Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കടകം മറിയുന്ന’ കടകംപള്ളി ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തേക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 09:36 am IST
inKerala, News

തിരുവനന്തപുരം: ശബരിമലസ്വർണ്ണക്കൊള്ളക്കേസിൽ ജയിലിലുള്ള സിപിഎം നേതാവ് കെ. പത്മകുമാർ പുറത്തേക്ക് വരുന്നുവെന്ന് സമാധാനിച്ചിരിക്കുന്ന സിപിഎം നേതൃത്വത്തിന് വമ്പൻ പ്രഹരം വരുന്നു, മൂന്നാമതും സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിക്കുന്നതോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ വിവരം. അങ്ങനെയാണെങ്കിൽ ഒരു സിപിഎം നേതാവുകൂടി ഈ സ്വർണ്ണക്കൊള്ളക്കേസിൽ ജയിലിലാകും.
ഈ കേസിൽ പ്രതിയായി ജയിലിലാകുന്ന സിപിഎം എംഎൽഎ ആയിരിക്കും കടകംപള്ളി. തെരഞ്ഞെടുപ്പിൽ ‘ബഹുജനങ്ങളിൽ’ നിന്ന് സിപിഎം നേരിടാൻ പോകുന്ന ഏറ്റവും വലിയ ചോദ്യവും കടകംപള്ളിയെക്കുറിച്ചായിരിക്കും.
കടകംപള്ളി രണ്ടുവട്ടം ചോദ്യം ചെയ്തപ്പോഴും പറഞ്ഞതെല്ലാം കൊടും നുണകളാണെന്ന് സുവ്യക്തമായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ മാറ്റിപ്പറഞ്ഞത് അതുവരെ പറഞ്ഞതിനെല്ലാം കടകവരുദ്ധമാണ്. ഈ സാഹചര്യത്തിൽ മൂന്നാം റൗണ്ട് ചോദ്യംചെയ്യലിന് എസ്‌ഐടി തയാറെടുക്കുകയാണ്. അത് എംഎൽഎയുടെ അറസ്റ്റിന് വഴിതുറക്കും. ജനപ്രതിനിധിക്കെതിരേയുള്ള നടപടിയുടെ നിയമപരമായ ക്രമങ്ങളെല്ലാം പാലിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.
കഴിഞ്ഞ പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കടകംപള്ളിക്ക് ഈ തവണ മന്ത്രിസ്ഥാനം നൽകാതിരിക്കാൻ പറഞ്ഞിരുന്നത് മറ്റു ചില കാരണങ്ങളായിരുന്നെങ്കിലും യുഎഇ കോൺസുലേറ്റിൽ വഴി സ്വർണ്ണക്കടത്തു നടത്തിയ കേസിൽ പ്രതിയായ സ്വപ്‌ന സുരേഷ് ആ കേസിന്റെ അന്വേഷണത്തിൽ എൻഫോഴ്‌സുമെന്റ് ഡയറക്ടറേറ്റിന് കൊടുത്ത മൊഴിയിൽ കടകംപള്ളിയുടെ പേരുണ്ടായിരുന്നത് മുഖ്യ കാരണമായിരുന്നു. പലവട്ടം സ്വപ്‌ന സുരേഷിനെ അവരുടെ വസതിയിൽ സന്ദർശിച്ചതും ‘ഈന്തപ്പഴം’ സ്വീകരിച്ചതും അടക്കം ഏറെ ഗൗരവമുള്ള വിവരങ്ങൾ സ്വപ്‌ന സുരേഷ് ഏജൻസികളോട് വെളിപ്പെടുത്തിയിരുന്നു.

 

Tags: arrestTDBSITDevaswamboard#SabarimalaGoldTheft#KadakampalliSurendran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.