Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ശിവറാമും, അൻവീരാദേവിയും ; സാക്ഷാൽ മഹാദേവന്റെയും, ശ്രീരാമന്റെയും, ശക്തിയുടെയും പേരുകൾ സമന്വയിപ്പിച്ച മക്കൾക്ക് പേരിട്ട് രാംചരൺ തേജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 08:35 pm IST
inEntertainment

ദിവസങ്ങൾക്കു മുമ്പാണ് തെലുങ്ക് നടൻ രാംചരണിനും ഭാര്യ ഉപാസനയ്‌ക്കും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. മുത്തച്ഛൻ ചിരഞ്ജീവിയായിരുന്നു തങ്ങളുടെ കുടുംബത്തിലെ ഈ ഇരട്ടിമധുരം ആരാധകരുമായി പങ്കുവെച്ചത്. അമ്മയും കുഞ്ഞും സന്തോഷമായിരിക്കുന്നുവെന്നും ഞങ്ങളുടെ വീട്ടിലേക്ക് രണ്ടു കുഞ്ഞു അതിഥികൾ കൂടി എത്തി എന്നുമായിരുന്നു ചിരഞ്ജീവി പങ്കുവെച്ച പോസ്റ്റ്.

ഇപ്പോഴിതാ ഇരട്ട കുഞ്ഞുങ്ങൾക്ക് പേരിട്ടു എന്ന വാർത്തയാണ് പുറത്തെത്തുന്നത്. ആൺകുഞ്ഞിനെ ശിവറാം എന്നും പെൺകുഞ്ഞിന് അൻവിരാ ദേവി എന്നുമാണ് പേര് നൽകിയിരിക്കുന്നത്. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് താരതമ്പതികൾ ഈ സന്തോഷവാർത്ത ഔദ്യോഗികമായി പങ്കുവെച്ചത്.

തങ്ങളെ സംബന്ധിച്ചിടത്തോളം ഈ പേരുകൾ വെറും തിരിച്ചറിയാനുള്ള അടയാളങ്ങൾ മാത്രമല്ല എന്നും അവ ശക്തിയുടെയും സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും അഭിലാഷങ്ങളാണ് എന്നും രാംചരൺ പറഞ്ഞു. വിശ്വാസത്തിനും കുടുംബ പാരമ്പര്യത്തിനും വേരൂന്നിയ ഒരു ആചാരപരമായ ചടങ്ങോട് കൂടിയാണ് ഈ പേരിടൽ ആഘോഷം നടന്നത്.

താനും ഭാര്യ ഉപാസനയും വളരെ വിശദമായി ചർച്ച ചെയ്ത ശേഷം ആണ് ഈ പേരിട്ടത് എന്നും തങ്ങളുടെ മാതാപിതാക്കൾ ആ യാത്രയിൽ വളരെയധികം സഹായം നൽകി. അതിനാൽ തന്നെ ഈ പേരിടൽ പ്രക്രിയ തങ്ങളെ സംബന്ധിച്ച് വളരെ ആത്മീയപരമായ ഒരു ചടങ്ങ് കൂടിയായിരുന്നു എന്നും രാംചരൺ പ്രതികരിച്ചു. ശിവനിൽ നിന്നും ശ്രീരാമനിൽ നിന്നും ഉരുത്തിരിഞ്ഞ പേരാണ് ശിവറാം. ഇതിനെ ശക്തിയും സംയമനവും നീതിയും കരുണയും ആണ് പ്രതീകപ്പെടുത്തുന്നത്.

കൂടാതെ പിതാവിന്റെ ജന്മനാമമായ ശിവശങ്കർ വര പ്രസാദ് എന്ന പേരും ഈ പേര് തിരഞ്ഞെടുക്കുവാനുള്ള കാരണമായി മാറി. മകൾക്ക് അൻവീരാദേവി എന്ന പേരിട്ടതിനും പിന്നിലും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും വിശദീകരണമാണ് നൽകുന്നത്. ധൈര്യവും ദിവ്യമായ സ്ത്രീശക്തിയും ഉൾക്കൊള്ളുന്ന ഒരു പേരാണിത്. വീര എന്നത് ധീരതയെ സൂചിപ്പിക്കുന്നു. ആൻ എന്നത് പരിധിയില്ലാത്ത ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. ദേവി എന്നാൽ ശക്തിയും കൃപയും ഒരുമിച്ച് നിലനിൽക്കുന്നതിന്റെ ഓർമ്മപ്പെടുത്തലാണ് എന്നും രാംചരൻ മക്കളുടെ പേരിനെ കുറിച്ച് വിശദീകരിച്ചു.

 

 

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.