Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപിനോട് പിണങ്ങി മോദി ഇന്ത്യയെ നശിപ്പിക്കുന്നു എന്നായിരുന്നു ജയറാം രമേശിന്റെ വായ്‌ത്താരി, തീരുവപ്രശ്നം പരിഹരിച്ചപ്പോള്‍ മോദി കീഴടങ്ങിയെന്ന്

ട്രംപിന് വഴങ്ങാതെ നിന്നതുകൊണ്ടാണ് ട്രംപ് ഇന്ത്യയുടെ മേല്‍ ഉയര്‍ന്ന താരിഫ് അടിച്ചേല്‍പ്പിച്ചതെന്നും മോദിയുടെ അഹങ്കാരം ഇന്ത്യയെ സാമ്പത്തികമായി തകര്‍ക്കുകയാണെന്നും പറഞ്ഞ നേതാവാണ് കോണ്‍ഗ്രസിന്റെ ജയറാം രമേശ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 11:40 am IST
in India

ന്യൂദല്‍ഹി: ട്രംപിന് വഴങ്ങാതെ നിന്നതുകൊണ്ടാണ് ട്രംപ് ഇന്ത്യയുടെ മേല്‍ ഉയര്‍ന്ന താരിഫ് അടിച്ചേല്‍പ്പിച്ചതെന്നും മോദിയുടെ അഹങ്കാരം ഇന്ത്യയെ സാമ്പത്തികമായി തകര്‍ക്കുകയാണെന്നും പറഞ്ഞ നേതാവാണ് കോണ്‍ഗ്രസിന്റെ ജയറാം രമേശ്. ഇപ്പോള്‍ കഴിഞ്ഞ ദിവസം ഇന്ത്യയുടെ താരിഫ് 50 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചു എന്ന് ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ മോദി ട്രംപിന് മുന്നില്‍ കീഴടങ്ങി എന്ന പുതിയ വിമര്‍ശനവുമായി വന്നിരിക്കുകയാണ് ജയറാം രമേശ്.

ഇന്ത്യ റഷ്യയുടെ കയ്യില്‍ നിന്നും എണ്ണ വാങ്ങുന്നതിനാല്‍ 25 ശതമാനം പിഴത്തീരുവ ഉണ്ടായിരുന്നു. അത് എടുത്തു കളഞ്ഞു. നേരത്തെ ചുമത്തിയിരുന്ന 25 ശമതാനം 18 ശതമാനമായി കുറയ്‌ക്കുകയും ചെയ്തു. ഇത് നയതന്ത്രം (ഡിപ്ലോമസി) അല്ലെന്നും ഹുഗ്ലോമസിയാണെന്നുമാണ് ഇപ്പോള്‍ ജയറാം രമേശിന്റെ കുറ്റപ്പെടുത്തല്‍. വാസ്തവത്തില്‍ അമേരിക്കിയില്‍ നിന്നും മികച്ച വ്യാപാരത്തീരുവ നേടിയെടുത്തതോടെ ഇന്ത്യ ഇനി വ്യാപാര രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. പ്രതിപക്ഷത്തിന് ഇനി മിണ്ടാന്‍ പോലും പറ്റാത്ത വിധം മോദി ജയിച്ചുകയറുകയാണ്. അപ്പോള്‍ മോദിയുടെ ശോഭ കെടുത്താനാണ് ഈ ഇല്ലാത്ത വിമര്‍ശനം.

ദല്‍ഹിയിലേക്ക് കൂടുതല്‍ കാര്‍ഷികോല്‍പന്നങ്ങള്‍ അയയ്‌ക്കുമെന്ന ട്രംപിന്റെ വാചകത്തിലാണ് ജയറാം രമേശ് കയറിപ്പിടിച്ചിരിക്കുന്നത്. ഇനി കര്‍ഷകസമരം എന്ന പേരില്‍ ഹരിയാനയിലെ ധനിക കര്‍ഷകരെയും ഖലിസ്ഥാനികളെയും ഇടത് ജിഹാദികളെയും ദല്‍ഹിയില്‍ തമ്പടിപ്പിക്കാനായിരിക്കും നീക്കം.

Tags: Narendra ModiJairam RameshdiplomacyLatest newstrade dealIndia-US trade dealHuglomacyModi Trump friendship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.