Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബിഎംഎസ്: തൊഴിലാളികളുടെയും രാഷ്‌ട്രത്തിന്റെയും അഭിമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 03:24 pm IST
in Vicharam, Article

ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ (ബിഎംഎസ്) 21ാമത് അഖില ഭാരതീയ സമ്മേളനം ഫെബ്രു. 6, 7, 8 തീയതികളില്‍ ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയില്‍ നടക്കും.

ചരിത്രപശ്ചാത്തലം
1955 ജൂലൈ 23-ന് ബാലഗംഗാധര തിലകന്റെ ജന്മദിനത്തില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ വെച്ചാണ് ദത്തോപാന്ത് ഠേംഗ്ഡിയുടെ നേതൃത്വത്തില്‍ ബിഎംഎസ് രൂപീകരിച്ചത്. സംഘടന രൂപീകരിച്ച് 12 വര്‍ഷങ്ങള്‍ക്ക് ശേഷം 1967-ല്‍ ദല്‍ഹിയില്‍ ആദ്യ ദേശീയ സമ്മേളനം നടന്നു. ആ സമ്മേളനത്തിലാണ് ദത്തോപാന്ത് ഠേംഗ്ഡിയെ പ്രഥമ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 1973 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. 1967-ല്‍ ആര്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചാണ് കേരളത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

1979-ല്‍ ട്രേഡ് യൂണിയന്‍ ഹിതപരിശോധനയില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിഎംഎസ്, 1995 മുതല്‍ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറി. ഇന്ന് എല്ലാ തൊഴില്‍ മേഖലകളിലും സാന്നിധ്യമറിയിച്ചുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനമെന്ന നിലയില്‍ ബിഎംഎസ് വളര്‍ന്നു. ബിഎംഎസ് മുന്നോട്ടുവയ്‌ക്കുന്ന ആദര്‍ശത്തിന്റെ വിജയമാണിത്.

സമ്മേളന പരിപാടികള്‍
ബിഎംഎസ് അഖിലേന്ത്യ അധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേന്ദ്ര തൊഴില്‍-കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും. മിഷിക്കോ മിയാമോട്ടോ (ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍, ന്യൂദല്‍ഹി) മുഖ്യാതിഥിയായിരിക്കും.

അന്താരാഷ്‌ട്ര സെമിനാര്‍: ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അന്താരാഷ്‌ട്ര സിമ്പോസിയം ഉദ്ഘാടനം ചെയ്യും. 20-ഓളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രസക്തി വിളിച്ചോതുന്നതാവും സിമ്പോസിയം.

വനിതാ സമ്മേളനം: ‘ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ സ്ത്രീ പങ്കാളിത്തം: വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഒഡീഷ ഡെപ്യൂട്ടി മുഖ്യമന്ത്രി പാര്‍വതി പരീഡ, വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതിനിധി സംഗമം: രാജ്യത്തെ 7000-ഓളം അഫിലിയേറ്റഡ് യൂണിയനുകളില്‍ നിന്നും 45-ഓളം മഹാസംഘുകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 2500-ല്‍ പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 200-ഓളം പ്രതിനിധികള്‍ എത്തും. ഫെബ്രുവരി 7-ന് വൈകുന്നേരം സംഘടനയുടെ കരുത്ത് വിളിച്ചോതുന്ന റാലിയും പൊതുസമ്മേളനവും നടക്കും.

പ്രധാന ലക്ഷ്യങ്ങള്‍
‘ശ്രമ് കാ ഗൗരവ്, രാഷ്‌ട്ര കാ ഗൗരവ്’ (അധ്വാനത്തിന്റെ അഭിമാനം, രാഷ്‌ട്രത്തിന്റെ അഭിമാനം) എന്നതാണ് ഈ സമ്മേളനത്തിന്റെ ആപ്തവാക്യം.

പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തൊഴില്‍ മേഖലയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. പ്രമേയങ്ങള്‍ അവതരിപ്പിക്കും. ഗ്രാമീണ തോഴിലാളികളുടേയും അസംഘടിത തൊഴിലാളികളുടേയും പ്രവര്‍ത്തനം സക്രിയമായി സംയോജിപ്പിക്കും. വേതന സുരക്ഷ, തൊഴില്‍ സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കും. സമൂഹത്തിലെ അവസാനത്തെ വ്യക്തിക്കും വികസനത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കണമെന്ന ലക്ഷ്യത്തോടെ, തൊഴിലാളി ശക്തിയെ രാഷ്‌ട്രഹിതത്തിനായി സമര്‍പ്പിക്കാനുള്ള ചരിത്രപരമായ തീരുമാനങ്ങള്‍ ഈ സമ്മേളനത്തിലുണ്ടാകും.

Tags: BMSPuriAll India Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ബിഎംഎസ് അനുകൂല സംഘടനകള്‍ക്ക് മികച്ച നേട്ടം

India

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം
Kerala

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

Kerala

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Main Article

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.