Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസിന്റെ ദുഷ്ടലാക്കുകള്‍

പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളെ ഉദ്ധരിക്കുന്നത് പാര്‍ലമെന്റിന്റെ ചട്ടലംഘനമാണ്. ഇക്കാര്യം വിസ്മരിച്ചുകൊണ്ട്, രാഹുല്‍ എന്തോ വലിയ വെളിപ്പെടുത്തല്‍ നടത്തുന്നു എന്ന രീതിയില്‍ സംഭവങ്ങളെ ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. അതിര്‍ത്തിയിലെ ചൈനയുമായുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത ചില കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്ളതിനാലാണ് പ്രസിദ്ധീകരണാനുമതി നല്‍കാതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 03:28 pm IST
inEditorial, Vicharam

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ആ പാര്‍ട്ടിയുടെ തനിനിറം ആവര്‍ത്തിച്ച് പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ലോക്സഭ ഇതുവരെ കാണാത്ത തരം കാഴ്ചകളാണ് അരങ്ങേറിയത്. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തോടുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയെ പ്രതിപക്ഷ നേതാവ് രാഹുല്‍ തരംതാണ നാടകീയതയുടെ വേദിയാക്കാന്‍ ശ്രമിച്ചു. മുന്‍ സൈന്യാധിപന്‍ ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതാണ് വിവാദത്തിന് തുടക്കമായത്. പ്രസിദ്ധീകരിക്കാത്തതും സ്ഥിരീകരിക്കാത്തതുമായ ഈ പുസ്തകത്തിലെ കാര്യങ്ങള്‍ പരാമര്‍ശിച്ചതിനെതിരെ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയത് കോണ്‍ഗ്രസിന്റെ ദേശദ്രോഹ മുഖം പുറത്തുകൊണ്ടുവന്നു.

പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളെ ഉദ്ധരിക്കുന്നത് പാര്‍ലമെന്റിന്റെ ചട്ടലംഘനമാണ്. ഇക്കാര്യം വിസ്മരിച്ചുകൊണ്ട്, രാഹുല്‍ എന്തോ വലിയ വെളിപ്പെടുത്തല്‍ നടത്തുന്നു എന്ന രീതിയില്‍ സംഭവങ്ങളെ ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. അതിര്‍ത്തിയിലെ ചൈനയുമായുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത ചില കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്ളതിനാലാണ് പ്രസിദ്ധീകരണാനുമതി നല്‍കാതിരുന്നത്. ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ട് രാജ്യസ്‌നേഹം തൊട്ടുതീണ്ടാത്ത രാഹുലിനെ നായകനാക്കി അവതരിപ്പിക്കുകയാണ് നെഹ്‌റു കുടുംബത്തോട് വിധേയത്വമുള്ള ഒരു വിഭാഗം മാധ്യമങ്ങള്‍ ചെയ്തത്. രാഹുലിനെ പിന്തുണച്ച് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുകയും, സ്പീക്കര്‍ക്കുനേരെ കടലാസ്സുകള്‍ കീറിയെറിയുകയും ചെയ്ത കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് അവസരമാക്കിയും കോണ്‍ഗ്രസ് ബഹളം തുടര്‍ന്നു.

നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പോലും ഒഴിവാക്കേണ്ടി വന്നു. പാര്‍ലമെന്റില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി മനസ്സിലാക്കിയാണ് തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കുകയും ചെയ്തു. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനിടെ കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെ രാഹുല്‍ രാജ്യദ്രോഹി എന്നു വിളിക്കുകയുണ്ടായി. ഭീകരവാദികള്‍ കൊലപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനായ ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതാണ് കോണ്‍ഗ്രസ് നേതാവിന്റെ വിരോധത്തിന് കാരണം. ടയര്‍ കത്തിച്ച് കഴുത്തിലിട്ട് സിഖുമത വിശ്വാസികളെ കൊലപ്പെടുത്തിയ നെഹ്‌റു കുടുംബക്കാരാണ് രാജ്യദ്രോഹികളെന്ന് സിഖ് നേതാക്കള്‍ തിരിച്ചടിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ദുഷ്ടലാക്ക് വേറെയായിരുന്നു. ഭാരതവുമായുള്ള വാണിജ്യ കരാറില്‍ അമേരിക്കയ്‌ക്ക് പിന്നോട്ട് പോകേണ്ടി വന്നതിന്റെ ബഹുമതി നരേന്ദ്ര മോദി സര്‍ക്കാരിന് ലഭിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. കരാറിനോട് പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നു പറഞ്ഞ കോണ്‍ഗ്രസ്, പാര്‍ലമെന്റില്‍ ഇക്കാര്യം വിശദീകരിക്കാന്‍ സര്‍ക്കാരിനെ അനുവദിച്ചില്ല എന്നതാണ് വസ്തുത.

നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രി ഭാരത-യുഎസ് കരാര്‍ അടക്കം പരാമര്‍ശിച്ച് മറുപടി നല്‍കിയതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയല്ലോ. വിദേശ രാജ്യങ്ങളില്‍ പോയി ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാഹുലും, അതിനെ ന്യായീകരിക്കുന്ന കോണ്‍ഗ്രസും പാര്‍ലമെന്റിനകത്തും അതേപോലെ പെരുമാറുന്നു എന്നതാണ് ജനങ്ങള്‍ മനസ്സിലാക്കേണ്ടത്.

Tags: congressParliamentloksabha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.