Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നമ്മള്‍ അറിഞ്ഞോണ്ടെന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത് ; അതുകൊണ്ട് ഞാന്‍ മക്കളുടെ സെറ്റിൽ പോവാറില്ല ; മല്ലിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 03:05 pm IST
in Entertainment

തന്റെ പുതിയ സിനിമയായ ‘പ്രകമ്പനം’ വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരൻ . അമ്മേ, അമ്മയുടെ സിനിമയ്‌ക്ക് നല്ല റിപ്പോര്‍ട്ടാണല്ലോ എന്ന് പറഞ്ഞ് രാജു വിളിച്ചിരുന്നുവെന്നും മല്ലിക പറയുന്നു .

‘ ഇന്ദ്രനും രാജുവും ഇതുവരെ സിനിമ കണ്ടിട്ടില്ല. ഇപ്പോഴത്തെ തിരക്ക് കഴിഞ്ഞാല്‍ കാണുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഈ അടുത്ത കാലത്ത് ഞാന്‍ ഇങ്ങനെ ചിരിച്ചൊരു സിനിമ കണ്ടിട്ടില്ല. കുട്ടികളൊക്കെ എന്ത് രസമായാണ് അഭിനയിച്ചത്. വയസുകാലത്തൊക്കെ ഇങ്ങനെ ചിരിക്കാന്‍ അവസരം കിട്ടുക എന്ന് പറഞ്ഞാല്‍ വലിയ സന്തോഷമാണ്. പിന്നെ അമ്മച്ചിയും ഒട്ടും മോശമല്ല, ചെമ്പോത്തമ്മ. കെട്ടിയോന്‍ ഗോവയില്‍ പോയപ്പോള്‍ അവിടെയും കിട്ടി. അടുത്ത കാലത്ത് ചെയ്തതില്‍ മനസിന് സംതൃപ്തി തന്ന ചിത്രം കൂടിയാണ് ഇത്.

നോബഡിയുമായി രാജു കുറച്ച് ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നു. അത് കഴിഞ്ഞ് നേരെ രാജമൗലി സാറിന്റെ പടം. ശേഷം കോഴിക്കോടേക്ക് വരും എന്നാണ് പറഞ്ഞിട്ടുള്ളത്. ഷൂട്ടിംഗിനായി എവിടേക്ക് പോവുകയാണെങ്കിലും പറയും. പോയിക്കഴിഞ്ഞ് കിട്ടാന്‍ വലിയ പാടാണ്. അവന്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോഴേക്കും ഞാന്‍ ഉറങ്ങിയിട്ടുണ്ടാവും

ഞാന്‍ പൊതുവെ അവരുടെ സെറ്റിലൊന്നും പോവാറേയില്ല. കാരണം നമ്മള്‍ ഇത് കണ്ടല്ലേ ഇത്രയും കാലം ജീവിച്ചത്. അവിടെ ചെന്നിരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് നമുക്കറിയാം. കുറേനാളായി രാജുവിന്റെ ഒരു സെറ്റില്‍ പോയിട്ട് എന്നോര്‍ത്തായിരുന്നു നോബഡി സെറ്റിലേക്ക് പോയത്., അവിടെ ചെന്നപ്പോള്‍ അവന് ഷോട്ട്. അതിനിടയ്‌ക്ക് ഓടി വരണം. നമ്മള്‍ അറിഞ്ഞോണ്ടെന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ട് ഞാന്‍ അങ്ങനെ പോവാറില്ല.

എന്നെങ്കിലും, പിറന്നാളോ, വല്ല വിശേഷാവസരങ്ങളും വന്നാല്‍, ക്ഷേത്രത്തിലെ പ്രസാദവുമായി പോയാലായി. അടുത്തുണ്ടെന്ന് അറിഞ്ഞാലൊന്ന് പോവും. അല്ലെങ്കില്‍ എല്ലാം ഫോണിലാണ് എന്നുമായിരുന്നു മല്ലിക പറഞ്ഞത്.രാജു വീട്ടില്‍ വരുമ്പോള്‍ ഇത്ര ഗൗരവം ഒന്നുമില്ല. വല്ലപ്പോഴുമാണ് സീരിയസ് വിഷയം സംസാരിക്കാറുള്ളത്. എല്ലാവരും കൂടുമ്പോള്‍ ഭക്ഷണമുണ്ടാക്കുക, പിന്നെ പിള്ളേരുടെ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെന്നും മല്ലിക പറയുന്നു.

 

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

Entertainment

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

Entertainment

‘ ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ ആണ് കാണുന്നത് ; ഒരു ദിവസം ഞാനീ ലോകം വിടും’; നിറകണ്ണുകളോടെ നടന്‍ രവി മോഹൻ

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.