Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ബഹിരാകാശത്തും ഇന്ത്യയുടെ ചാരക്കണ്ണുകള്‍

ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്ന വസ്തുക്കളെ ഒരു ഉപഗ്രഹത്തില്‍ നിന്നും സസൂക്ഷ്മം നിരീക്ഷിക്കാവുന്ന തദ്ദേശീയമായ സാങ്കേതികവിദ്യ കണ്ടുപിടിക്കുകയും അത് പരീക്ഷണത്തിലൂടെ ഉറപ്പിക്കുകുയം ചെയ്തിരിക്കുകയാണ് ഒരു ഇന്ത്യന്‍ കമ്പനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 11:41 pm IST
inIndia, World, Defence
ബഹിരാകാശത്തെ ചാരക്കണ്ണ് (ഇടത്ത്) അസിസ്റ്റയുടെ എബിഎസ് ഉപഗ്രഹം (വലത്ത്)

ബഹിരാകാശത്തെ ചാരക്കണ്ണ് (ഇടത്ത്) അസിസ്റ്റയുടെ എബിഎസ് ഉപഗ്രഹം (വലത്ത്)

ന്യൂദല്‍ഹി: ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്ന വസ്തുക്കളെ ഒരു ഉപഗ്രഹത്തില്‍ നിന്നും സസൂക്ഷ്മം നിരീക്ഷിക്കാവുന്ന തദ്ദേശീയമായ സാങ്കേതികവിദ്യ കണ്ടുപിടിക്കുകയും അത് പരീക്ഷണത്തിലൂടെ ഉറപ്പിക്കുകുയം ചെയ്തിരിക്കുകയാണ് ഒരു ഇന്ത്യന്‍ കമ്പനി. ബഹിരാകാശരംഗത്ത് ഗവേഷണം നടത്തുന്ന ഒരു സ്വകാര്യ കമ്പനിയാണ് നിര്‍ണ്ണായകമായ ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസിസ്റ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ബഹിരാകാശത്ത് നിന്നും ചാരപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ബഹിരാകാശസാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യയിലെ സ്വകാര്യകമ്പനികളും വലിയ മുന്നേറ്റം നടത്തുകയാണ്. ഈ രംഗത്ത് ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകളും എത്തിയിരിക്കുന്നു.

വെറും 80 കിലോഗ്രാം മാത്രം ഭാരമുള്ള എബിഎ ഫസ്റ്റ് റണ്ണര്‍ എന്ന അസിസ്റ്റയുടെ ഉപഗ്രഹമാണ് വലിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് വഴിയാണ് അസിസ്റ്റ അവരുടെ ഉപഗ്രഹം ബഹിരാകാശത്തേക്ക് അയച്ചിരുന്നത്. ഇത് ഒരു റിമോട്ട് സെന്‍സിങ്ങ് ഉപഗ്രഹമാണ്.

ഫെബ്രുവരി മൂന്നിന് രണ്ട് പരീക്ഷണങ്ങള്‍ നടത്തി. ഈ പരീക്ഷണങ്ങള്‍ രണ്ടും വിജയകരമായി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) ചിത്രങ്ങള്‍ വ്യക്തമായി ഈ പരീക്ഷണങ്ങളിലൂടെ പകര്‍ത്തിയിരിക്കുകയാണ് അസിസ്റ്റയുടെ ഉപഗ്രഹം. സൂക്ഷ്മ ഭൂഗുരത്വാകര്‍ഷണത്തെക്കുറിച്ച് പഠിക്കാന്‍ വേണ്ടി ഭൂമിയുടെ ലോവര്‍ ഭ്രമണപഥത്തില്‍ നീങ്ങുന്ന ഉപഗ്രഹമാണ് അന്താരാഷ്‌ട്ര ബഹിരാകാശനിലയം. യുഎസിന്റെ നാസ, റഷ്യയുടെ റോസ്കോസ്മോസ്, യൂറോപ്പിന്റെ ഇഎസ്എ, ജപ്പാന്റെ ജാക്സാ, കാനഡയുടെ സിഎസ്എ എന്നീ ലോകപ്രശസ്ത ബഹിരാകാശ ഏജന്‍സികള്‍ സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്നതാണ് ഈ അന്താരാഷ്‌ട്ര ബഹിരാകാശനിലയം.. ആദ്യ പരീക്ഷണത്തില്‍ 300 കിലോമീറ്റര്‍ അകലെയുള്ള വസ്തുവിന്റെ ചിത്രം പകര്‍ത്താന്‍ സാധിച്ചു. രണ്ടാമത്തെ പരീക്ഷണത്തില്‍ 245 കിലോമീറ്റര്‍ അകലെയുള്ള ചിത്രം പകര്‍ത്താന്‍ കഴിഞ്ഞു. അതിവേഗം കുതിക്കുന്ന അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തെ പിന്തുടര്‍ന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതോടെ ബഹിരാകാശ ഭ്രമണപഥങ്ങളിലൂടെ നീങ്ങുന്ന ശത്രുവിന്റെ ഉപഗ്രഹങ്ങളെയും മറ്റ് വസ്തുക്കളെയും പിന്തുടര്‍ന്ന് ചെന്ന് ചിത്രം പകര്‍ത്താന്‍ അസിസ്റ്റയുടെ എബിഎ ഫസ്റ്റ് റണ്ണര്‍ എന്ന ഉപഗ്രഹത്തിനാകും. അതായത് ബഹിരാകാശത്തും ഒരു ചാരപ്രവര്‍ത്തനം ആകാമെന്ന് ചുരുക്കം. പ്രതിരോധമേഖലയില്‍ ഇന്ത്യയ്‌ക്ക് ഏറെ സഹായകരമാകുന്ന സാങ്കേതികവിദ്യയായിരിക്കും ഇതെന്ന് പറയുന്നു. ബഹിരാകാശത്തെ ഉപഗ്രഹങ്ങളെ തകര്‍ക്കാനും വഴി തെറ്റിക്കാനും നിരീക്ഷിക്കാനും ഒക്കെയുള്ള പുതിയ ബഹിരാകാശസാങ്കേതിക വിദ്യകളും യുദ്ധത്തിന്റെ ഭാഗമാകുന്ന കാലമാണിത്.

 

 

 

Tags: Latest newsAzista ABZSpace spyingISSSpaceSatelliteSpy SatelliteInternational Space Station
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.