Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വൈറ്റ് ഹൗസില്‍ അസിം മുനീറിന് വിരുന്ന് നല്‍കുന്നതും അമേരിക്ക, മറുവശത്ത് പാക് പട്ടാളക്കാരെ കൊന്നൊടുക്കുന്ന ബെലൂചികള്‍ക്ക് ആയുധം നല്‍കുന്നതും അമേരിക്ക

ന്തൊക്കെയായിരുന്നു ട്രംപിന്റെ പാക് പ്രേമപ്രകടനങ്ങള്‍. പല തവണയാണ് പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വൈറ്റ് ഹൗസിലേക്ക് വിരുന്ന് വിളിച്ചത്. പക്ഷെ ഒടുവില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനേക്കാള്‍ കുറഞ്ഞ വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ പാകിസഥാന്‍ ശരിയ്‌ക്കും ഞെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 09:02 pm IST
inWorld

ഇസ്ലാമബാദ്: എന്തൊക്കെയായിരുന്നു ട്രംപിന്റെ പാക് പ്രേമപ്രകടനങ്ങള്‍. പല തവണയാണ് പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വൈറ്റ് ഹൗസിലേക്ക് വിരുന്ന് വിളിച്ചത്. പക്ഷെ ഒടുവില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനേക്കാള്‍ കുറഞ്ഞ വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ പാകിസഥാന്‍ ശരിയ്‌ക്കും ഞെട്ടി. ഇന്ത്യയ്‌ക്ക് 18 ശതമാനം വ്യാപരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ പാകിസ്ഥാന് അത് 20 ശതമാനമാണ്.

ഇപ്പോഴിതാ അതിനേക്കാള്‍ ‍ഞെട്ടലുളവാക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പാകിസ്ഥാന്‍ സൈന്യത്തിനെ ബോംബ് സ്ഫോടനങ്ങളിലൂടെയും ചാവേര്‍ ആക്രമണത്തിലൂടെയും കടന്നാക്രമിക്കുന്ന ബെലൂചികള്‍ ഉപയോഗിക്കുന്നത് അമേരിക്കന്‍ ആയുധങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം രാജ്യത്ത് ആഭ്യന്തരകലാപമുണ്ടാക്കുന്നവര്‍ക്ക് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നു എന്ന വാര്‍ത്ത പാകിസ്ഥാന്‍ സര്‍ക്കാരിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഏകേശം 700 കോടി ഡോളറിന്റെ അമേരിക്കന്‍ആയുധങ്ങളാണ് ബെലൂചികള്‍ക്ക് നല്‍കിയിരിക്കുന്നത്. രാത്രി കാഴ്ച നല്‍കുന്ന ഉപകരണങ്ങള്‍, എം16, എം4 റൈഫിളുകള്‍, ഡ്രോണുകള്‍ എന്നിവ ഉണ്ട്. പാകിസ്ഥാന്റെ ട്രെയിന്‍ ഹൈജാക്ക് ചെയ്ത് അതിലെ യാത്രക്കാരെ ബന്ദികളാക്കാനും പാകിസ്ഥാന്‍ പട്ടാളപോസ്റ്റുകളില്‍ കടന്നാക്രമണം നടത്താനും ബെലൂചികള്‍ക്ക് വീര്യം പകരുന്നത് ഈ അമേരിക്കയിലെ ആധുനിക ആയുധങ്ങളാണ്. അഫ്ഗാനിസ്ഥാന്‍ വിട്ടുപോയപ്പോള്‍ അമേരിക്കന്‍ സൈന്യത്തിന്റെ പക്കല്‍ ബാക്കിയുണ്ടായിരുന്ന ആയുധങ്ങളാണ് ബെലൂചികള്‍ വാങ്ങിയത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അല്ലാതെയും അവര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നതായാണ് വിവരം.

ഈയിടെ താല്‍ക്കാലിക കുടിയേറ്റ വിസകള്‍ അനുവദിക്കുന്ന നിയമത്തില്‍ അമേരിക്ക മാറ്റം വരുത്തിയിരുന്നു. ഇതില്‍ നിന്നും പാകിസ്ഥാനെ ഒഴിവാക്കിയിരിക്കുകയാണ്. അതേ സമയം ഇന്ത്യയെ പട്ടികയില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.

Tags: AfghanistanbaluchistanLatest newsbombsBaluch militantsAmerican weaponsPakistan shockUS against Pakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

India

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.