Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുറത്തറിഞ്ഞാൽ നാണക്കേട് : ഓപ്പറേഷൻ സിന്ദൂരിൽ പരാജയപ്പെട്ട ആയുധങ്ങളെ കുറിച്ച് രഹസ്യാന്വേഷണം ആരംഭിച്ച് ചൈന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 11:18 pm IST
inIndia

ന്യൂഡൽഹി : പഹൽഗാമിന് ഇന്ത്യ നൽകിയ തിരിച്ചടി പാകിസ്ഥാന്റെ ഇടനെഞ്ചിൽ മിന്നലായ സർജ്ജിക്കൽ സ്ട്രൈക്കായിരുന്നു. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ ആരംഭിച്ചപ്പോൾ പിടിച്ചു നിൽക്കാൻ പാകിസ്ഥാൻ ഉപയോഗിച്ചത് ചൈനീസ് ആയുധങ്ങളായിരുന്നു.

ലാഹോറിൽ നിന്ന് പഞ്ചാബിലേക്ക് തൊടുത്തുവിട്ട PL-15E മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച ചൈനീസ് മിസൈലുകളെക്കുറിച്ചുള്ള സത്യം വെളിപ്പെട്ടത്. ഈ മിസൈലുകൾ തങ്ങളുടെ ഏറ്റവും അപകടകരമായ എയർ-ടു-എയർ മിസൈലുകളാണെന്ന് ചൈന അവകാശപ്പെട്ടിരുന്നു. പക്ഷേ ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ അവ വിക്ഷേപിച്ചെങ്കിലും അവ പൊട്ടിത്തെറിച്ചില്ല. ഈ അവശിഷ്ടങ്ങളുടെ കണ്ടെത്തൽ പ്രതിരോധ വിപണിയെ ബാധിക്കുമെന്നും തങ്ങളുടെ മിസൈലുകൾ വാങ്ങുന്നവർ പോലും പിൻ വാങ്ങുമെന്നും ചൈനയ്‌ക്ക് ആശങ്കയുണ്ട്. ഇതേ തുടർന്ന് PL-15E മിസൈലുകളെക്കുറിച്ച് സൈലന്റ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ചൈന.

PL-15E മിസൈലുകളുടെ നിർമ്മാണ മേഖലയെക്കുറിച്ച് ചൈന സാങ്കേതിക അന്വേഷണം ആരംഭിച്ച് കഴിഞ്ഞു . വയലിൽ നിന്ന് അവ നല്ല നിലയിലാണ് കണ്ടെടുത്തത്. പാകിസ്ഥാൻ വ്യോമസേന (PAF) തൊടുത്തുവിട്ട നൂതന ആയുധങ്ങളാണിവയെന്നാണ് പാക് ഇന്റലിജൻസ് വിലയിരുത്തലുകൾ . എന്നാൽ ഈ നൂതന ആയുധങ്ങൾ കണ്ടെത്തിയതാകട്ടെ വയലിൽ നിന്നാണ് . പ്രോക്സിമിറ്റി ഫ്യൂസിലെയും സെൽഫ്-ഡിസ്ട്രക്റ്റ് മെക്കാനിസത്തിലെയും തകരാറുകൾ കാരണമാണ് ഈ മിസൈലുകൾ ലക്ഷ്യത്തിലെത്താൻ പരാജയപ്പെട്ടതെന്നും സൈനിക വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മിസൈലിന്റെ സീരിയൽ നമ്പർ അനുസരിച്ച് അത് 2015-ൽ നിർമ്മിച്ചതാണെന്ന് കണ്ടെത്തി . പഴയ ഒരു ഉൽ‌പാദന ബാച്ചിൽ നിന്നുള്ള വാർ‌ഹെഡുകൾ അതിൽ ഉണ്ടായിരുന്നു.ഓപ്പറേഷൻ സിന്ദൂരിലെ പരാജയങ്ങൾ മറച്ചുവെക്കാൻ, റാഫേൽ, സുഖോയ് ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമസേനാ ജെറ്റുകളെ PL-15E മിസൈലുകൾ ഉപയോഗിച്ച് വീഴ്‌ത്തിയെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ഈ അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് തള്ളിക്കളഞ്ഞു.

 

 

Tags: india
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.