Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മോഹൻലാലിന് 15 കോടി , മമ്മൂട്ടിയ്‌ക്ക് 12 ; മഞ്ജു വാര്യർക്കോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 06:54 pm IST
inEntertainment

ചെറിയ ഇൻഡസ്ട്രി ആണെങ്കിലും മലയാള സിനിമ താരങ്ങൾ വാങ്ങുന്ന പ്രതിഫലം അത്ര കുറവൊന്നുമല്ല. പ്രോജക്ടിന്റെ വലുപ്പം, ബജറ്റ്, ജനപ്രീതി എന്നിവ അനുസരിച്ച് ഓരോരുത്തരും വാങ്ങുന്ന പ്രതിഫലത്തിൽ വലിയ ഏറ്റക്കുറച്ചിലുണ്ടാകും.

ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ആരാണ് വാങ്ങുന്നതെന്ന് ചോദിച്ചാൽ അതിനുത്തരം മോഹൻലാൽ എന്ന് തന്നെയാണ്. ഒരു ചിത്രത്തിന് 15-25 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നതിനും ഉയർന്ന ശമ്പളം വാങ്ങുന്ന താരമാണ് മോഹൻലാൽ. പ്രതിഫലക്കണക്കിൽ മോഹൻലാലിന് തൊട്ട് താഴെയാണ് മമ്മൂട്ടി. ഒരു പ്രൊജക്ടിന് 12-22 കോടി രൂപ വരെ അദ്ദേഹം വാങ്ങുന്നുണ്ടത്രേ.

പ്രധാന നടന്മാരിൽ പൃഥ്വിരാജ് സുകുമാരൻ 8-15 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ദുൽഖർ സൽമാൻ 6-12 കോടി രൂപയോളമാണ് ഈടാക്കുന്നത്. ഫഹദ് ഫാസിൽ 6-10 കോടി രൂപ വരേയും വാങ്ങുന്നു. പ്രമുഖ നടിമാരിൽ മഞ്ജു വാര്യർക്കാണ് മലയാളത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം. ഒരു ചിത്രത്തിന് 1-3 കോടി രൂപ വരെയാണത്രേ പ്രതിഫലം. കീർത്തി സുരേഷ് ബഹുഭാഷാ ചിത്രങ്ങൾക്ക് 1-3 കോടി രൂപ വരെയും, നസ്രിയ നസിം 1-2 കോടി രൂപ വരെയും ഈടാക്കുന്നുവെന്നും കണക്കുകൾ പറയുന്നു. പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, കല്യാണി പ്രിയദർശൻ തുടങ്ങിയ നടിമാർക്ക് പ്രോജക്ടിന്റെ വ്യാപ്തി അനുസരിച്ച് 2 കോടി രൂപ വരെ പ്രതിഫലം ഉണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

കോടികൾ അല്ലാതെ ലക്ഷങ്ങൾ മാത്രം പ്രതിഫലം വാങ്ങിയ ഒരു സമയം താരങ്ങൾക്ക് ഉണ്ടായിരുന്നു, അതെ തൊണ്ണൂറുകളിൽ. അന്ന് താരങ്ങൾ വാങ്ങിയിരുന്ന പ്രതിഫലക്കക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കേരള ബോക്സ് ഓഫീസ് എന്ന എക്സ് പേജിലൂടെയാണ് 90കളിൽ നടീനടൻമാർ വാങ്ങിയ പ്രതിഫലക്കണക്കുകൾ ഉള്ളത്. മാഗസീൻ പേജിന്റെ ഒരു ഭാഗമാണ് പ്രചരിക്കുന്നത്.

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.