Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ് തങ്ങളുടെ തന്ത്രം മാറ്റി, വനിതാ വിഭാഗം വഴി ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ പുതിയതും അപകടകരവുമായ പദ്ധതികൾ പുറത്തുവന്നു. മസൂദ് അസ്ഹർ ഇപ്പോൾ സ്ത്രീകളെ തന്റെ ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുകയും തീവ്രവാദത്തിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 05:24 pm IST
inWorld

ഇസ്ലാമാബാദ് : പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെ.എം) സ്ത്രീകളെ തങ്ങളുടെ അണികളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. വനിത ഭീകരവാദികളിലൂടെ തീവ്രവാദം പ്രചരിപ്പിക്കുകയും ലോകത്തെ കബളിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് ഐക്യരാഷ്‌ട്രസഭയുടെ സമീപകാല നിരീക്ഷണ റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് അനുസരിച്ച് ജെയ്‌ഷെ മുഹമ്മദ് തന്ത്രം മാറ്റുകയും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്. ജെയ്‌ഷെ തലവൻ മസൂദ് അസ്ഹർ വനിതാ വിഭാഗത്തെ ജമാഅത്ത് ഉൽ മുമിനത്ത് എന്ന് നാമകരണം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം തന്നെ ജെയ്‌ഷെയുടെയും മസൂദ് അസറിന്റെയും ഉദ്ദേശ്യങ്ങളെക്കുറിച്ച് റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വനിതാ വിഭാഗം തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഇത് ജെയ്‌ഷെയ്‌ക്കുള്ളിലെ ഒരു തന്ത്രപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇതുവരെ ഭീകരാക്രമണങ്ങൾക്ക് സംഘം പുരുഷന്മാരെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ജെയ്‌ഷെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ജെയ്‌ഷെ അടുത്തിടെ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ജമാഅത്ത് അൽ-മുമിനത്തിനെക്കുറിച്ചുള്ള സർക്കുലർ അതിനെ മതവുമായിട്ടാണ് ബന്ധിപ്പിക്കുന്നത്. നഗരപ്രദേശങ്ങളിലെ മുസ്ലീം സ്ത്രീകളെ ആകർഷിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കൂടാതെ ജെയ്‌ഷെ മുഹമ്മദുമായും മറ്റ് സംഘടനകളുമായും ബന്ധപ്പെട്ട സ്ത്രീകൾ മുമ്പ് റിക്രൂട്ടർമാർ, ഫണ്ട്‌റൈസർമാർ, ലോജിസ്റ്റിക്സ് ഫെസിലിറ്റേറ്റർമാർ, സന്ദേശ കൊറിയർമാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പരമ്പരാഗത റോളിൽ നിന്ന് വ്യത്യസ്തമായി ജെയ്‌ഷെയുടെ വനിതാ വിഭാഗം തീവ്രവാദ ആക്രമണങ്ങളിൽ നേരിട്ട് പങ്കാളിത്തത്തിന് ശ്രമിക്കുകയാണ്. ഈ വിഭാഗം 2024 ൽ സ്ഥാപിതമായെങ്കിലും 2025 ഒക്ടോബറിനുശേഷം ഇത് ശക്തി പ്രാപിച്ചെന്നാണ് റിപ്പോർട്ട്.

Tags: pakistanmazood azar#JaishEMohammadWomen terrorists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

പുതിയ വാര്‍ത്തകള്‍

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.