Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

മണി പ്ലാന്റ് ഇങ്ങനെ വളർത്തിയില്ലെങ്കിൽ ദാരിദ്യ്രം മാറില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 12:20 am IST
in Astrology

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ദാരിദ്ര്യമകറ്റാനും വീട്ടിൽ മണി പ്ളാന്റ് നട്ടുവളർത്തുന്നത് നല്ലതാണെന്നാണ് വിശ്വാസം. എന്നാൽ മണി പ്ളാന്റ് വീട്ടിൽ വെറുതെ വളർത്തുന്നതിനേക്കാൾ ഗുണം ലഭിക്കാൻ മറ്റുചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ടെന്ന് വാസ്‌തു വിദഗ്‌ദ്ധർ പറയുന്നു.പാൽ മണി പ്ളാന്റിന്റെ മണ്ണിൽ അല്പം പാൽ ചേർക്കുന്നത് ശുഭകരമാണ്.

ഇത് ചെടി വേഗത്തിൽ വളരാൻ സഹായിക്കുകയും വീടിന് സാമ്പത്തിഭദ്രത നൽകുകയും ചെയ്യുന്നു. കടബാദ്ധ്യതകൾ ഒഴിവാക്കാനും വീട്ടിൽ ലക്ഷ്‌മിദേവിയുടെ അനുഗ്രഹം നിലനിർത്താനും സഹായിക്കുന്നു.പഞ്ചസാര മാധുര്യവും സമ്പത്തിന്റെ വളർച്ചയും സൂചിപ്പിക്കുന്നു. മണി പ്ളാന്റിന്റെ മണ്ണിൽ പഞ്ചസാര ചേർക്കുന്നത് കുടുംബത്തിൽ യോജിപ്പുണ്ടാക്കുകയും സാമ്പത്തിക നഷ്ടം തടയുകയും ചെയ്യുന്നു. രാഹു ദോഷത്തിന്റെ പ്രതികൂല ഫലങ്ങൾ കുറയ്‌ക്കുകയും ചെയ്യുന്നു.

മണി പ്ളാന്റിനുചുറ്റം ചുവന്ന നൂൽ കെട്ടുന്നത് ചെടിയുടെ ഊർജം വർദ്ധിപ്പിക്കുകയും വീട്ടിലേയ്‌ക്ക് സ്ഥിരമായ സമ്പത്ത് ഒഴുകിയെത്തുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു. വീട്ടിൽ സമാധാനം, സന്തോഷം, സാമ്പത്തിക അഭിവൃദ്ധി എന്നിവ പ്രദാനം ചെയ്യുന്നു.

മണി പ്ളാന്റിന് സമീപത്തായി വെളുത്ത മണികളോ പരലുകളോ സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജിയുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു.ദിശമണി പ്ളാന്റ് സ്ഥാപിക്കുന്നതിൽ ദിശ വളരെ പ്രധാനമാണ്. വീടിന്റെ വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ മണി പ്ളാന്റ് സ്ഥാപിക്കുന്നതാണ് ഏറെ ശുഭകരമായി കണക്കാക്കുന്നത്.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.