Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്ന് അമ്മ അനുഭവിച്ച ആ വേദന എന്നെയോ ചേട്ടനെയോ അറിയിച്ചിട്ടില്ല ; അച്ഛനുള്ളപ്പോഴും അമ്മയായിരുന്നു എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ; പൃഥ്വിരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 11:24 pm IST
inEntertainment

അമ്മ മല്ലികയാണ് തന്റെ ഹീറോയെന്ന് നടൻ പൃഥ്വിരാജ് . അങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതില്‍ താൻ ഭാഗ്യവാനും അനുഗ്രീതനുമാണെന്നും പൃഥ്വിരാജ് പറയുന്നു.

‘ എന്റെ പതിനാലാമത്തെ വയസിൽ ആയിരുന്നു അച്ഛന്റെ മരണം. തീർത്തും അപ്രതീക്ഷിതമായ വിയോ​ഗമായിരുന്നു.ആരോ​ഗ്യപ്രശ്നമുള്ള ആളായിരുന്നു അച്ഛനെങ്കിൽ ഞങ്ങൾക്ക് കുറച്ചെങ്കിലും മുൻകരുതലുണ്ടാകുമായിരുന്നു. ഒരു ദിവസം പെട്ടന്ന് അച്ഛനങ്ങ് പോയി. ആ സമയത്ത് എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്. അച്ഛന്റെ വിയോഗത്തിനുശേഷം അമ്മ കരുത്തോടെ ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതം നിയന്ത്രിച്ചു .

ജീവിതത്തിൽ എനിക്കും ചേട്ടനും എന്താണ് വേണ്ടത് എന്നതിനെ കുറിച്ച് അമ്മയ്‌ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. മാത്രമല്ല അതെല്ലാം ഞങ്ങൾക്ക് കിട്ടി എന്നതും പിന്നീട് അമ്മ ഉറപ്പ് വരുത്തി. ഞങ്ങൾക്ക് വളരാൻ വേണ്ടതെല്ലാം അമ്മ ഒരുക്കി തന്നിരുന്നു. അമ്മ എത്രത്തോളം ശക്തയായിരുന്നു അന്ന് എന്നതിന് ഞാൻ ഇന്നും കടപ്പെട്ടിരിക്കുന്നു. എളുപ്പത്തിൽ എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.

അന്ന് അമ്മ അനുഭവിച്ച ആ വേദന എന്നെയോ ചേട്ടനെയോ അറിയിച്ചിട്ടില്ല. ശരിക്കും അത് വലിയൊരു കാര്യം തന്നെയാണ്.അമ്മ അന്ന് വളരെ ചെറുപ്പവുമായിരുന്നു. നാൽപതാം വയസിലേക്ക് അമ്മ കടന്നതേയുണ്ടായിരുന്നുള്ളു. എനിക്ക് ഇപ്പോൾ നാൽപ്പത്തിരണ്ട് വയസുണ്ട്. എന്റെ ഈ പ്രായത്തിലാണ് അമ്മയ്‌ക്ക് ഭർത്താവില്ലാതെയായത്. ഇന്ന് അങ്ങനെ ഒരു സാഹചര്യത്തില്‍ പെട്ടന്നൊരു ദിവസം എനിക്ക് എന്റെ പങ്കാളിയെ നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല.

ജീവിതത്തില്‍ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുവന്ന ഒരുപാട് പേരുണ്ടാവും. ധീരതയോടെ നിരവധി കാര്യങ്ങൾ ചെയ്ത ലക്ഷക്കണക്കിന് സ്ത്രീകളുണ്ടാകും. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ കണ്ടുവളര്‍ന്നത് അമ്മയുടെ ആ ധീരതയാണ്. എന്റെ റിയല്‍ ലൈഫ് ഹീറോയും എന്റെ അമ്മയാണ്. അച്ഛനുള്ളപ്പോഴും അമ്മയായിരുന്നു എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. ഇത്രയേറെ അറിവും ബോധ്യവുമുള്ള ഒരു മനുഷ്യന്‍ തന്റെ പങ്കാളിയെ വീടിന്റെ മുഴുവന്‍ അധികാരവും ഏല്‍പ്പിക്കുന്നതും ഞാന്‍ കണ്ടു.“ എന്നും പൃഥ്വിരാജ് പറയുന്നു.

 

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.