെയ്തതുമായ ധാന്യങ്ങളാണ് അവൾ കൂടുതൽ കഴിച്ചത്. മുട്ടയും മീനെണ്ണയും കഴിച്ചു.

ജോർജസിന്റെ ഹിഡൻ വാലി റാഞ്ചിൽ അനേകം കോഴികളും ആടുകളുമൊക്കെയുണ്ടായിരുന്നു. ലിറ്റിൽ ടൈക്കി ഇവയോടൊപ്പം കളിച്ചുവളർന്നു. മറ്റു ജീവികളെയൊന്നും സിംഹം ആക്രമിച്ചിരുന്നില്ല. ബെക്കി എന്ന പെൺ ചെമ്മരിയാടുമായായിരുന്നു ടൈക്കിക്ക് ഏറ്റവും കൂട്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു.

Tags: environmentnews
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

World

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.