Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടി ശ്രീലീല ഇനി ഡോക്ടര്‍ ശ്രീലീല; വികലാംഗരെ ദത്തെടുത്ത് വളര്‍ത്തുന്ന നടി…പുഷ്പ2ലെ ഐറ്റം ഡാന്‍സര്‍ എല്ലാവരേയും ഞെട്ടിക്കുന്നു

പുഷ്പ രണ്ടില്‍ ഐറ്റം ഡാന്‍സിലൂടെ തിയറ്ററുകള്‍ കത്തിച്ച ശ്രീലീല എന്ന ഗ്ലാമര്‍ നടി ഇനി ഡോക്ടര്‍ ശ്രീലീലയാണ്. സിനിമാ തിരക്കുകളാക്കിടയിലും തന്റെ പഠനം കൈവിട്ടാതെ നടി ഇപ്പോൾ എംബിബിഎസ് പൂർത്തിയാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 01:10 am IST
inIndia

ഹൈദരാബാദ്: പുഷ്പ രണ്ടില്‍ ഐറ്റം ഡാന്‍സിലൂടെ തിയറ്ററുകള്‍ കത്തിച്ച ശ്രീലീല എന്ന ഗ്ലാമര്‍ നടി ഇനി ഡോക്ടര്‍ ശ്രീലീലയാണ്. സിനിമാ തിരക്കുകളാക്കിടയിലും തന്റെ പഠനം കൈവിട്ടാതെ നടി ഇപ്പോൾ എംബിബിഎസ് പൂർത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ നടി ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

Actress #SreeLeela has officially graduated, completing her medical degree ❤️

An inspiring example of dedication successfully balancing both academics and cinema at such a young age. pic.twitter.com/biGo6TC3O0

— Ramesh Bala (@rameshlaus) February 11, 2026

ശ്രീലീലയെപ്പറ്റി അമ്പരപ്പിക്കുന്ന ചില വിവരങ്ങള്‍ ഇതോടൊപ്പം പുറത്തുവന്നു. അവര്‍ ശാരീരികവൈകല്യങ്ങളുള്ള രണ്ട് പേരെ ദത്തെടുത്തു വളര്‍ത്തുന്നു. മൂന്നാമതും ഒരു കുഞ്ഞിനെ ദത്തെടുത്തിട്ടുണ്ട്. ഇവര്‍ വിവാഹിതയല്ല. അമേരിക്കയിലാണ് ജനിച്ചു വളര്‍ന്നത്.

ഗൈനക്കോളജിസ്റ്റായ അമ്മയുടെ പാത പിന്തുടർന്ന് ഡോക്ടറാകണമെന്നായിരുന്നു ശ്രീലീലയുടെ ആഗ്രഹം. സിനിമാ തിരക്കുകൾക്കിടയിലും നടി തന്റെ പഠനം പൂർത്തിയാക്കിയതിൽ അഭിനന്ദനങ്ങൾ എത്തുകയാണ്. നിരവധി പേരാണ് നടിയുടെ നേട്ടത്തിൽ ആശംസകൾ അറിയിക്കുന്നത്.

മാതൃഭാഷ തെലുങ്ക് ആണെങ്കിലും ശ്രീലീല ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. 2017ൽ ‘ചിത്രാ​ഗദ’ എന്ന തെലുഗു സിനിമയിൽ ബാലതാരമായാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പുഷ്പ രണ്ടിലെ ശ്രീലീലയുടെ ഐറ്റം ഡാന്‍സ് ആണ് അവരെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.

Tags: Latest newssreeleelaDoctor SreeleelaPushpa 2 actorTelugu cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.