Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതം ഒരു തുണ്ട് ഭൂമിയല്ല, പ്രകൃതിയാണ്; സേവനം പ്രീണനമോ ദാനമോ അല്ല: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 11:32 am IST
inIndia, Parivar

ഇന്‍ഡോര്‍ (മധ്യപ്രദേശ്): ഭാരതം കേവലം ഒരു ഭൂഗോളമല്ല, ജീവിതത്തിന്റെ സ്വഭാവവും പ്രകൃതിയുമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എല്ലാവരും ഈശ്വരന്റെ പ്രതിരൂപങ്ങളാണെന്ന് പഠിപ്പിച്ചത് ഈ നാടാണ്. സേവനം പ്രീണനമോ ദാനമോ അല്ല, ജീവിതമാണെന്ന് പഠിപ്പിച്ചത് ഈ നാടാണ്. സേവനത്തിനുള്ള ഓരോ അവസരവും സ്വയം ശുദ്ധീകരണത്തിനുള്ള മാര്‍ഗമാണെന്ന് പഠിപ്പിച്ചത് ഈ നാടാണ്. സന്തോഷവും സുഖവും പുറത്തല്ല, ഓരോരുത്തരുടെയും ഉള്ളിലാണെന്ന് പഠിപ്പിച്ചത് ഈ നാടാണ്, അദ്ദേഹം പറഞ്ഞു. കസരവാദിലെ ലെപ ശ്രീരാമകൃഷ്ണ വിശ്വ സദ്ഭാവന നികേതനില്‍ വ്യക്തിനിര്‍മാണത്തിലൂടെ രാഷ്‌ട്രനിര്‍മാണം എന്ന ചിന്താസഭയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

കേള്‍ക്കുന്നതിലൂടെയോ സംസാരിക്കുന്നതിലൂടെയോ അല്ല, കാണുന്നതിലൂടെയാണ് മനുഷ്യര്‍ പഠിക്കുന്നത്. ആന്തരിക സ്വഭാവം അന്വേഷിച്ചറിയുന്നതിനുള്ള യാത്ര ഭാരതത്തിലാണ് ആരംഭിച്ചത്. ആത്മതത്വം തേടിയുള്ള ഈ യാത്രയിലാണ് നമ്മുടെ പൂര്‍വികര്‍ ശാശ്വതമായ ആനന്ദത്തിന്റെ ഉറവിടം കണ്ടെത്തിയത്. അനുഭവത്തെ ആധാരമാക്കി അവര്‍ ആത്മീയത പകര്‍ന്നു. കരുണ മനുഷ്യരാശിക്ക് ഈശ്വരന്റെ വരമാണ്. മറ്റുള്ളവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും ഒരാള്‍ അറിയുന്നത് കരുണയുള്ളതുകൊണ്ടാണ്. ജീവിതമൂല്യങ്ങള്‍ക്ക് വിദ്യാഭ്യാസവും വിശുദ്ധിയും അനിവാര്യമാണ്. സ്വന്തം കഷ്ടപ്പാടുകള്‍ മാത്രമല്ല, സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും കഷ്ടപ്പാടുകളും ലഘൂകരിക്കണം. അതിന് മനുഷ്യര്‍ക്ക് ധാര്‍മികവിദ്യാഭ്യാസം ആവശ്യമാണ്. ലോകത്തിന് ഈ ധര്‍മം പകരാനാണ് ഭാരതം പിറന്നത്. അടിമത്തകാലത്തും ധാര്‍മികഭാവത്തില്‍ നമ്മള്‍ മാറ്റമില്ലാതെ തുടര്‍ന്നു, മോഹന്‍ ഭാഗവത് പറഞ്ഞു.

പല ജന്മങ്ങളില്‍ നിന്നുള്ള അറിവ് മനുഷ്യ മനസില്‍ കുടികൊള്ളുന്നു. ഉള്ളിലുള്ള ഈ അറിവിനെ പുറത്തുകൊണ്ടുവരണം. ഔപചാരിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത ആചാര്യന്മാര്‍ ഭാരതത്തിന് അറിവ് പകര്‍ന്നത് അങ്ങനെയാണ്. നമ്മില്‍ അന്തര്‍ലീനമായ ദിവ്യഗുണങ്ങളെ പുറത്തുകൊണ്ടുവരാന്‍ കഴിയണം. യഥാര്‍ത്ഥ വിദ്യാഭ്യാസം ആഗോള മാനവികതയെക്കുറിച്ച് അറിവ് നല്‍കുന്നതാണ്. യഥാര്‍ത്ഥ വിദ്യാഭ്യാസം സ്വാശ്രയത്വത്തെ ശാക്തീകരിക്കുന്നതാണ്. യഥാര്‍ത്ഥ വിദ്യാഭ്യാസം അധ്വാനത്തെ ബഹുമാനിക്കുന്നതാണ്. വ്യക്തിയെക്കാള്‍ പ്രവൃത്തിയെ മാനിക്കുകയും ഫലത്തെക്കാള്‍ കര്‍മ്മത്തെ പ്രധാനമായി കാണുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ സ്വഭാവം. ഭാരതത്തിന്റെ പുരോഗതി മനുഷ്യരുടെ മാത്രമല്ല ജലം, വനങ്ങള്‍, നദികള്‍, പര്‍വതങ്ങള്‍, മൃഗങ്ങള്‍ തുടങ്ങി എല്ലാ ജീവജാലങ്ങളുടെയും പുരോഗതിയാണ്, സര്‍സംഘചാലക് പറഞ്ഞു.

Tags: RSSDR. Mohan bhagavath100th anniversary celebration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.