Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഭാ​ഗ്യലക്ഷ്മി അക്കാലത്ത് ബുദ്ധിജീവി ആയിട്ടില്ല; കുഴിയിൽ ചാടാതെ അന്ന് രക്ഷപ്പെട്ടത് താൻ കാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 01:16 pm IST
inEntertainment

സംവിധായകൻ ശാന്തിവിള ദിനേശും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി രണ്ട് ചേരിയിലാണ്. ദിനേശിന് എതിരെ പരസ്യമായി ഭാ​ഗ്യലക്ഷ്മി രൂക്ഷമായി പ്രതികരിച്ചിട്ടുമുണ്ട്. എന്നാൽ പത്ത് വർഷം മുമ്പ് വരെ തങ്ങൾ സൗഹൃദത്തിലായിരുന്നുവെന്ന് പറയുകയാണിപ്പോൾ ശാന്തിവിള ദിനേശ്. ഒപ്പം ഒരു പഴയ കഥ ​​ദിനേശ് വെളിപ്പെടുത്തി.

കുഴിയിൽ ചാടാതെ അന്ന് ഭാ​ഗ്യലക്ഷ്മി രക്ഷപ്പെട്ടത് താൻ കാരണമാണെന്നും ദിനേശ് പറഞ്ഞു. സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം. പത്ത് വ​ർഷം പിന്നിലേക്ക് എന്റെ ഓർമ പോവുകയാണ്. ഒരു ദിവസം ഭാ​ഗ്യലക്ഷ്മി എന്നെ വിളിച്ചു. തിരുവനന്തപുരം മേയറാകാനായി കോൺ​ഗ്രസിലുള്ള ഒരു വിദ്വാൻ… അയാളുടെ പേര് ഞാൻ പറയുന്നില്ല. കാരണം ഞാനുമായി നല്ല അടുപ്പമുള്ളയാളാണ്.

അന്ന് ഞാൻ ഭാ​ഗ്യലക്ഷ്മിയുടെ ശത്രുവല്ല മിത്രമാണ്. നല്ല ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. എന്നെ വിളിച്ച് അവർ സ്ഥാനാർത്ഥിയായി നിൽക്കാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് പാവം തോന്നി. കവഡിയാർ വാർഡിൽ ഞാൻ നിന്നാൽ ജയിക്കുമോയെന്ന് ഭ​ഗ്യലക്ഷ്മി ചോദിച്ചു. ഇപ്പോഴത്തെ പേരും പ്രശസ്തിയും സൗന്ദര്യവുമൊക്കെ വെച്ച് നീ ജയിക്കുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ​ജയിച്ചാൽ മേയറാകുമോയെന്ന് ഭാ​ഗ്യലക്ഷ്മി. ആര് പറഞ്ഞു ഈ മണ്ടത്തരമെന്ന് ഞാൻ ചോദിച്ചു. മറുപടി പറയാൻ ആവശ്യപ്പെട്ടു ഭാ​ഗ്യലക്ഷ്മി. ഞാൻ പറഞ്ഞു ഒരിക്കലും മേയറാവില്ലെന്ന്. ആവില്ലായെന്ന് മാത്രമല്ല അതിലെ രസമെന്താണെന്ന് വെച്ചാൽ ഭാ​ഗ്യലക്ഷ്മി അക്കാലത്ത് ബുദ്ധിജീവിയൊന്നും ആയിട്ടില്ല, സ്ത്രീപക്ഷ വിപ്ലവ പോരാളിയും ആയിട്ടില്ല, പുസ്തകവും എഴുതിയിട്ടില്ല.

ആ സമയത്താണ് മേയറാകാനായി അവരെ കോൺ​ഗ്രസിലെ വിദ്വാൻ സമീപിച്ചത്. ഉള്ളിൽ വന്ന ചിരി അടക്കിപിടിച്ച് ഞാൻ ഭാ​ഗ്യലക്ഷ്മിയോട് തുടർന്നു. ഇപ്പോൾ ആരാണ് തിരുവനന്തപുരം കോർപ്പറേഷന്റെ മേയർ? അത് കമ്യൂണിസ്റ്റെന്ന് മറുപടി വന്നു. കഴിഞ്ഞ തവണ ആരായിരുന്നു?. അന്നും കമ്യൂണിസ്റ്റ്. ഭാ​ഗ്യലക്ഷ്മി തിരുവനന്തപുരത്ത് വരുന്നതിന് മുമ്പേ കമ്യൂണിസ്റ്റുകാരാണ് തിരുവനന്തപുരം ഭരിക്കുന്നത്. ഞാൻ ഇതെല്ലാം ഭാ​ഗ്യലക്ഷ്മിയോട് പറയുന്ന സമയത്തും ഇപ്പോഴും കമ്യൂണിസ്റ്റാണ് അവിടെ ഭരിക്കുന്നത്. മേയർ സീറ്റ് കിട്ടുമെന്ന് കരുതേണ്ടെന്ന് ഭാ​ഗ്യലക്ഷ്മിയോട് പറഞ്ഞു. കോർപ്പറേഷനിൽ പ്രതിപക്ഷ നേതാവാകാൻ പറ്റുമെന്നും ചിന്തിക്കേണ്ടെന്നും ഞാൻ പറഞ്ഞു. ആകെപാടെ ചെയ്യാൻ പറ്റുന്നത് ആ വാർഡിൽ വയസായി ആരെങ്കിലും മരിച്ചാൽ റീത്ത് വെക്കാൻ പോകാമെന്ന് ഞാൻ പറഞ്ഞു.

അത് മതിയോയെന്നും ഞാൻ ചോദിച്ചു. അയാൾ എന്നെ കള്ളം പറഞ്ഞ് പറ്റിച്ചല്ലോ ദിനേശെയെന്നായിരുന്നു ഭാ​ഗ്യലക്ഷ്മി പറഞ്ഞത്. ഞാൻ ഇത് പറഞ്ഞ് കൊടുത്തശേഷം ഭാ​ഗ്യലക്ഷ്മി സ്ഥാനാർത്ഥിയാകേണ്ടെന്ന് തീരുമാനിച്ചു എന്നും ശാന്തിവിള ദിനേശ് പറ‍ഞ്ഞു

 

Tags: Malayalam MovieBhagya LekshmiShanthivila DineshLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.