Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 05:09 pm IST
inKerala

തിരുവനന്തപുരം: നെല്ലിനും ഗോതമ്പിനും നല്‍കുന്ന എം.എസ്.പി ബോണസ് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര ധനമന്ത്രി ശീ നിര്‍മ്മലാ സീതാരാമന് കത്ത് നല്‍കി. മിച്ച സ്റ്റോക്കുകള്‍, സാമ്പത്തിക ബാധ്യത, സുസ്ഥിരത എന്നിവ കണക്കിലെടുത്ത് നെല്ലിനും ഗോതമ്പിനും താങ്ങുവിലയ്‌ക്ക് പുറമേ പ്രഖ്യാപിക്കുന്ന ബോണസ് പുനഃപരിശോധിക്കണമെന്ന എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി, കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.

ഉല്‍പ്പാദനച്ചെലവ്, സംഭരണ സംവിധാനങ്ങള്‍, വിപണന പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട് നെല്‍ക്കര്‍ഷകരുടെ ആശങ്കകള്‍ അവഗണിച്ച രാഷ്‌ട്രീയ മുന്നണികളാണ് കാലങ്ങളായി കേരളം ഭരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കത്തിൽ പറയുന്നു.

നെല്‍ക്കര്‍ഷകര്‍ക്ക് സമയ ബന്ധിതവും മതിയായതുമായ സാമ്പത്തിക സഹായം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തല്‍ഫലമായി, കൃഷിച്ചെലവുകള്‍ക്കായി സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കാന്‍ പല കര്‍ഷകരും നിര്‍ബന്ധിതരാകുന്നു, ഇത് വര്‍ദ്ധിച്ച കടബാധ്യതയിലേക്കും കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ സൂചിപ്പിക്കുന്നു.

മിച്ച ഉല്‍പ്പാദനം നടത്തുന്ന ചില സംസ്ഥാനങ്ങള്‍ പിന്തുടരുന്ന രീതിയില്‍ നെല്ലിനോ ഗോതമ്പിനോ എം.എസ്.പിക്ക് മുകളില്‍ അധിക ബോണസൊന്നും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ നെല്ല് സംഭരണം പ്രവര്‍ത്തിക്കുന്നത് സവിശേഷമായ കാര്‍ഷിക-കാലാവസ്ഥാ സാഹചര്യങ്ങള്‍, ചെറിയ ഭൂഉടമസ്ഥത, കുറഞ്ഞുവരുന്ന ഉല്‍പ്പാദന നിലവാരം, മിച്ച ഉല്‍പ്പാദനത്തേക്കാള്‍ ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുള്ള കൃഷി നിലനിര്‍ത്തല്‍ എന്നിവയാല്‍ രൂപപ്പെട്ട ഒരു പ്രത്യേക ചട്ടക്കൂടിലാണ്.

പതിറ്റാണ്ടുകളായി കേരളത്തില്‍ നെല്‍കൃഷിയുടെ വിസ്തൃതിയിലും ഉല്‍പ്പാദനത്തിലും സ്ഥിരവും ദീര്‍ഘകാലവുമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിലെ അധിക സ്റ്റോക്കിലേക്ക് സംഭാവന നല്‍കുന്ന മിച്ച ഉല്‍പ്പാദനമുള്ള സംസ്ഥാനമല്ല കേരളം. മിച്ച ഉല്‍പ്പാദനം, അധിക സെന്‍ട്രല്‍ സ്റ്റോക്കുകള്‍, ഭൂഗര്‍ഭജല ശോഷണം എന്നിവ കേരളത്തിലെ കാര്‍ഷിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ബാധകമല്ല. അതിനാല്‍, നെല്ലിനും ഗോതമ്പിനും ബോണസ് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നും, സംസ്ഥാനത്തെ കാര്‍ഷിക, പാരിസ്ഥിതിക, ഭക്ഷ്യസുരക്ഷാ പരിഗണനകള്‍ മുന്‍നിര്‍ത്തി കേരളത്തിന്റെ വിഷയം പ്രത്യേകം പരിഗണിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്ര ധനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Tags: Rajeev ChandrasekharNirmala SitharamanRicewheatMSP Bonus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Health

ഗോ​ത​മ്പ് ഒ​രു മാ​സം ഉ​പേ​ക്ഷി​ച്ച രോ​ഗി​ക​ളിൽ പൊ​ണ്ണ​ത്ത​ടി​യും ഷു​ഗ​റും അ​തി​ശ​യ​ക​ര​മായ രീ​തി​യിൽ കു​റ​ഞ്ഞ​താ​യി പഠനം!

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.